• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഫിഫ ക്ലബ് ലോകകപ്പ് നറുക്കെടുപ്പ് ഇന്ന് ജിദ്ദയിൽ

by Web Desk 04 - News Kerala 24
September 5, 2023 : 7:04 pm
in News, World
Reading Time: 1 min read
0
A A
0
ഫിഫ ക്ലബ് ലോകകപ്പ് നറുക്കെടുപ്പ് ഇന്ന് ജിദ്ദയിൽ

റിയാദ്: 2023 ഫിഫ ക്ലബ് ലോകകപ്പ് നറുക്കെടുപ്പ് ഇന്ന് ജിദ്ദയിൽ നടക്കുമെന്ന് ഫിഫ അറിയിച്ചു. ഈ വർഷം ഡിസംബർ 12 മുതൽ 22 വരെ ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ടൂർണമെൻറ് നടക്കുക. ഇതിെൻറ മുന്നോടിയായി നടക്കുന്ന ക്ലബ്ബുകളുടെ നറുക്കെടുപ്പിനാണ് ചൊവ്വാഴ്ച ജിദ്ദ നഗരം ആതിഥേയത്വം വഹിക്കുന്നത്. വിവിധ ക്ലബ് പ്രതിനിധികൾ നറുക്കെടുപ്പിൽ പെങ്കടുക്കും. പഴയ ടൂർണമെൻറ് സമ്പ്രദായത്തിലുള്ള അവസാന പതിപ്പായിരിക്കും ജിദ്ദയിൽ നടക്കാൻ പോകുന്ന ഈ ടൂർണമെൻറ്. യൂറോപ്യൻ ചാമ്പ്യൻ മാഞ്ചസ്റ്റർ സിറ്റി, സൗദി റോഷൻ ലീഗ് ചാമ്പ്യൻ സൗദി അൽ ഇത്തിഹാദ് ക്ലബ്ബ്, ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻ ഈജിപ്തിെൻറ അൽ അഹ്‌ലി, എ.എഫ്‌.സി ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ ജപ്പാെൻറ ഉറവ റെഡ് ഡയമണ്ട്‌സ്, ഓഷ്യാനിയ ചാമ്പ്യൻ ന്യൂസിലൻഡിലെ ഓക്‌ലൻഡ് സിറ്റി, നോർത്ത് അമേരിക്കൻ ചാമ്പ്യൻ മെക്സിക്കൻ ലിയോൺ ടൈഗ്രസ്, ഇതുവരെ നിർണയിച്ചിട്ടില്ലാത്ത കോപ്പ ലിബർട്ടഡോറസിലെ തെക്കേ അമേരിക്കൻ ചാമ്പ്യൻ എന്നീ ഏഴ് ടീമുകളാണ് ടൂർണമെൻറിൽ പെങ്കടുക്കുക.

ഡിസംബർ 12ന് ന്യൂസിലൻഡിലെ ഓക്‌ലൻഡ് സിറ്റിയെ അൽഇത്തിഹാദ് ക്ലബ് നേരിടുന്നതോടെയാണ് ടൂർണമെൻറ് ആരംഭിക്കുന്നത്. രണ്ടാം റൗണ്ട് ഡിസംബർ 15ന് നടക്കും. തുടർന്ന് സെമി ഫൈനൽ ഡിസംബർ 18, 19 തീയതികളിലും ഫൈനൽ ഡിസംബർ 22നുമായിരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭിന്നശേഷി വിദ്യാർഥികൾക്ക്‌ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം

Next Post

സ്റ്റോപ്പ് മെമ്മോ ലംഘിച്ചും നിർമാണം തുടരുന്ന ഭൂവുടമകളാരൊക്കെ? വിശദാംശം നൽകണം; ഹൈക്കോടതി നിര്‍ദ്ദേശം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സ്റ്റോപ്പ് മെമ്മോ ലംഘിച്ചും നിർമാണം തുടരുന്ന ഭൂവുടമകളാരൊക്കെ? വിശദാംശം നൽകണം; ഹൈക്കോടതി നിര്‍ദ്ദേശം

സ്റ്റോപ്പ് മെമ്മോ ലംഘിച്ചും നിർമാണം തുടരുന്ന ഭൂവുടമകളാരൊക്കെ? വിശദാംശം നൽകണം; ഹൈക്കോടതി നിര്‍ദ്ദേശം

‘ഇന്ത്യയെന്ന പുതിയ പേരിനെ മോദിക്ക് ഭയം; ബ്രിട്ടീഷുകാർക്കെതിരെയുള്ള നിലപാടെങ്കില്‍ രാഷ്ട്രപതി ഭവൻ ഉപേക്ഷിക്കണം’

'ഇന്ത്യയെന്ന പുതിയ പേരിനെ മോദിക്ക് ഭയം; ബ്രിട്ടീഷുകാർക്കെതിരെയുള്ള നിലപാടെങ്കില്‍ രാഷ്ട്രപതി ഭവൻ ഉപേക്ഷിക്കണം'

കണ്ണൂർ മട്ടന്നൂർ വനിതാ ഹോമിൽ നിന്നും കാണാതായ 5 പേരെ കണ്ടെത്തി

കണ്ണൂർ മട്ടന്നൂർ വനിതാ ഹോമിൽ നിന്നും കാണാതായ 5 പേരെ കണ്ടെത്തി

9 വ‍ർഷം മുമ്പത്തെ വാഗ്ദാനത്തിൽ സ്റ്റാലിൻ്റെ പരിഹാസം; മമതയുടെ ചോദ്യം, എന്ത് സംഭവിച്ചു? ‘പേരുമാറ്റത്തിൽ’ വിമർശനം

9 വ‍ർഷം മുമ്പത്തെ വാഗ്ദാനത്തിൽ സ്റ്റാലിൻ്റെ പരിഹാസം; മമതയുടെ ചോദ്യം, എന്ത് സംഭവിച്ചു? 'പേരുമാറ്റത്തിൽ' വിമർശനം

കാട്ടാക്കടയില്‍ മധ്യവയസ്‌കനെ ബന്ധുക്കള്‍ മര്‍ദിച്ചു കൊന്നു

കാട്ടാക്കടയില്‍ മധ്യവയസ്‌കനെ ബന്ധുക്കള്‍ മര്‍ദിച്ചു കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021