• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഭാവനയ്‍ക്കൊപ്പം ഗീതു മോഹൻദാസ് ; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

by Web Desk 01 - News Kerala 24
February 4, 2022 : 4:00 pm
0
A A
0
ഭാവനയ്‍ക്കൊപ്പം ഗീതു മോഹൻദാസ് ;  ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഗീതു മോഹൻദാസ്. നടിയായി മാത്രമല്ല സംവിധായികയായും ഗീതു മോഹൻദാസ് മികവ് കാട്ടുന്നു. അത്ര സജീവമല്ലെങ്കിലും സാമൂഹ്യമാധ്യമത്തില്‍ ഗീതു മോഹൻദാസ് ഇടപെടാറുണ്ട്. ഗീതു മോഹൻദാസ് പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഭാവന, മഞ്‍ജു വാര്യര്‍, സംയുക്ത വര്‍മ, ഗീതു മോഹൻദാസ്‍ തുടങ്ങിയവര്‍ അടുത്ത സുഹൃത്തുക്കളാണ്. വിശേഷ ദിവസങ്ങളില്‍ ഇവര്‍ ഒന്നിച്ചുള്ള ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുണ്ട്. ജന്മദിനത്തില്‍ പരസ്‍പരം ആശംസകള്‍ നേര്‍ന്ന് മനോഹരമായ കുറിപ്പുകളുമായിട്ടാണ് ഇവര്‍ എത്താറുള്ളതും. ഭാവനയ്‍ക്കും സംയുക്ത വര്‍മയ്‍ക്കും ഒപ്പമുള്ള ഫോട്ടോ ഇപ്പോള്‍ ഗീതു മോഹൻദാസ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത് താരങ്ങളടക്കം ഏറ്റെടുത്തിരിക്കുകയാണ്.

ഗീതു മോഹൻദാസ് ആദ്യം ബാലതാരമായിട്ടായിരുന്നു വെള്ളിത്തിരയുടെ ഭാഗമായത്. ‘ഒന്ന് മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഗീതു മോഹൻദാസിന് ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിരുന്നു. ‘അകലെ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഗീതു മോഹൻദാസിന് ലഭിച്ചു.

‘കേള്‍ക്കുന്നുണ്ടോ’യെന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ഗീതു മോഹൻദാസ് സംവിധായികയായത്. ‘ലയേഴ്‍സ് ഡയസെ’ന്ന ചിത്രം ഹിന്ദിയിലും ഗീതു മോഹൻദാസ് സംവിധാനം ചെയ്‍തു. ‘ലയേഴ്‍സ് ഡയസ്’ ചിത്രത്തിന് മികച്ച നടിക്കുള്ള പുരസ്‍കാരം ഗീതാഞ്‍ജലി താപ്പയ്‍ക്കും മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് രാജീവ് രവിക്കും ലഭിച്ചിരുന്നു. ‘മൂത്തോൻ’ എന്ന ചിത്രമാണ് ഗീതു മോഹൻദാസിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ ചുരുളുകള്‍ അഴിയുന്നു ; രഹസ്യ രേഖകള്‍ ഹൈക്കോടതിയില്‍

Next Post

മുന്നൂറിലധികം സീറ്റുകൾ നേടി ബിജെപി അധികാരത്തിലേറും ; യുപിയിൽ അവകാശവാദവുമായി അമിത് ഷാ

Related Posts

‘മക്കൾക്ക് ഒരച്ഛനെ കിട്ടി’; നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരാകുന്നു

‘മക്കൾക്ക് ഒരച്ഛനെ കിട്ടി’; നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരാകുന്നു

October 30, 2024
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

സിദ്ദിഖിനെ കുരുക്കാന്‍ പൊലീസ്; വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്; അറസ്റ്റ് ചെയ്യാന്‍ നീക്കം

September 24, 2024
‘രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്’; നിരാശ പങ്കുവച്ച് ലോകേഷ് കനകരാജ്

‘രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്’; നിരാശ പങ്കുവച്ച് ലോകേഷ് കനകരാജ്

September 19, 2024
ഗായകന്‍ മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്

ഗായകന്‍ മനോയുടെ രണ്ട് മക്കളും ഒളിവില്‍; വല വിരിച്ച് പൊലീസ്

September 13, 2024
ലൈംഗിക പീഡനക്കേസിൽ ആരോപിതൻ, കെ പോപ് ബാൻഡ് വിട്ട് എൻസിടി ഗായകൻ ടെയ് ഇൽ

ലൈംഗിക പീഡനക്കേസിൽ ആരോപിതൻ, കെ പോപ് ബാൻഡ് വിട്ട് എൻസിടി ഗായകൻ ടെയ് ഇൽ

August 29, 2024
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

August 25, 2024
Next Post
മുന്നൂറിലധികം സീറ്റുകൾ നേടി ബിജെപി അധികാരത്തിലേറും  ;  യുപിയിൽ അവകാശവാദവുമായി അമിത് ഷാ

മുന്നൂറിലധികം സീറ്റുകൾ നേടി ബിജെപി അധികാരത്തിലേറും ; യുപിയിൽ അവകാശവാദവുമായി അമിത് ഷാ

വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം ;  ഡിജിപിക്കു പരാതി നല്‍കി മന്ത്രി റോഷി അഗസ്റ്റിൻ

വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം ; ഡിജിപിക്കു പരാതി നല്‍കി മന്ത്രി റോഷി അഗസ്റ്റിൻ

ദിലീപ് ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ തിരുവനന്തപുരത്ത് എത്തിച്ചു

ദിലീപ് ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ തിരുവനന്തപുരത്ത് എത്തിച്ചു

രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകും

രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകും

നിര്‍ദേശമോ ശുപാര്‍ശയോ അല്ലെങ്കില്‍ മന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്ത് കുശലാന്വേഷണമാണോ  ?  ;  ലോകായ്കുത വിധിക്കെതിരേ വി.ഡി.സതീശന്‍

നിര്‍ദേശമോ ശുപാര്‍ശയോ അല്ലെങ്കില്‍ മന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്ത് കുശലാന്വേഷണമാണോ ? ; ലോകായ്കുത വിധിക്കെതിരേ വി.ഡി.സതീശന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In