• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഗ്രീൻ ടീയോ ഓറഞ്ച് ജ്യൂസോ ; ഇതിൽ ഏതാണ് ആരോ​ഗ്യകരം

by Web Desk 04 - News Kerala 24
February 29, 2024 : 8:45 pm
0
A A
0
ഗ്രീൻ ടീയോ ഓറഞ്ച് ജ്യൂസോ ; ഇതിൽ ഏതാണ് ആരോ​ഗ്യകരം

നമ്മളിൽ പലരും കുടിക്കാറുള്ള പാനീയമാണ് ​ഗ്രീൻ ടീ. ദിവസവും മൂന്നും നാലും ​ഗ്രീൻ ടീ കുടിക്കുന്നവർ നമ്മുക്കിടയിലുണ്ട്. അത് പോലെ തന്നെ ഓറഞ്ച് ജ്യൂസും കഴിക്കുന്ന നിരവധി പേരുണ്ട്. ഇവയിൽ രണ്ടിലും ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
ശരീരത്തിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് പ്രോട്ടീൻ, നാരുകൾ, സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ, മറ്റ് അവശ്യ മൈക്രോ ന്യൂട്രിയൻ്റുകൾ എന്നിവ ഇവ രണ്ട് പാനീയങ്ങളിലും അടങ്ങിയിരിക്കുന്നു. പലരും ഗ്രീൻ ടീ കുടിച്ചാകും ദിവസം തുടങ്ങുക. ​ഗ്രീൻ ടീയോ ഓറഞ്ച് ജ്യൂസോ?..ഇവയിൽ ഏതാണ് കൂടുതൽ നല്ലത്?…’വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ഓറഞ്ച് ജ്യൂസ്. ഊർജ്ജം വർദ്ധിപ്പിക്കാൻ ഓറഞ്ച് ജ്യൂസ് സഹായകമാണ്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നു. രക്തക്കുഴലുകൾ ശുദ്ധീകരിക്കാനും ദഹനനാളത്തെ ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നു…’ – ആയുർവേദ വിദ​ഗ്ധ ഡിംപിൾ ജംഗ്ദ പറയുന്നു.

​ഗ്രീൻ ടീയു‌ടെ ​ഗുണങ്ങൾ…

പോളിഫെനോളുകളുടെയും ആൻ്റിഓക്‌സിഡൻ്റുകളുടെയും മികച്ച ഉറവിടമാണ് ​ഗ്രീൻ ടീ. ഗ്രീൻ ടീ ശരീരഭാരം, ടൈപ്പ് 2 പ്രമേഹം, കരൾ തകരാറുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതിൽ കഫീൻ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ​ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കുക. ഭക്ഷണത്തിന് ശേഷം ഗ്രീൻ ടീ കുടിക്കുന്നതാണ് നല്ലത്.

ഗ്രീൻ ടീയിൽ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും അധിക കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്ന കാറ്റെച്ചിൻസ് എന്ന ഫ്ലേവനോയിഡ് അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷം ഗ്രീൻ ടീ കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. അതേസമയം ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് പഞ്ചസാരയുടെ വർദ്ധനവ് തടയാൻ കഴിയും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റോഡരികിൽ തീ, കത്തുന്നത് കഞ്ചാവ്, കാറിലെ ബോണറ്റിൽ നിന്ന് വലിച്ചെറിഞ്ഞത്; എല്ലാം കണ്ട് സിസിടിവി, അറസ്റ്റ്

Next Post

സമരാഗ്നി യാത്ര: മോദിക്കെതിരായ യുദ്ധമെന്ന് രേവന്ത് റെഡ്ഡി, കേരള സർക്കാർ അഴിമതിയിൽ മുങ്ങിയെന്ന് സച്ചിൻ പൈലറ്റ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
സമരാഗ്നി യാത്ര: മോദിക്കെതിരായ യുദ്ധമെന്ന് രേവന്ത് റെഡ്ഡി, കേരള സർക്കാർ അഴിമതിയിൽ മുങ്ങിയെന്ന് സച്ചിൻ പൈലറ്റ്

സമരാഗ്നി യാത്ര: മോദിക്കെതിരായ യുദ്ധമെന്ന് രേവന്ത് റെഡ്ഡി, കേരള സർക്കാർ അഴിമതിയിൽ മുങ്ങിയെന്ന് സച്ചിൻ പൈലറ്റ്

ആരോഗ്യനില വഷളായി: ഡീൻ കുര്യാക്കോസിനെ ആശുപത്രിയിലേക്ക്​ മാറ്റി

ആരോഗ്യനില വഷളായി: ഡീൻ കുര്യാക്കോസിനെ ആശുപത്രിയിലേക്ക്​ മാറ്റി

അവധിദിന വില്‍പ്പനക്കായി ബൈക്കില്‍ മദ്യക്കടത്ത്; 42കാരന്‍ എക്സൈസ് പിടിയില്‍

അവധിദിന വില്‍പ്പനക്കായി ബൈക്കില്‍ മദ്യക്കടത്ത്; 42കാരന്‍ എക്സൈസ് പിടിയില്‍

ചായക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍…

ചായക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍...

മുഖം സുന്ദരമാക്കാനായി നാച്യുറൽ ഫേസ് പാക്ക് പരിചയപ്പെടുത്തി ജാന്‍വി കപൂര്‍

മുഖം സുന്ദരമാക്കാനായി നാച്യുറൽ ഫേസ് പാക്ക് പരിചയപ്പെടുത്തി ജാന്‍വി കപൂര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In