• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗ്യാൻവാപി സർവേയ്ക്ക് വീണ്ടും ഹൈക്കോടതി അനുമതി; സുപ്രീംകോടതി നാളെ പരിഗണിക്കും

by Web Desk 04 - News Kerala 24
August 3, 2023 : 9:54 pm
in India, News
Reading Time: 1 min read
0
A A
0
ഗ്യാൻവാപി സർവേയ്ക്ക് വീണ്ടും ഹൈക്കോടതി അനുമതി; സുപ്രീംകോടതി നാളെ പരിഗണിക്കും

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താൻ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് അനുമതി നൽകിയതിനെതിരെ പള്ളിക്കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. വ്യാഴാഴ്ചയാണ് അലഹബാദ് ഹൈക്കോടതി പള്ളിപരിസരത്ത് സർവേ നടത്താൻ എഎസ്ഐയ്ക്ക് അനുമതി നൽകിയത്. പള്ളിക്കമ്മിറ്റിയുടെ ഹർജിയിൽ വെള്ളിയാഴ്ച വാദം കേൾക്കുമെന്ന് സുപ്രീംകോടതി അഭിഭാഷകരെ അറിയിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്.നേരത്തെ പരിശോധന അനുവദിച്ച വാരാണസി ജില്ലാകോടതി ഉത്തരവിൽ സുപ്രീംകോടതി ഈ മാസം 26 വരെ സ്റ്റേ ഏർപ്പെടുത്തിയിരുന്നു. വിഷയത്തിൽ ഓഗസ്റ്റ് 3നകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്.

പള്ളി നിൽക്കുന്നിടത്ത് മുൻപ് ക്ഷേത്രമായിരുന്നുവെന്ന് വാദിച്ച ഒരുവിഭാഗം ഹിന്ദുക്കളാണ് സർവേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പള്ളി നിൽക്കുന്ന ഭാഗത്ത് സ്വയംഭൂവായ ജ്യോതിർലിംഗം ഉണ്ടായിരുന്നുവെന്നും ഹർജിക്കാർ പറയുന്നു. 17–ാം നൂറ്റാണ്ടിൽ ഔറംഗസേബ് ക്ഷേത്രം തകർത്ത് പള്ളി പണിയുകയായിരുന്നുവെന്നും അതിനാൽ തങ്ങൾക്ക് ഇവിടെ ആരാധനാ സൗകര്യം പുനഃസ്ഥാപിച്ചുകിട്ടണമെന്നും ഇവർ വാദിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൂടരഞ്ഞിയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; ഭർത്താവ് മരിച്ചു

Next Post

വയനാട്ടിൽ യുവാവും യുവതിയും ഒരു ഷാളിൽ തൂങ്ങിയ നിലയിൽ; മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
വയനാട്ടിൽ യുവാവും യുവതിയും ഒരു ഷാളിൽ തൂങ്ങിയ നിലയിൽ; മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിൽ

വയനാട്ടിൽ യുവാവും യുവതിയും ഒരു ഷാളിൽ തൂങ്ങിയ നിലയിൽ; മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിൽ

ഗുണങ്ങളറിഞ്ഞ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ ഉണക്കപ്പഴങ്ങൾ

ഗുണങ്ങളറിഞ്ഞ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ ഉണക്കപ്പഴങ്ങൾ

രാവിലെ അല്‍പം നാരങ്ങ വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ പലത്

രാവിലെ അല്‍പം നാരങ്ങ വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ പലത്

‘ഷംസീർ മാപ്പു പറയാൻ ആഗ്രഹിച്ചാലും സമ്മതിക്കില്ല’; പ്രതിപക്ഷം അവധാനതയോടെ പ്രതികരിക്കണമെന്നും സജിത മഠത്തിൽ

'ഷംസീർ മാപ്പു പറയാൻ ആഗ്രഹിച്ചാലും സമ്മതിക്കില്ല'; പ്രതിപക്ഷം അവധാനതയോടെ പ്രതികരിക്കണമെന്നും സജിത മഠത്തിൽ

‘മിത്ത് പ്രയോഗത്തില്‍ ദൈവനിന്ദയില്ല’; വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് തിരിച്ചറിയണമെന്ന് കെകെ ശൈലജ

'മിത്ത് പ്രയോഗത്തില്‍ ദൈവനിന്ദയില്ല'; വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് തിരിച്ചറിയണമെന്ന് കെകെ ശൈലജ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021