• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥതല അഴിച്ചുപണി: എക്‌സിക്യൂട്ടിവ് ഓഫിസറെയും മാറ്റി

by Web Desk 04 - News Kerala 24
March 17, 2024 : 6:42 am
0
A A
0
ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥതല അഴിച്ചുപണി: എക്‌സിക്യൂട്ടിവ് ഓഫിസറെയും മാറ്റി

കൊണ്ടോട്ടി: തീര്‍ഥാടന പ്രക്രിയകള്‍ തുടരുന്നതിനിടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥരെ മാറ്റിയ സര്‍ക്കാര്‍ നടപടി ചര്‍ച്ചയാകുന്നു. എക്‌സിക്യൂട്ടിവ് ഓഫിസര്‍ പി.എം. ഹമീദിനെയാണ് തസ്തികയില്‍നിന്ന് മാറ്റി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.

ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്ന ഹമീദിനെ മദ്റസ ടീച്ചേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ തസ്തികയിൽ നിയമിച്ച് വകുപ്പ് ജോയന്റ് സെക്രട്ടറി ബി. സുധ മാര്‍ച്ച് 13നാണ് ഉത്തരവിറക്കിയത്. ചുമതല താൽക്കാലികമായി മലപ്പുറം ജില്ല കലക്ടര്‍ക്കാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഹജ്ജ് തീര്‍ഥാടന വേളയിലുണ്ടായ പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹമീദ്, ഹജ്ജ് ഹൗസിലെ ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ പി.കെ. ഹസൈന്‍ തുടങ്ങിയവര്‍ക്കെതിരെ ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷനും ഒരുവിഭാഗം പൊതു പ്രവര്‍ത്തകരും നല്‍കിയ പരാതി പരിഗണിച്ചാണ് നിലവിലെ നടപടികള്‍.

ഹജ്ജ് കമ്മിറ്റി നിയോഗിച്ച അന്വേഷണ കമീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹജ്ജ് കമ്മിറ്റി സര്‍ക്കാറിന് രേഖാമൂലം കത്ത് നല്‍കുകയും ചെയ്തിരുന്നു. പി.കെ. ഹസൈനെ മാറ്റി പകരം ജീവനക്കാരനെ നിശ്ചയിക്കണമെന്ന് നിർദേശിച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ജോയന്റ് സെക്രട്ടറി ദേവി ഫെബ്രുവരി 16ന് പുറത്തിറക്കിയ ഉത്തരവില്‍, നിയമനം റദ്ദാക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ തലത്തില്‍ മറുപടി നല്‍കിയതില്‍ തീരുമാനം കാത്തിരിക്കുന്നതിനിടെയാണ് എക്‌സിക്യൂട്ടിവ് ഓഫിസറെ സ്ഥലം മാറ്റിയുള്ള ഉത്തരവ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തില്‍നിന്ന് രണ്ടുപേര്‍ക്ക് ഐ.എ.എസ്

Next Post

60 കോടിയുടെ ടാറ്റ ആശുപത്രിയുടെ 125 കണ്ടെയ്നറുകൾ ഇനി കഞ്ഞിപ്പുരകൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
60 കോടിയുടെ ടാറ്റ ആശുപത്രിയുടെ 125 കണ്ടെയ്നറുകൾ ഇനി കഞ്ഞിപ്പുരകൾ

60 കോടിയുടെ ടാറ്റ ആശുപത്രിയുടെ 125 കണ്ടെയ്നറുകൾ ഇനി കഞ്ഞിപ്പുരകൾ

ചെ​ക്പോ​സ്റ്റി​ൽ ഭീകരാക്ര​മ​ണം; ഏ​ഴ് പാ​ക് സൈ​നി​കർ കൊല്ലപ്പെട്ടു

ചെ​ക്പോ​സ്റ്റി​ൽ ഭീകരാക്ര​മ​ണം; ഏ​ഴ് പാ​ക് സൈ​നി​കർ കൊല്ലപ്പെട്ടു

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു

വോട്ടെടുപ്പ് ഷെഡ്യൂളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷം, സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാൻ പാർട്ടികൾ

അനുവിന്‍റെ ആഭരണങ്ങൾ എവിടെ? പോസ്റ്റ്‍മോർട്ടം പൂർത്തിയായി, ദുരൂഹതയേറുന്നു; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു, പിന്നാലെ തോട്ടില്‍ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി, അനുവിന്‍റേത് ക്രൂരകൊലപാതകം

മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല, ലിവ് പാർട്ട്ണറെ കൊലപ്പെടുത്തി യുവാവ്, അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്

മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല, ലിവ് പാർട്ട്ണറെ കൊലപ്പെടുത്തി യുവാവ്, അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In