• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഗ്രീൻ ടീ നല്ലതുതന്നെ; പക്ഷേ അധികമായാല്‍ ഈ പ്രശ്നങ്ങള്‍ പിടിപെടാം…

by Web Desk 06 - News Kerala 24
January 9, 2024 : 1:11 pm
0
A A
0
ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഗ്രീന്‍ ടീ; അറിയാം ഈ ഏഴ് ഗുണങ്ങള്‍…

ആരോഗ്യകാര്യങ്ങളെ ചൊല്ലി ആശങ്കയുള്ളവരെല്ലാം തന്നെ ആദ്യം ശ്രദ്ധിക്കുക ഡയറ്റിന്‍റെ അഥവാ ഭക്ഷണത്തിന്‍റെ കാര്യങ്ങളാണ്. അനാരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ ഡയറ്റില്‍ നിന്നൊഴിവാക്കുന്നതിനൊപ്പം തന്നെ ആരോഗ്യകരമായവ ഉള്‍പ്പെടുത്താനും മിക്കവരും ശ്രദ്ധിക്കും. ഇത്തരത്തില്‍ ഇന്ന് ഏറ്റവുമധികം പേര്‍ ഡയറ്റിലുള്‍പ്പെടുത്തുന്ന ‘ഹെല്‍ത്തി’യായൊരു പാനീയമാണ് ഗ്രീൻ ടീ.

പല ആരോഗ്യഗുണങ്ങളും ഗ്രീൻ ടീയ്ക്ക് ഉള്ളതുതന്നെയാണ്. കൊഴുപ്പെരിച്ച് കളയാൻ സഹായകമായതിനാല്‍ തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെല്ലാം ഗ്രീൻ ടീ ആണ് അധികവും കഴിക്കാറ്. രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ്, തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ, ഷുഗര്‍ നിയന്ത്രിക്കാൻ, സ്കിൻ ആരോഗ്യം മെച്ചപ്പെടുത്താൻ എല്ലാം ഗ്രീൻ ടീ സഹായകമാണ്.

എന്നാല്‍ ഗ്രീൻ ടീ അധികമായാലും അത് ആരോഗ്യത്തിന് നല്ലതല്ല. പലര്‍ക്കും ഇതെച്ചൊല്ലി അറിവില്ലെന്നതാണ് സത്യം. ചായയോ കാപ്പിയോ അമിതമായി കഴിച്ചാല്‍ വരാവുന്ന പ്രശ്നങ്ങള്‍- ഉത്കണ്ഠ (ആംഗ്സൈറ്റി), തലവേദന, അസ്വസ്ഥത, ഓക്കാനം, ഉറക്കപ്രശ്നം എന്നിങ്ങനെയുള്ള പ്രയാസങ്ങള്‍ നേരിടാം.

ഇത് എല്ലാവരിലും ഒരുപോലെ അല്ല പ്രവര്‍ത്തിക്കുക. ചിലര്‍ കാപ്പിയിലും ചായയിലും ഗ്രീൻ ടീയിലുമെല്ലാമുള്ള ‘കഫീൻ’ എന്ന പദാര്‍ത്ഥത്തോട് വളരെ ‘സെൻസിറ്റിവ്’ ആയിരിക്കും. അങ്ങനെയുള്ളവരെയാണ് ഇത്തരം പ്രശ്നങ്ങള്‍ കടന്നുപിടിക്കുക. പലരും ചിന്തിക്കുന്നത് ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നും ഗ്രീൻ ടീ ഉണ്ടാക്കില്ല എന്നാണ്. മാത്രമല്ല ഇത് ആരോഗ്യത്തിന് നല്ലതായതിനാല്‍ തന്നെ ചായയ്ക്കോ കാപ്പിക്കോ പകരം ഗ്രീൻ ടീ ആക്കുന്നവരുമുണ്ട്. അതായത് ദിവസത്തില്‍ മൂന്നോ നാലോ ചായ കഴിക്കുന്നവര്‍ അത്രയും തന്നെ തവണ ഗ്രീൻ ടീ കുടിക്കുന്നു. ഇത് ആരോഗ്യത്തിന് നല്ലതാവില്ല.

എന്നുമാത്രമല്ല ഗ്രീൻ ടീ തന്നെ, ടീ ബാഗ് ആയിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ കുറെക്കൂടി ശ്രദ്ധിക്കണം. അമിതമായി കഫീൻ എത്തുക മാത്രമല്ല പല ടീ ബാഗുകളും ഉപയോഗിക്കുമ്പോള്‍  ഫ്ളൂറൈഡ്, മൈക്രോപ്ലാസ്റ്റിക്സ്, അലൂമിനിയം എന്നിവയെല്ലാം ശരീരത്തിലെത്താൻ സാധ്യതയുണ്ട്. പൊതുവില്‍ ‘ക്വാളിറ്റി’ കുറഞ്ഞ തേയില ബാഗില്‍ നിറയ്ക്കുന്നതും പതിവാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ഗ്രീൻ ടീ ബാഗും അധികം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്

Next Post

വയര്‍ കുറയ്ക്കാൻ വ്യായാമത്തിലേക്കും ഡയറ്റിലേക്കും കടക്കും മുമ്പ് നിങ്ങള്‍ ചെയ്യേണ്ടത്…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം…

വയര്‍ കുറയ്ക്കാൻ വ്യായാമത്തിലേക്കും ഡയറ്റിലേക്കും കടക്കും മുമ്പ് നിങ്ങള്‍ ചെയ്യേണ്ടത്...

പ്രൗഢഗംഭീരം അനുഗ്രഹീതം; പുണ്യനഗരമായ മദീന സന്ദർശിച്ച് വി മുരളീധരനും സ്മൃതി ഇറാനിയും

പ്രൗഢഗംഭീരം അനുഗ്രഹീതം; പുണ്യനഗരമായ മദീന സന്ദർശിച്ച് വി മുരളീധരനും സ്മൃതി ഇറാനിയും

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; ഇന്ന് പവന് 200 രൂപ വർധിച്ചു

വമ്പൻ ഇടിവിൽ സ്വർണവില

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

4 വയസുള്ള മകന്റെ മൃതദേഹം ബാഗിൽ; യുവതി അറസ്റ്റില്‍

ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

മകരവിളക്കിനൊരുങ്ങി ശബരിമല; തീർത്ഥാടക തിരക്ക് തുടരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In