• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അഞ്ച് മാസമായി ശമ്പളമില്ല; അനന്ത്‌നാഗ് മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിലേക്ക്

by Web Desk 04 - News Kerala 24
September 2, 2023 : 10:20 pm
in India, News
Reading Time: 1 min read
0
A A
0
അഞ്ച് മാസമായി ശമ്പളമില്ല; അനന്ത്‌നാഗ് മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിലേക്ക്

അനന്ത്‌നാഗ്: കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് അനന്ത്‌നാഗിലെ ഗവ. മെഡിക്കൽ കോളജിലെ നാൽപതോളം ജൂനിയർ റസിഡന്റ് ഡോക്ടർമാർ പ്ര​ക്ഷോഭത്തിനിറങ്ങുന്നു. ശമ്പളമില്ലാതെ വലഞ്ഞ ഡോക്ടർമാർ ആശുപത്രി പരിസരത്ത് പ്ലക്കാർഡുകളേന്തി പ്രതിഷേധിച്ചു. മാർച്ചിലെ സ്റ്റൈപ്പൻഡ് മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ഇവർ ആരോപിച്ചു.മുടങ്ങിയ ശമ്പളം അനുവദിക്കാൻ വിവിധ ഉദ്യോഗസ്ഥരെ നിരവധി തവണ സമീപിച്ചിട്ടും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കോളജ് പ്രിൻസിപ്പൽ, കമ്മീഷണർ, ഹെൽത്ത് സെക്രട്ടറി എന്നിവരെ തങ്ങൾ പലതവണ കണ്ടതായി ജി.എം.സി അനന്ത്നാഗിലെ ഡോക്ടർ നിതിൻ പറഞ്ഞു. “കഴിഞ്ഞ കുറേ മാസങ്ങളായി ഉദ്യോഗസ്ഥർ പൊള്ളയായ വാഗ്ദാനങ്ങളാണ് നൽകുന്നത്. ഓരോ തവണയും ഞങ്ങൾ പ്രശ്നം ഉന്നയിക്കുമ്പോൾ ഒരാഴ്ചക്കകം ശമ്പളം നൽകുമെന്ന് ഉറപ്പുനൽകും. ഇപ്പോൾ നീട്ടി നീട്ടി അഞ്ച് മാസമായി. ഞങ്ങൾ പ്രതിഷേധിക്കാൻ നിർബന്ധിതരാവുകയാണ്’ -നിതിൻ പറഞ്ഞു. രോഗികളുടെ പരിചരണം ഓർത്താണ് കഴിഞ്ഞ അഞ്ച് മാസമായി സമരം വൈകിപ്പിച്ചതെന്നും എന്നാൽ ഉദ്യോഗസ്ഥർ തങ്ങളുടെ ആവശ്യം ഗൗനിക്കാത്തതിനാൽ പ്രതിഷേധവുമായി ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

“വീട്ടുവാടക നൽകാനോ ഭക്ഷണത്തിനോ ഇപ്പോൾ പണമില്ല. ഞങ്ങൾ വളരെ ദൂരെ നിന്ന് വന്നവരാണ്. പഠനത്തിനായി ഇത്രയധികം ചെലവഴിച്ച മാതാപിതാക്കളോട് ഇനിയും ഞങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പണം തേടേണ്ടിവരുന്നത് നിർഭാഗ്യകരമാണ്” -മഹാരാഷ്ട്ര സ്വദേശിയായ ഡോക്ടർ സംഗ്രാം പറഞ്ഞു.

അതേസമയം, വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. “കഴിഞ്ഞ ഒക്ടോബറിലാണ് ആശുപത്രി ബജറ്റ് തയ്യാറാക്കിയത്. ജൂനിയർ റസിഡന്റ് ഡോക്ടർമാർ നവംബറിലണ് പ്രവേശനം നേടിയത്. ഇതാണ് പ്രതിസന്ധിക്ക് കാരണം. രണ്ടു മാസത്തിനകം ശമ്പളം നൽകും’ -ഉദ്യോഗസ്ഥർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്ത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു; 47കാരന് കഠിന തടവും പിഴയും

Next Post

രക്ഷാബന്ധൻ ആഘോഷിച്ച് മടങ്ങിയ സഹോദരിമാരെ ബി.ജെ.പി നേതാവിന്‍റെ മകന്‍റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗത്തിനിരയാക്കി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
രക്ഷാബന്ധൻ ആഘോഷിച്ച് മടങ്ങിയ സഹോദരിമാരെ ബി.ജെ.പി നേതാവിന്‍റെ മകന്‍റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗത്തിനിരയാക്കി

രക്ഷാബന്ധൻ ആഘോഷിച്ച് മടങ്ങിയ സഹോദരിമാരെ ബി.ജെ.പി നേതാവിന്‍റെ മകന്‍റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗത്തിനിരയാക്കി

ഇന്ത്യയില്‍ ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി വീതം ഓര്‍ഡര്‍ ചെയ്യപ്പെടുന്നു!

സ്ത്രീ ഓർഡർ ചെയ്തത് 62 ബിരിയാണി! ഇന്ത്യ-പാക് മത്സരത്തിനിടെ ഇന്ത്യക്കാരുടെ ഓർഡർ പുറത്തുവിട്ട് സ്വിഗി

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: പരിഷ്‌കരണം പഠിക്കാനുള്ള സമിതിയിലേക്കില്ലെന്ന് അധിർ രഞ്ജൻ ചൗധരി

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: പരിഷ്‌കരണം പഠിക്കാനുള്ള സമിതിയിലേക്കില്ലെന്ന് അധിർ രഞ്ജൻ ചൗധരി

ആദിവാസി യുവതിയെ ന​ഗ്നയാക്കി റോഡിലൂടെ നടത്തിയ സംഭവം; 3 പേർ അറസ്റ്റിൽ, 7 പേര്‍ക്കായി തിരച്ചിൽ ഊർജ്ജിതം

ഭർത്താവ് ന​ഗ്നയാക്കി നടത്തിച്ച സംഭവം; യുവതിക്ക് 10 ലക്ഷം രൂപയും സർക്കാർ ജോലിയും പ്രഖ്യാപിച്ച് അശോക് ​ഗെലോട്ട്

പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്ന് നാള്‍

പുതുപ്പള്ളിയിൽ കൊട്ടിക്കലാശം; പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങും, റോഡ് ഷോയുമായി സ്ഥാനാർത്ഥികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021