• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഗ്യാലക്‌സി എസ് 21 എഫ്ഇ ഇന്ത്യന്‍ വില ചോര്‍ന്നു

by Web Desk 06 - News Kerala 24
January 3, 2022 : 7:30 am
0
A A
0
ഗ്യാലക്‌സി എസ് 21 എഫ്ഇ ഇന്ത്യന്‍ വില ചോര്‍ന്നു

സാംസങ് അതിന്റെ മുന്‍നിര എസ് 22 അള്‍ട്രാ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ സാംസങ് ഗ്യാലക്‌സി എസ് 21 എഫ്ഇ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒരാഴ്ച മുമ്പ്, ഈ സ്മാര്‍ട്ട്ഫോണിന്റെ ഒരു അണ്‍ബോക്സിംഗ് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു അണ്‍ബോക്സിംഗ് വീഡിയോ കൂടി ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരു ഉപയോക്താവ് ഇതിനകം തന്നെ സാംസങ്ങ് എസ്21 എഫ്ഇ വാങ്ങിയിട്ടുണ്ട്. മികച്ച വിലയില്‍ ഇത് സാമാന്യം നല്ല ഹാര്‍ഡ്വെയറും സോഫ്‌റ്റ്വെയര്‍ അനുഭവവും വാഗ്ദാനം ചെയ്തേക്കാം. അതിനാല്‍, ഈ സാംസങ് ഗ്യാലക്‌സി എസ് 21 എഫ്ഇയുടെ ഇന്ത്യയിലെ സാധ്യമായ വിലയെക്കുറിച്ച് നോക്കാം. 120Hz ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള 6.41-ഇഞ്ച് AMOLED സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണിന് പ്രതീക്ഷിക്കാം.

2021 ലെ മിക്കവാറും എല്ലാ ഫ്ലാഗ്ഷിപ്പുകള്‍ക്കും കരുത്ത് പകരുന്ന സ്‌നാപ്ഡ്രാഗണ്‍ 888 ചിപ്‌സെറ്റാണ് ഇത് നല്‍കുന്നത്. 6 ജിബി റാം മോഡലിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും, ലോഞ്ച് സമയത്ത് ഓപ്ഷനുകള്‍ ഉണ്ടാകാം. ഒപ്റ്റിക്‌സിന്റെ കാര്യത്തില്‍ 12 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറകള്‍ സ്‌പോര്‍ട് ചെയ്‌തേക്കാം. കൂടാതെ, മുന്‍വശത്ത് സെല്‍ഫികള്‍ക്കായി 32 മെഗാപിക്സല്‍ ക്യാമറയും ഉണ്ടായിരിക്കാം. ഇത് കൂടാതെ, ഒപ്റ്റിക്കല്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 4500 എംഎഎച്ച് ബാറ്ററി, IP67 പൊടി-ജല പ്രതിരോധം എന്നിവ ലഭിക്കുമെന്ന് സൂചനയുണ്ട്.

അടിസ്ഥാന വേരിയന്റിന് ഏകദേശം 51,900 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. വിലനിര്‍ണ്ണയത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നും ഇല്ല, അതിനാല്‍ ഇപ്പോള്‍ ഒന്നും ക്ലെയിം ചെയ്യാന്‍ കഴിയില്ല. ഓര്‍ക്കുക, ഇതിന്റെ 5ജി മോഡല്‍ 55,999 രൂപ പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍, ഡിസൈനിലും ഹാര്‍ഡ്വെയറിലും വലിയ മാറ്റങ്ങളൊന്നുമില്ല. അതിനാല്‍, സെഗ്മെന്റില്‍ കടുത്ത മത്സരം നല്‍കുന്നതിന് വിലനിര്‍ണ്ണയം സമാനമായി തുടരുകയോ നേരിയ കുറവ് കാണുകയോ ചെയ്തേക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വാശ്രയപാതയില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം : ഉപരാഷ്ട്രപതി

Next Post

ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഐഎം

കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഐഎം

രണ്‍ജീത് വധക്കേസ് ; ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും ; അന്വേഷണം നേതാക്കളിലേക്കും

രണ്‍ജിത് വധക്കേസ് ; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

വഖഫ് ബോര്‍ഡ് നിയമനം ; പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാന്‍ ലീഗ് യോഗം നാളെ മലപ്പുറത്ത്

വഖഫ് വിഷയം ; തുടര്‍ സമരത്തിനൊരുങ്ങി മുസ്‌ലിം ലീഗ് ; മുഖ്യമന്ത്രിയുള്‍പ്പെടെ സിപിഐഎം നേതാക്കളുടെ വിമര്‍ശനവും ചര്‍ച്ചയാകും

പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും

പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In