• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പേരറിവാളന് പിന്നാലെ ജാമ്യാപേക്ഷയുമായി നളിനി

by Web Desk 04 - News Kerala 24
March 22, 2022 : 9:27 pm
0
A A
0
പേരറിവാളന് പിന്നാലെ ജാമ്യാപേക്ഷയുമായി നളിനി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയായ എ.ജി പേരറിവാളന് ജാമ്യം ലഭിച്ചതിന് പിന്നാലെ മദ്രാസ് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകി പ്രതികളിലൊരാളായ എസ്. നളിനി. 30 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് പേരറിവാളന് കോടതി ജാമ്യം അനുവദിച്ചത്. രാജീവ് വധക്കേസിലെ ഏഴ് പ്രതികളിൽ ഒരാളാണ് നളിനി. 2018ൽ നളിനി ഉൾപ്പെടെ പ്രതികളെ വിട്ടയക്കാൻ സംസ്ഥാന മന്ത്രിസഭ ശുപാർശ ചെയ്തിരുന്നെങ്കിലും ഫ‍യൽ ഗവർണർ തീർപ്പാക്കിയിരുന്നില്ല.

കുറ്റവാളികൾക്ക് ജാമ്യം അനുവദിക്കാൻ ഹൈകോടതികൾക്ക് അധികാരം നൽകുന്ന നിയമ വ്യവസ്ഥ ഏതാണെന്ന് ഹരജി പരിഗണിക്കവെ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി ചോദിച്ചു.സുപ്രീം കോടതി ഉത്തരവ് പരമോന്നതമാണ്. ജാമ്യത്തിനായി നളിനിക്ക് സുപ്രീം കോടതിയെ സമീപിക്കാനാകുമെന്നും കോടതി പറഞ്ഞു. ദയാഹരജി പരിഗണിക്കുന്നതുവരെ പ്രതികൾക്ക് ജാമ്യം നൽകാമെന്ന് സുപ്രീം കോടതി വിധിയുണ്ടെന്ന് നളിനിയുടെ അഭിഭാഷകൻ എം. രാധാകൃഷ്ണൻ കോടതിയെ അറിയിച്ചു. താൻ അവകാശപ്പെട്ട സുപ്രീം കോടതി വിധി ഹാജരാക്കാൻ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോലീസ് തലപ്പത്ത് അഴിച്ചു പണി ; ഐജിമാർക്ക് സ്ഥലം മാറ്റം , ഹർഷിത അട്ടലൂരി ക്രൈംബ്രാഞ്ചിലേക്ക്

Next Post

11 അംഗ കരുതൽ പട , കൺട്രോൾ റൂം ; കെ റെയില്‍ വിരുദ്ധ സമരം ശക്തിപ്പെടുത്താന്‍ കോഴിക്കോട് ഡിസിസി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
11 അംഗ കരുതൽ പട , കൺട്രോൾ റൂം ; കെ റെയില്‍ വിരുദ്ധ സമരം ശക്തിപ്പെടുത്താന്‍ കോഴിക്കോട് ഡിസിസി

11 അംഗ കരുതൽ പട , കൺട്രോൾ റൂം ; കെ റെയില്‍ വിരുദ്ധ സമരം ശക്തിപ്പെടുത്താന്‍ കോഴിക്കോട് ഡിസിസി

സോളാർ അപകീർത്തി കേസ് :  സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതി ഉത്തരവ്

സോളാർ അപകീർത്തി കേസ് : സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതി ഉത്തരവ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 62 കോവിഡ് പോസിറ്റീവ് കേസുകള്‍

ഖത്തറില്‍ 142 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ദുബൈ വിമാനത്താവളത്തിലെ റൺവേ അടച്ചിടും

ദുബൈ വിമാനത്താവളത്തിലെ റൺവേ അടച്ചിടും

കോടിയേരി പാണക്കാടെത്തി തങ്ങൾ കുടുംബത്തെ ആശ്വസിപ്പിച്ചു

കോടിയേരി പാണക്കാടെത്തി തങ്ങൾ കുടുംബത്തെ ആശ്വസിപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In