• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ 10 മുതൽ

by Web Desk 06 - News Kerala 24
March 6, 2022 : 7:01 am
0
A A
0
തീവണ്ടിയിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷ ; ആകെയുള്ളത് 41 വനിതാ പോലീസുകാര്‍

കൊച്ചി : മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നതു റെയിൽവേ 10 മുതൽ നടപ്പാക്കും. കർണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിൽ റിസർവേഷൻ വേണ്ടാത്ത ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ പുനഃസ്ഥാപിക്കുന്നതു മേയ് ഒന്നിനു പൂർത്തിയാകും. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളിൽ ജൂൺ 30ന് ജനറൽ കോച്ചുകൾ നിലവിൽ വരും.

ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്ന തീയതിയും ട്രെയിനുകളും

* മാർച്ച് 10 – എറണാകുളം–ബാനസവാടി, കൊച്ചുവേളി–ഹുബ്ബള്ളി എക്സ്പ്രസ്, കന്യാകുമാരി–ബെംഗളൂരു ഐലൻഡ്

* മാർച്ച് 16 – തിരുവനന്തപുരം–ചെന്നൈ വീക്ക്‌ലി, കൊച്ചുവേളി–നിലമ്പൂർ രാജ്യറാണി, മംഗളൂരു–തിരുവനന്തപുരം മാവേലി, തിരുവനന്തപുരം–മംഗളൂരു മലബാർ, മധുര–പുനലൂർ എക്സ്പ്രസ്, തിരുനെൽവേലി–പാലക്കാട് പാലരുവി, പുതുച്ചേരി–മംഗളൂരു എക്സ്പ്രസ്

* മാർച്ച് 20 – കൊച്ചുവേളി–മൈസൂരു, കണ്ണൂർ–ബെംഗളൂരു, കണ്ണൂർ–യശ്വന്ത്പുര എക്സ്പ്രസ്

* ഏപ്രിൽ 1– എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ്, തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ്, ചെന്നൈ–ആലപ്പി എക്സ്പ്രസ്.

* ഏപ്രിൽ 16– തിരുവനന്തപുരം–ചെന്നൈ മെയിൽ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ

* ഏപ്രിൽ 20– തിരുവനന്തപുരം–സെക്കന്ദരാബാദ് ശബരി

* മേയ് 1– തിരുവനന്തപുരം–മധുര അമൃത, ചെന്നൈ–കൊല്ലം അനന്തപുരി, ചെന്നൈ–കൊല്ലം എക്സ്പ്രസ്, ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി

* ജൂൺ 30– തമിഴ്നാട്, തെലങ്കാന, കർണാടക ഒഴിച്ചു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ദീർഘദൂര ട്രെയിനുകൾ

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പതിനൊന്നാം ദിനവും ആക്രമണം കടുപ്പിച്ച് റഷ്യ

Next Post

വേനൽക്കാലത്ത് വൈദ്യുതിക്ഷാമം ഉണ്ടാകില്ലെന്ന് ബോർഡ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ എണ്ണം പുനര്‍നിര്‍ണയിക്കുന്നു

വേനൽക്കാലത്ത് വൈദ്യുതിക്ഷാമം ഉണ്ടാകില്ലെന്ന് ബോർഡ്

നയതന്ത്ര നീക്കവുമായി ഇസ്രയേല്‍ ; പുടിനുമായി ചര്‍ച്ച നടത്തിയത് യു എസ് ആശീര്‍വാദത്തോടെയെന്ന് ബെനറ്റ്‌

നയതന്ത്ര നീക്കവുമായി ഇസ്രയേല്‍ ; പുടിനുമായി ചര്‍ച്ച നടത്തിയത് യു എസ് ആശീര്‍വാദത്തോടെയെന്ന് ബെനറ്റ്‌

ഹൂതി ആക്രമണം ; യുഎന്‍ രക്ഷാസമിതി ചേരണമെന്ന ആവശ്യവുമായി യുഎഇ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ; മിന്നല്‍ പരിശോധന നടത്തി കെപിസിസി

കെപിസിസി പുനഃസംഘടന ; വി.ഡി.സതീശനും കെ.സുധാകരനും നാളെ ചര്‍ച്ച നടത്തും

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

തമ്പാനൂരിലെ ഹോട്ടലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In