• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘മോദിയെ ഞങ്ങൾക്ക് തരൂ; അദ്ദേഹം പാകിസ്താൻ ഭരിക്കട്ടെ’: പാക്ക് യുവാവ്‍

by Web Desk 06 - News Kerala 24
February 25, 2023 : 7:39 am
0
A A
0
‘മോദിയെ ഞങ്ങൾക്ക് തരൂ; അദ്ദേഹം പാകിസ്താൻ ഭരിക്കട്ടെ’: പാക്ക് യുവാവ്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന പാക്ക് യുവാവിന്റെ വിഡിയോ വൈറലാകുന്നു. പാകിസ്താൻ യൂട്യൂബര്‍ സന അംജദ് പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. പാകിസ്താനിലെ നിലവിലെ സ്ഥിതിയെക്കുറിച്ചും ഷെരീഫ് സർക്കാരിനെതിരെയും ആണ് സന പറയുന്നത്. തങ്ങളുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെങ്കില്‍ അവര്‍ക്ക് ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുമായിരുന്നുവെന്നും പറയുന്നു.

"Hamen Modi Mil Jaye bus, Na hamen Nawaz Sharif Chahiye, Na Imran, Na Benazir chahiye, General Musharraf bhi nahi chahiye"

Ek Pakistani ki Khwahish 😉 pic.twitter.com/Wbogbet2KF

— Meenakshi Joshi (@IMinakshiJoshi) February 23, 2023

താൻ മോദിയുടെ ഭരണത്തിന് കീഴിൽ ജീവിക്കാൻ തയ്യാറാണ്, അദ്ദേഹം മഹാനാണെന്നും വിഡിയോയിൽ പറയുന്നുണ്ട്. മുൻ മാധ്യമപ്രവർത്തക കൂടിയായ സന അംജാദിന്റെ ചോദ്യത്തിനാണ് ഇയാൾ മറുപടി പറയുന്നത്. ഇപ്പോള്‍ തോന്നുന്നു വിഭജനം വേണ്ടായിരുന്നു എന്ന്. മോദിയുടെ ഭരണത്തിന് കീഴിൽ ജീവിക്കാൻ ഞാൻ തയ്യാറാണ്, മോദി ഒരു മഹാനാണ്. അദ്ദേഹം ഒരു മോശം മനുഷ്യനല്ല. ഇന്ത്യക്കാർക്ക് ന്യായമായ നിരക്കിൽ തക്കാളിയും കോഴിയിറച്ചിയും ലഭിക്കുന്നു. മോദിയെ ഞങ്ങള്‍ക്ക് നൽകാനും അദ്ദേഹം ഞങ്ങളുടെ രാജ്യം ഭരിക്കാനും സർവ്വശക്തനോട് ഞാൻ പ്രാർത്ഥിക്കുന്നെന്നും യുവാവ് പറയുന്നു. തനിക്കും തന്റെ സഹവാസികൾക്കും മിതമായ വിലയ്ക്ക് അവശ്യവസ്തുക്കൾ വാങ്ങാനും എല്ലാ രാത്രിയും അവരുടെ കുട്ടികൾക്ക് ഭക്ഷണം നൽകാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തർക്കം, ‘ധൈര്യമുണ്ടെങ്കിൽ വെടിവയ്ക്കൂ’ എന്ന് അമ്മാവനെ വെല്ലുവിളിച്ചു, സ്വകാര്യ ഭാഗത്ത് വെടിയേറ്റ് ആശുപത്രിയിൽ

Next Post

‘എംവി ഗോവിന്ദന്റെ ജാഥയിൽ പങ്കെടുക്കണം, ഇല്ലെങ്കിൽ പണി പോകും’: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘എംവി ഗോവിന്ദന്റെ ജാഥയിൽ പങ്കെടുക്കണം, ഇല്ലെങ്കിൽ പണി പോകും’: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണി

'എംവി ഗോവിന്ദന്റെ ജാഥയിൽ പങ്കെടുക്കണം, ഇല്ലെങ്കിൽ പണി പോകും': തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണി

പിന്തുടർച്ച അവകാശ നിയമം: സ്ത്രീ വിവേചന വകുപ്പുകൾക്കെതിരെ മുസ്ലിം വനിതാ കൂട്ടായ്മ

പിന്തുടർച്ച അവകാശ നിയമം: സ്ത്രീ വിവേചന വകുപ്പുകൾക്കെതിരെ മുസ്ലിം വനിതാ കൂട്ടായ്മ

പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ സഖ്യ പ്രമേയം ഇന്ന് അവതരിപ്പിക്കും; വിമർശനവുമായി കാർത്തി ചിദംബരം

പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ സഖ്യ പ്രമേയം ഇന്ന് അവതരിപ്പിക്കും; വിമർശനവുമായി കാർത്തി ചിദംബരം

കാല് മാറി ശസ്ത്രക്രിയ: പൊലീസ് മെഡിക്കൽ ബോർഡ് രൂപീകരിക്കും

കാല് മാറി ശസ്ത്രക്രിയ: പൊലീസ് മെഡിക്കൽ ബോർഡ് രൂപീകരിക്കും

യു.എ.ഇയിൽ ചരക്ക് തീവണ്ടി സർവീസിന് തുടക്കം; ദുബായ് ഭരണാധികാരി ഉദ്ഘാടനം ചെയ്തു

യു.എ.ഇയിൽ ചരക്ക് തീവണ്ടി സർവീസിന് തുടക്കം; ദുബായ് ഭരണാധികാരി ഉദ്ഘാടനം ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In