• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രണ്ടിലേറെ കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി മധ്യപ്രദേശ് സർക്കാർ

by Web Desk 04 - News Kerala 24
April 2, 2022 : 7:47 pm
0
A A
0
രണ്ടിലേറെ കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ രണ്ട് കുട്ടികളിൽ കൂടുതലുള്ള സർക്കാർ അധ്യാപകർക്കും ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസ്. വിദിഷ ന​ഗരസഭയിലെ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് നോട്ടീസ് നൽകിയതായി ഡിഇഒ എ കെ മോഡ്ഗിൽ പറഞ്ഞു. ” രണ്ടിൽ കൂടുതൽ കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. അവരുടെ നിയമന കത്തിൽ ഇത്തരമൊരു ചട്ടം പരാമർശിച്ചിട്ടില്ലെന്നാണ് ഏറെപ്പേരും പറഞ്ഞിരിക്കുന്നത്. ബോധപൂർവമല്ല മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയതെന്നും കാരണമായി പറയുന്നു-ഡിഇഒ എ കെ മോഡ്ഗിൽ വാർത്താ ഏജൻസിയോട് പറഞ്ഞു.

2001 ജനുവരി 26 ന് ശേഷം ഏതെങ്കിലും ജീവനക്കാരന് /കാരിക്ക് മൂന്നാമത്തെ കുട്ടി ജനിക്കുകയാണെങ്കിൽ ജോലിക്ക് അർഹതയില്ലെന്ന് 2000ൽ മധ്യപ്രദേശ് സർക്കാർ വ്യക്തമാക്കിയിരുന്നു. പക്ഷേ ഈ ചട്ടം ജീവനക്കാരെ കൃത്യമായി അധികൃതർ അറിയിച്ചില്ലെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ആരോപിച്ചു. അതേ സമയം 2000-ൽ മധ്യപ്രദേശ് സർക്കാർ പുറപ്പെടുവിച്ച സർക്കുലറിൽ, ഏതെങ്കിലും സർക്കാർ ജീവനക്കാരന് 2001 ജനുവരി 26-ന് ശേഷം മൂന്നാമത്തെ കുട്ടി ജനിച്ചാൽ ജോലിക്ക് അയോഗ്യരാകുമെന്ന് വ്യക്തമാക്കിയിരുന്നു. 2001 ജനുവരി 26ന് ശേഷമുള്ള എല്ലാ അപ്പോയിന്റ്‌മെന്റ് ലെറ്ററുകളിലും ചട്ടം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ചട്ടപ്രകാരം നടപടി സ്വീകരിച്ച ജീവനക്കാരുടെ വിവരങ്ങൾ അടുത്തിടെ ഒരു എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അധികൃതർ വിവരങ്ങൾ തേടിയത്. ചട്ടം ലംഘിച്ച 1,000 അധ്യാപകരും ജീവനക്കാരുമുണ്ടെന്നും ഡിഇഒ പറഞ്ഞു. ഞങ്ങൾക്ക് ഒരു ഷോകോസ് നോട്ടീസ് ലഭിച്ചു. ഞങ്ങളുടെ നിയമന കത്തിൽ ചട്ടത്തെക്കുറിച്ച് പരാമർശമില്ലെന്ന് ഞങ്ങൾ അധികാരികളെ അറിയിച്ചിട്ടുണ്ട്. നോട്ടീസിൽ ഞങ്ങൾക്കെല്ലാം ആശങ്കയുണ്ട്. നിയമന കത്തിൽ ചട്ടം പരാമർശിച്ചവർക്കെതിരെ മാത്രമേ
നടപടിയെടുക്കൂവെന്ന് ഉറപ്പാക്കണമെന്നും അധ്യാപകനായ മോഹൻ സിംഗ് കുശ്വാഹ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഎം കാലത്തിന് പിന്നേ നടക്കുന്നു ; കെ റെയിലിൽ കോൺഗ്രസിന്‍റേത് ജനപക്ഷ നിലപാട് : വി ഡി സതീശൻ

Next Post

കടം വാങ്ങി വികസനം നടപ്പാക്കാം, തെറ്റില്ല; പുട്ടും കടലയും അടിക്കാതിരുന്നാൽ മതിയെന്നും എളമരം കരീം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കടം വാങ്ങി വികസനം നടപ്പാക്കാം, തെറ്റില്ല; പുട്ടും കടലയും അടിക്കാതിരുന്നാൽ മതിയെന്നും എളമരം കരീം

കടം വാങ്ങി വികസനം നടപ്പാക്കാം, തെറ്റില്ല; പുട്ടും കടലയും അടിക്കാതിരുന്നാൽ മതിയെന്നും എളമരം കരീം

ഫോറൻസിക് റിപ്പോർട്ടിൽ തിരിമറി എളുപ്പം ;  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ

ഫോറൻസിക് റിപ്പോർട്ടിൽ തിരിമറി എളുപ്പം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ

അതിവേഗം ഈ കുതിപ്പ് : ഇന്ത്യയും ഓസ്ട്രേലിയയും വ്യാപാര കരാറിൽ ഒപ്പുവെച്ചു

അതിവേഗം ഈ കുതിപ്പ് : ഇന്ത്യയും ഓസ്ട്രേലിയയും വ്യാപാര കരാറിൽ ഒപ്പുവെച്ചു

തെക്കൻ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

തെക്കൻ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

56കാരിയായ അധ്യാപികയുടെ അശ്ലീല വിഡിയോ പകർത്തി ; 16കാരനെതിരെ പരാതി

56കാരിയായ അധ്യാപികയുടെ അശ്ലീല വിഡിയോ പകർത്തി ; 16കാരനെതിരെ പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In