• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിറന്നാള്‍ ആഘോഷിക്കാനെത്തിയ യുവാവിനെ കാമുകിയുടെ അമ്മാവന്‍ വെട്ടിക്കൊന്നു; പിന്നാലെ പെൺകുട്ടിയും ജീവനൊടുക്കി

by Web Desk 04 - News Kerala 24
June 11, 2023 : 10:39 pm
0
A A
0
പിറന്നാള്‍ ആഘോഷിക്കാനെത്തിയ യുവാവിനെ കാമുകിയുടെ അമ്മാവന്‍ വെട്ടിക്കൊന്നു; പിന്നാലെ പെൺകുട്ടിയും ജീവനൊടുക്കി

ചെന്നൈ: പിറന്നാള്‍ ആഘോഷിക്കാനെത്തിയ യുവാവിനെ കാമുകിയുടെ അമ്മാവന്‍ കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയും ജീവനൊടുക്കി. ചെട്ടിപാളയം മയിലാടുംപാറയില്‍ ധന്യയാണ് (18) ആത്മഹത്യ ചെയ്തത്. ധന്യയുടെ കാമുകന്‍ സുന്ദരാപുരം ഗാന്ധിനഗറിലെ പ്രശാന്ത് (21) ജൂണ്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്.

അന്നേദിവസം അര്‍ധരാത്രിയോടെയാണ് സുഹൃത്തുക്കളുമായി ധന്യയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ പ്രശാന്ത് എത്തിയത്. പിന്നീട് പ്രശാന്തും പെൺകുട്ടിയുടെ അമ്മാവനും തമ്മില്‍ വഴക്കുണ്ടായി. തുടർന്ന് ധന്യയുടെ കണ്‍മുന്നില്‍വെച്ച് പ്രശാന്തിനെ അമ്മാവൻ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.

മനോവിഷമത്തിലായ ധന്യ അടുത്തദിവസംതന്നെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ ധന്യയെ ഉടൻ കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. തുടർന്ന്, രണ്ടുദിവസം മുന്‍പ് ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ധന്യ വീട്ടിൽ ആരുമില്ലാത്ത സമയം തൂങ്ങിമരിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാധ്യമങ്ങള്‍ നിഷ്പക്ഷരാണ് എന്ന് പറയരുത്; തെറ്റ് ചെയ്യുന്നവര്‍ ആരായാലും സംരക്ഷിക്കില്ല: മന്ത്രി എം ബി രാജേഷ്

Next Post

അറബിക് അധ്യാപക പരീക്ഷയുടെ സമയം മാറ്റണം: യൂത്ത് ലീഗ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
അറബിക് അധ്യാപക പരീക്ഷയുടെ സമയം മാറ്റണം: യൂത്ത് ലീഗ്

അറബിക് അധ്യാപക പരീക്ഷയുടെ സമയം മാറ്റണം: യൂത്ത് ലീഗ്

ചുണ്ടിന് മുറിവുള്ള ക്യാപ് വച്ച അക്രമി; മൊഴിയിലെ ഒറ്റ ക്ലൂവിൽ പ്രതിയിലേക്കെത്തി പൊലീസിന്റെ അന്വേഷണം, അറസ്റ്റ്

ചുണ്ടിന് മുറിവുള്ള ക്യാപ് വച്ച അക്രമി; മൊഴിയിലെ ഒറ്റ ക്ലൂവിൽ പ്രതിയിലേക്കെത്തി പൊലീസിന്റെ അന്വേഷണം, അറസ്റ്റ്

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും 50 കി.മീ വരെ വേഗതയിൽ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

ഒഡിഷ ട്രെയിൻ ദുരന്തം: അപകടത്തിന് സമീപമുള്ള ബഹനാഗ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ

ഒഡിഷ ട്രെയിൻ ദുരന്തം: അപകടത്തിന് സമീപമുള്ള ബഹനാഗ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ

മാസങ്ങൾക്ക് മുമ്പുള്ള കഞ്ചാവ് വിൽപ്പനയിലെ ത‌‍ർക്കം; വാക്കേറ്റം, വടിവാൾ കൊണ്ട് വെട്ടി, അഞ്ച് പേർ അറസ്റ്റിൽ

മാസങ്ങൾക്ക് മുമ്പുള്ള കഞ്ചാവ് വിൽപ്പനയിലെ ത‌‍ർക്കം; വാക്കേറ്റം, വടിവാൾ കൊണ്ട് വെട്ടി, അഞ്ച് പേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In