• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജിഎസ്ടി കൗൺസിൽ യോഗം: ആധാർ ആധികാരികത സംബന്ധിച്ച പുതിയ നിയമം നാളെ പ്രഖ്യാപിച്ചേക്കും

by Web Desk 04 - News Kerala 24
June 21, 2024 : 7:32 pm
0
A A
0
ജിഎസ്ടി കൗൺസിൽ യോഗം: ആധാർ ആധികാരികത സംബന്ധിച്ച പുതിയ നിയമം നാളെ പ്രഖ്യാപിച്ചേക്കും

ദില്ലി: ജിഎസ്ടി കൗൺസിലിൻ്റെ 53-ാമത് യോഗം നാളെ നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗൺസിൽ ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അധ്യക്ഷതയിലാണ് നടക്കുന്നത്. യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല. അതേസമയം, ആധാർ ബയോമെട്രിക് പ്രാമാണീകരണത്തെ ജിഎസ്ടി രജിസ്ട്രേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ നിയമം ആദ്യമായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. സിഎൻബിസി റിപ്പോർട്ട് അനുസരിച്ച്, ഈ പുതിയ നിയന്ത്രണം രാജ്യത്തുടനീളമുള്ള പുതിയ രജിസ്ട്രേഷനുകൾക്ക് ആധാർ ബയോമെട്രിക് വെരിഫിക്കേഷൻ നിർബന്ധമാക്കിയേക്കാം. ഗുജറാത്ത്, പുതുച്ചേരി, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ വിജയത്തെ തുടർന്ന് ജിഎസ്ടി കൗൺസിലിൻ്റെ പുതിയ നിയമം രാജ്യവ്യാപകമായി നടപ്പാക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. ആധാറിനെ അടിസ്ഥാനമാക്കിയുള്ള നിർദ്ദേശങ്ങൾ ഈ സംസ്ഥാനങ്ങൾ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ജിഎസ്ടി രജിസ്ട്രേഷനായി, ബിസിനസുകൾക്ക് സാധാരണയായി കമ്പനി ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് (CIN നമ്പർ), പാൻ കാർഡ്, മെമ്മോറാണ്ടം, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ അല്ലെങ്കിൽ LLP ഡീഡ്, ഉടമസ്ഥാവകാശ കരാറുകൾ അല്ലെങ്കിൽ വാടക കരാറുകൾ പോലുള്ള വിലാസത്തിൻ്റെ തെളിവ്, കമ്പനിയുടെ ഉടമയുടെ പേര്, വിലാസം, ആധാർ, പാൻ കാർഡ് എന്നിവ ആവശ്യമാണ്.

നേരത്തെ, ജിഎസ്ടി കൗൺസിലിൻ്റെ 52-ാമത് യോഗം 2023 ഒക്ടോബർ ഏഴിന് നടന്നിരുന്നു. അതിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാർ പങ്കെടുത്തു.
മെയ് മാസത്തിലെ ജിഎസ്ടി കളക്ഷൻ

മെയ് മാസത്തിൽ രാജ്യത്തിൻ്റെ മൊത്ത ജിഎസ്ടി കളക്ഷൻ 10 ശതമാനം വർധിച്ച് 1.73 ലക്ഷം കോടി രൂപയായി. ഇറക്കുമതിയിൽ (4.3 ശതമാനം ഇടിവ്) ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (15.3 ശതമാനം) ശക്തമായ വളർച്ചയാണ് മെയ് കളക്ഷനിലെ 10 ശതമാനം വാർഷിക വളർച്ചയ്ക്ക് കാരണമായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി; 2 പേർ കസ്റ്റഡിയിൽ

Next Post

തൊഴിലുറപ്പ് ജോലിക്കിടെ 13 പേർക്ക് കടന്നല്‍ കുത്തേറ്റു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തൊഴിലുറപ്പ് ജോലിക്കിടെ 13 പേർക്ക് കടന്നല്‍ കുത്തേറ്റു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

തൊഴിലുറപ്പ് ജോലിക്കിടെ 13 പേർക്ക് കടന്നല്‍ കുത്തേറ്റു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

ചെമ്മീൻ പീലിങ് തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതു പഠിക്കാൻ സമിതിയെ നിയോഗിച്ചുവെന്ന് വി. ശിവൻകുട്ടി

ചെമ്മീൻ പീലിങ് തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതു പഠിക്കാൻ സമിതിയെ നിയോഗിച്ചുവെന്ന് വി. ശിവൻകുട്ടി

വടകരയ്ക്കും മാഹിക്കും ഇടയിൽ റെയിൽവേ ലൈനിലെ സിഗ്നൽ കേബിളുകൾ മുറിച്ചുമാറ്റി, 2 പേര്‍ കസ്റ്റഡിയിൽ

വടകരയ്ക്കും മാഹിക്കും ഇടയിൽ റെയിൽവേ ലൈനിലെ സിഗ്നൽ കേബിളുകൾ മുറിച്ചുമാറ്റി, 2 പേര്‍ കസ്റ്റഡിയിൽ

യാത്രക്കിടെ ബാറിൽ കയറി, ജീവനക്കാരുമായി തര്‍ക്കം അടിയായി; ബാര്‍ ജീവനക്കാരനെ കഴുത്തിൽ കുത്തിയ പ്രതി അറസ്റ്റിൽ

യാത്രക്കിടെ ബാറിൽ കയറി, ജീവനക്കാരുമായി തര്‍ക്കം അടിയായി; ബാര്‍ ജീവനക്കാരനെ കഴുത്തിൽ കുത്തിയ പ്രതി അറസ്റ്റിൽ

തന്‍റെ പുതിയ ചിത്രങ്ങള്‍ക്ക് ചുറ്റും പഴയ ഊരു വിലക്കിന്‍റെ കാണാപ്രേതങ്ങൾ കറങ്ങി നടക്കുന്നുവെന്ന് വിനയന്‍

തന്‍റെ പുതിയ ചിത്രങ്ങള്‍ക്ക് ചുറ്റും പഴയ ഊരു വിലക്കിന്‍റെ കാണാപ്രേതങ്ങൾ കറങ്ങി നടക്കുന്നുവെന്ന് വിനയന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In