• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഇനി മുതൽ 30 സെക്കൻഡിനുള്ളിൽ പാലിൽ മായം ഉണ്ടോയെന്ന് കണ്ടെത്താം

by Web Desk 06 - News Kerala 24
March 28, 2023 : 12:12 pm
0
A A
0
പാലിന്റെ ഗുണനിലവാരം ; ഏകീകൃത സംവിധാനം നിലവില്‍ വന്നു

പാലിൽ മായം ചേർക്കുന്നത് കണ്ടെത്താൻ പോക്കറ്റ് ഫ്രണ്ട്‌ലി ഉപകരണം വികസിപ്പിച്ച് മദ്രാസ് ഐഐടിയിലെ ഗവേഷകർ. 30 സെക്കൻഡിനുള്ളിൽ പാലിലെ മായം കണ്ടെത്തുന്ന ത്രിമാന പേപ്പർ അധിഷ്ഠിത പോർട്ടബിൾ ഉപകരണമാണ് ​ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

യൂറിയ, ഡിറ്റർജന്റുകൾ, സോപ്പ്, അന്നജം, ഹൈഡ്രജൻ പെറോക്സൈഡ്, സോഡിയം-ഹൈഡ്രജൻ-കാർബണേറ്റ് തുടങ്ങിയ മായം ചേർക്കുന്ന വസ്തുക്കളായി ഉപയോഗിക്കുന്ന വസ്തുക്കളെ കണ്ടെത്താൻ വീട്ടിൽ തന്നെ നടത്താവുന്ന പരിശോധനയ്ക്ക് കഴിയും.

ഒരേസമയം ഒന്നിലധികം മായം കലർത്തുന്നവ കണ്ടെത്താനാകുമെന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത. പാലിൽ യൂറിയ, ഡിറ്റർജന്റുകൾ, ഹൈഡ്രജൻ പെറോക്‌സൈഡ് എന്നിവയുൾപ്പെടെ ഏഴ് മായം കലർന്ന വസ്തുക്കളെ വിശദമായ ഇടപെടലിലൂടെ കണ്ടെത്തിയതായി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ പല്ലബ് സിൻഹ മഹാപത്ര പറഞ്ഞു.

മായം ചേർക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഒരു മില്ലി ലിറ്റർ ദ്രാവകം മാത്രമേ സാമ്പിളായി ഉപയോഗിക്കൂവെന്നും അദ്ദേഹം പറഞ്ഞു.  ‘നേച്ചർ’ എന്ന പിയർ റിവ്യൂ ജേണലിൽ ​ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. കൈയിലൊതുക്കാവുന്ന ഈ ഉപകരണം കൊണ്ട് 30 സെക്കൻഡിൽ പാലിലെ മായം കണ്ടെത്താമെന്നും ​ഗവേഷകർ പറയുന്നു.

ഉപകരണത്തിന്റെ മുകളിലൊഴിക്കുന്ന പാൽ താഴേക്ക്‌ ഊർന്നിറങ്ങുമ്പോൾ മായമുണ്ടെങ്കിൽ കാർഡിലെ രാസവസ്തുക്കൾ അതുമായി പ്രതിപ്രവർത്തിച്ച്‌ നിറംമാറ്റം ദൃശ്യമാകും. പാലിലെ സ്വാഭാവികഘടകങ്ങളുമായി അവ പ്രതിപ്രവർത്തിക്കുകയില്ല. പാലിനു പുറമേ ജ്യൂസിലെയും മറ്റു പാനീയങ്ങളിലെയും മായവും ഇതേരീതിയിൽ കണ്ടെത്താനാവുമെന്ന് പല്ലബ് സിൻഹ മഹാപത്ര പറഞ്ഞു.

വികസ്വര രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാൻ, ചൈന, ബ്രസീൽ എന്നിവിടങ്ങളിൽ പാലിൽ മായം ചേർക്കുന്നത് വർദ്ധിച്ചുവരുന്ന ഭീഷണിയാണ്…- ഐഐടി മദ്രാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മായം കലർന്ന പാലിന്റെ ഉപയോഗം കിഡ്‌നി പ്രശ്‌നങ്ങൾ, ശിശുമരണം, ദഹനനാളത്തിന്റെ സങ്കീർണതകൾ, വയറിളക്കം, കാൻസർ എന്നിവയ്ക്ക് കാരണമാകാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കയ്യില്‍ ഥാറുണ്ടല്ലോ ബെന്‍സ് മോഹം തല്‍ക്കാലത്തേക്കില്ല, മാതാപിതാക്കളെ ഉംറയ്ക്ക് വിടണമെന്ന് നിഖാത് സരീന്‍

Next Post

പ്ലാസ്റ്റിക്കില്‍ നിന്നും ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ ഗവേഷകര്‍; മാലിന്യ പ്രശ്നത്തിന് പരിഹാരമാകുമോ?

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പ്ലാസ്റ്റിക്കില്‍ നിന്നും ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ ഗവേഷകര്‍; മാലിന്യ പ്രശ്നത്തിന് പരിഹാരമാകുമോ?

പ്ലാസ്റ്റിക്കില്‍ നിന്നും ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ ഗവേഷകര്‍; മാലിന്യ പ്രശ്നത്തിന് പരിഹാരമാകുമോ?

പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; 20 പേര്‍ക്ക് കുത്തേറ്റു

പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; 20 പേര്‍ക്ക് കുത്തേറ്റു

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

റസ്റ്റോറന്റില്‍ പണം കൊടുക്കാതിരിക്കാന്‍ ശ്രമം, തടഞ്ഞപ്പോള്‍ സ്ഥാപനം അടിച്ചുതകര്‍ത്തു; ജയിലിലായത് 8 പ്രവാസികള്‍

വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ 14.250 കിലോ കഞ്ചാവ് പിടികൂടി

മദ്യം പിടിച്ച കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങി, തൊണ്ടിമുതൽ പങ്കുവച്ചു; മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആവശ്യം വര്‍ദ്ധിച്ചു; ഒമ്പത് മാസത്തിനിടെ കുവൈത്തില്‍ വിറ്റത് 10.8 ടൺ സ്വര്‍ണം

സ്വർണവിപണി തണുക്കുന്നു; മൂന്നാം ദിവസവും വില കുറഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In