• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ജോലിക്കിടെ പ്രവാസിയുടെ ദേഹത്ത് ക്രെയിന്‍ തകര്‍ന്നു വീണു

by Web Desk 04 - News Kerala 24
October 7, 2023 : 7:07 pm
in News, World
Reading Time: 1 min read
0
A A
0
ജോലിക്കിടെ പ്രവാസിയുടെ ദേഹത്ത് ക്രെയിന്‍ തകര്‍ന്നു വീണു

റിയാദ്: ജോലിക്കിടെ പ്രവാസിയുടെ ദേഹത്തേക്ക് ക്രെയിന്‍ തകര്‍ന്നു വീണു. സൗദി അറേബ്യയിലാണ് സംഭവം. അപകടത്തില്‍ പ്രവാസിക്ക് ഗുരുതര പരിക്കേറ്റു. ഒരു കാര്‍ വാഷിങ് വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് പ്രവാസിക്ക് അപകടത്തില്‍ പരിക്കേറ്റത്.വടക്കന്‍ സൗദി അറേബ്യയിലെ അല്‍ ജൗഫിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ ക്രെയിന്‍ പ്രവാസിയുടെ ദേഹത്തേക്ക് വീഴുന്നതും ഇതോടെ ഇദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പ്രചരിച്ചിരുന്നു. 25കാരനായ പാകിസ്ഥാന്‍ സ്വദേശിക്കാണ് ഗുരുതര പരിക്കേറ്റത്. നട്ടെല്ലിനുള്‍പ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വര്‍ക്ക്‌ഷോപ്പിലെ നിലം വൃത്തിയാക്കുന്നതിനിടെ കാറുകള്‍ ഉയര്‍ത്തി മാറ്റാന്‍ ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് ക്രെയിന്‍ പ്രവാസിയുടെ ദേഹത്തേക്ക് വീഴുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സംഭവം ഉണ്ടായ ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. പ്രവാസി തൊഴിലാളിയെ ദൗമാത് അല്‍ ജന്‍ഡലില്‍ ഉള്ള ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്കായി റിയാദിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ചികിത്സയില്‍ തുടരുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. സാങ്കേതിക തകരാര്‍ മൂലമാണോ ക്രെയിന്‍ വീണതെന്നത് വ്യക്തമല്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആഭരണം എടുക്കാനാണോ? രണ്ടുവട്ടം ഉയർന്ന് സ്വർണവില; നിരക്ക് ഇങ്ങനെ

Next Post

ഡോക്ടർ വന്ദനദാസിന്റെ കൊലപാതകം: കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കാൻ ഡിജിപിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഡോക്ടർ വന്ദനദാസിന്റെ കൊലപാതകം: കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കാൻ ഡിജിപിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം

ഡോക്ടർ വന്ദനദാസിന്റെ കൊലപാതകം: കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കാൻ ഡിജിപിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം

ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതിയുടെ ഒമ്പത് അംഗ ബെഞ്ച് വിഷയം ഉടൻ പരിഗണിക്കില്ല

ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതിയുടെ ഒമ്പത് അംഗ ബെഞ്ച് വിഷയം ഉടൻ പരിഗണിക്കില്ല

‘പൂജയോടെ ഐശ്യര്യവും രോഗശാന്തിയും’; കോഴിക്കോട്ട് അധ്യാപികയും വ്യാജനും ചേർന്ന് തട്ടിയത് 12 ലക്ഷവും 14 പവനും

'പൂജയോടെ ഐശ്യര്യവും രോഗശാന്തിയും'; കോഴിക്കോട്ട് അധ്യാപികയും വ്യാജനും ചേർന്ന് തട്ടിയത് 12 ലക്ഷവും 14 പവനും

ദേശീയ തലത്തിൽ ജാതി സെൻസസ് വേണമെന്ന് ജനഹിതം; ബിഹാർ ചരിത്രം സൃഷ്ടിച്ചു: തേജസ്വി

ദേശീയ തലത്തിൽ ജാതി സെൻസസ് വേണമെന്ന് ജനഹിതം; ബിഹാർ ചരിത്രം സൃഷ്ടിച്ചു: തേജസ്വി

പലസ്തീനെ അഭിനന്ദിച്ച് ഇറാൻ, പിന്തുണച്ച് ഖത്തറും; അപലപിച്ച് ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ

പലസ്തീനെ അഭിനന്ദിച്ച് ഇറാൻ, പിന്തുണച്ച് ഖത്തറും; അപലപിച്ച് ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021