• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 16, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇടുക്കിയിൽ ‌യുവതിയെ തട്ടിക്കൊണ്ട് പോയി ; യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

by Web Desk 05 - News Kerala 24
July 17, 2023 : 4:01 pm
in Kerala, News
Reading Time: 1 min read
0
A A
0
ഇടുക്കിയിൽ ‌യുവതിയെ തട്ടിക്കൊണ്ട് പോയി ; യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

ഇടുക്കി: ഇടുക്കിയില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ട് പോയതായി പരാതി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊല്ലം പത്തനാപുരം സ്വദേശികളായ അനീഷ് ഖാന്‍, യദുകൃഷ്ണന്‍ എന്നീവര്‍ക്കെതിരെയാണ് കേസ്. യദുകൃഷ്ണന്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെംബറും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. അനീഷ് ഖാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്നയാളാണ്. അനീഷ് ഖാന്റെ ബന്ധുവായ മിശ്രവിവാഹിതയായ പെണ്‍കുട്ടിയെയാണ് തട്ടി കൊണ്ടുപോയത്. പത്തനാപുരം സ്വദേശി രഞ്ജിത്ത് ആണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ശനിയാഴ്ച്ച രാത്രിയാണ് കേസിന്നാസ്പദമായ സംഭവമുണ്ടായത്.

പത്തനംതിട്ട സ്വദേശിയായ രഞ്ജിത്തും പെണ്‍കുട്ടിയും മിശ്രവിവാഹിതരായിരുന്നു. രേഖകള്‍ പ്രകാരം 15നാണ് പത്തനാപുരത്ത് ഒരു അമ്പലത്തില്‍ വെച്ച് വിവാഹം കഴിഞ്ഞത്. മുസ്ലിം വിഭാഗത്തില്‍ നിന്നാണ് പെണ്‍കുട്ടി. വിവാഹത്തിന് ശേഷം ഇടുക്കിയിലുള്ള ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിലേക്കെത്തുകയായിരുന്നു. എന്നാല്‍ ഇന്നലെ പെണ്‍കുട്ടിയെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. അനീഷ് ഖാന്റെ ബന്ധുവാണ് പെണ്‍കുട്ടി. സഹോദരിയുടെ മകളാണെന്നാണ് വിവരം. ബന്ധുക്കളേയും രഞ്ജിത്തിനേയും കമ്പിവടികൊണ്ട് മര്‍ദ്ദിച്ചവശരാക്കിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ രഞ്ജിത്തും ബന്ധുക്കളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും മര്‍ദ്ദിച്ചതിനുമാണ് കേസ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമാനിൽ കള്ളനോട്ടുമായി രണ്ട് പ്രവാസികള്‍ പിടിയില്‍

Next Post

എടവണ്ണയിലെ സദാചാര ആക്രമണം ; സി.പി.എം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവും ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
എടവണ്ണയിലെ സദാചാര ആക്രമണം ; സി.പി.എം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവും ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

എടവണ്ണയിലെ സദാചാര ആക്രമണം ; സി.പി.എം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവും ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

പ്ലസ് ടു കോഴക്കേസ് : കെഎം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്

പ്ലസ് ടു കോഴക്കേസ് : കെഎം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്

ആറളം ഫാമിൽ വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു

ആറളം ഫാമിൽ വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു

വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേർ പിടിയിൽ

വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേർ പിടിയിൽ

മുതലപ്പൊഴിയില്‍ കേന്ദ്രസംഘമെത്തി ; ശാശ്വത പരിഹാരമുണ്ടാക്കാന്‍ ശ്രമമെന്ന് വി. മുരളീധരന്‍

മുതലപ്പൊഴിയില്‍ കേന്ദ്രസംഘമെത്തി ; ശാശ്വത പരിഹാരമുണ്ടാക്കാന്‍ ശ്രമമെന്ന് വി. മുരളീധരന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021