• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

തട്ടിപ്പു മുതല്‍ ക്രിമിനല്‍ കേസ് വരെ; ഇമ്രാന്‍ ഖാനെ പാക്കിസ്ഥാന്‍ പൊലീസ് വേട്ടയാടുന്നതിന് പിന്നില്‍…

by Web Desk 06 - News Kerala 24
March 15, 2023 : 2:20 pm
in News, World
0
A A
0
ലോകം ഇന്ത്യന്‍ പാസ്പോര്‍ട്ടിന് നല്‍കുന്ന ആദരവ് നോക്കൂ : ഇന്ത്യയെ പുകഴ്ത്തി വീണ്ടും ഇമ്രാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പ്രതിരോധം തീർത്ത് രം​ഗത്തെത്തിയിരിക്കുകയാണ് ഇമ്രാന്റെ അണികൾ. തോഷഖാന കേസുമായി ബന്ധപ്പെട്ട് ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയപ്പോഴാണ് പിടിഐ അണികൾ ഇമ്രാന്റെ വീടിന് മുന്നിൽ തമ്പടിച്ചത്. ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി, പെഷാവാർ എന്നീ ന​ഗരങ്ങളിൽ നിലവിൽ സംഘർഷം ഉടലെടുത്തിരിക്കുകയാണ്. ഇന്നലെയാണ് ഇമ്രാനെ അറസ്റ്റ് ചെയ്യാൻ ലാഹോറിലെ സമാൻപാർക്കിലെ വസതിയിലേക്ക് പൊലീസെത്തിയത്.

പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ വിലകൂടിയ സമ്മാനങ്ങൾ സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് തോഷഖാന കേസ്. ഈ സമ്മാനങ്ങൾ തോഷഖാന എന്ന വകുപ്പിലേക്ക് കൈമാറണമെന്ന ചട്ടമുള്ളപ്പോഴായിരുന്നു ഇമ്രാന്റെ ഈ നടപടി. ഇതുപ്രകാരം 36മില്യൺ ഡോളർ സമ്പാദിച്ചെന്നാണ് ആരോപണം. കേസിന്റെ പേരിൽ ഇമ്രാനെ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ അഞ്ചു വർഷത്തേക്ക് വിലക്കിയിട്ടുണ്ട്. ഈ കേസിൽ മൂന്നു തവണ കോടതിയിൽ ഹാജരാവാത്തതിനാലാണ്  ഇസ്ലാമാബാദ് പൊലീസ് അറസ്റ്റ് ചെയ്യാനായി എത്തിയത്. ഇതിന് പിന്നാലെയാണ് അസാധാരണ സംഭവവികാസങ്ങൾക്ക് പാകിസ്ഥാൻ സാക്ഷ്യം വഹിച്ചത്.

ഈ കേസിൽ ജില്ലാ സെഷൻ കോടതി ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇസ്ലാമാബാദ് ഹൈക്കോടതി മാർച്ച് 13വരെ അറസ്റ്റ് വാറണ്ട് നീട്ടി നൽകിയിരുന്നു. തുടർന്ന് ഹൈക്കോടതി പുറപ്പെടുവിച്ച തിയ്യതി അവസാനിച്ചതോടെയാണ് ലാഹോറിലെ വീട്ടിലെത്തി ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിക്കുന്നത്. എന്നാൽ പൊലീസിനെ പ്രതിരോധിക്കാൻ ഇമ്രാൻഖാൻ ആഹ്വാനം ചെയ്തതോടെ അണികൾ പൊലീസിനെ വളയുകയായിരുന്നു.

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ മനുഷ്യ മതിൽ തീർത്ത് പ്രതിരോധിക്കുകയായിരുന്നു ഇമ്രാന്റെ അണികൾ. പൊലീസ് എത്തിയതിന് പിന്നാലെ താൻ ജയിലിൽ പോയാലും കൊല്ലപ്പെട്ടാലും സംഘടിക്കണമെന്നും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടണമെന്നും ഇമ്രാൻ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ഇതോടെ അണികള്‍ കൂട്ടമായി ഇമ്രാന്‍റെ വീടിന് മുന്നിലേക്ക് എത്തി. ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ നിന്ന് ഇമ്രാനെ പിടിച്ചുകൊണ്ടുപോകാനെത്തിയ പൊലീസിന് ഇത് വരെ വസതിയിൽ കടക്കാനായിട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് മുതൽ അനുയായികൾ ഇമ്രാന് കാവൽ നിൽക്കുകയാണ്. കണ്ണീർ വാതകത്തിനും ജലപീരങ്കിക്കും ആൾക്കൂട്ടത്തെ പിരിച്ചുവിടാനായില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അസാധാരണ പ്രതിഷേധം, മുഖ്യമന്ത്രിയും സ്പീക്കറും തമ്മിൽ കൂടിക്കാഴ്ച; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Next Post

റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിൽ, സ്പീക്കറെ പരിഹാസപാത്രമാക്കുന്നത് കുടുംബ അജണ്ടയുടെ ഭാ​ഗം: സതീശന്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിൽ, സ്പീക്കറെ പരിഹാസപാത്രമാക്കുന്നത് കുടുംബ അജണ്ടയുടെ ഭാ​ഗം: സതീശന്‍

റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിൽ, സ്പീക്കറെ പരിഹാസപാത്രമാക്കുന്നത് കുടുംബ അജണ്ടയുടെ ഭാ​ഗം: സതീശന്‍

‘ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം’; സ്വപ്നയ്ക്ക് എം വി ഗോവിന്ദന്‍റെ വക്കീല്‍ നോട്ടീസ്

'ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം'; സ്വപ്നയ്ക്ക് എം വി ഗോവിന്ദന്‍റെ വക്കീല്‍ നോട്ടീസ്

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു

‘നോട്ട് നിരോധന ഫാന്‍സും തീപിടുത്ത ഫാന്‍സും’; ബ്രഹ്‍മപുരത്തില്‍ വിമര്‍ശനവുമായി ആഷിഖ് അബു

'നോട്ട് നിരോധന ഫാന്‍സും തീപിടുത്ത ഫാന്‍സും'; ബ്രഹ്‍മപുരത്തില്‍ വിമര്‍ശനവുമായി ആഷിഖ് അബു

ലോക്സഭയിൽ വീണ്ടും ബഹളം, അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ

ലോക്സഭയിൽ വീണ്ടും ബഹളം, അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021