തിരുവനന്തപുരം: തിരുവനന്തപുരം ചിറയിന്‍കീഴില്‍ കഞ്ചാവ് ശേഖരം കണ്ടെത്തി. പാര്‍ക്ക് ചെയ്തിരുന്ന കാറിനടിയില്‍ നിന്നാണ് അഞ്ച് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. രാത്രിയില്‍ ട്രെയിനില്‍ കൊണ്ടുവന്ന കഞ്ചാവ് ഒളിപ്പിച്ചതാകാമെന്ന് പോലീസ്.

Copyright © 2021