• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബെൽറ്റിൽ ഫോൺ , സ്ക്രീൻവ്യൂവറും ബ്ലൂടൂത്തും വഴി കോപ്പിയടി ; 2 ഹരിയാന സ്വദേശികൾ പിടിയിൽ

by Web Desk 04 - News Kerala 24
August 20, 2023 : 9:05 pm
0
A A
0
ബെൽറ്റിൽ ഫോൺ , സ്ക്രീൻവ്യൂവറും ബ്ലൂടൂത്തും വഴി കോപ്പിയടി ; 2 ഹരിയാന സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം ∙ വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്കു (വിഎസ്‌എസ്‌സി) നടന്ന റിക്രൂട്ട്മെന്റ് പരീക്ഷയിൽ കോപ്പിയടിച്ച രണ്ട് ഹരിയാന സ്വദേശികൾ അറസ്റ്റിൽ. സുനിൽ, സുമിത്ത് എന്നിവരാണ് അറസ്റ്റിലായത്. സ്ക്രീൻ വ്യൂവർ വഴി ചോദ്യങ്ങൾ ഷെയർ ചെയ്ത് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ട് എഴുതുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.പട്ടം സെന്റ് മേരീസ്, കോട്ടൺഹിൽസ് സ്കൂളുകളിലാണ് ഇവർ പരീക്ഷ എഴുതിയത്. ഐഎസ്ആർഒയുടെ ടെക്നീഷ്യൻ പരീക്ഷയിലാണു കോപ്പിയടി നടന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മെഡിക്കല്‍ കോളജ്– മ്യൂസിയം പൊലീസ് സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തർക്കത്തിനൊടുവിൽ ഭാര്യയെ കൊന്നു ; സ്റ്റേഷനിലെത്തി കീഴടങ്ങി ഡോക്ടർ

Next Post

മുംബൈയിൽ 15 കോടിയുടെ കൊക്കെയ്ൻ പിടികൂടി; വിദേശവനിത ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുംബൈയിൽ 15 കോടിയുടെ കൊക്കെയ്ൻ പിടികൂടി; വിദേശവനിത ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

മുംബൈയിൽ 15 കോടിയുടെ കൊക്കെയ്ൻ പിടികൂടി; വിദേശവനിത ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

മാലിന്യം വലിച്ചെറിഞ്ഞവര്‍ക്കെതിരെ 1.6 കോടി രൂപ പിഴ ചുമത്തിയെന്ന് മന്ത്രി എം.ബി രാജേഷ്

മാലിന്യം വലിച്ചെറിഞ്ഞവര്‍ക്കെതിരെ 1.6 കോടി രൂപ പിഴ ചുമത്തിയെന്ന് മന്ത്രി എം.ബി രാജേഷ്

കർണാടകയിൽ ആളില്ലാവിമാനം പരീക്ഷണപ്പറക്കലിനിടെ തകർന്നുവീണു

കർണാടകയിൽ ആളില്ലാവിമാനം പരീക്ഷണപ്പറക്കലിനിടെ തകർന്നുവീണു

‘ഒമ്പത്​ വർഷമായി സുഹൃത്തുക്കൾ’; യോഗിക്ക്​ പിന്നാലെ അഖിലേഷിനേയും സന്ദർശിച്ച്​ രജനീകാന്ത്

‘ഒമ്പത്​ വർഷമായി സുഹൃത്തുക്കൾ’; യോഗിക്ക്​ പിന്നാലെ അഖിലേഷിനേയും സന്ദർശിച്ച്​ രജനീകാന്ത്

463 മില്യൺ ഡോളറിന്റെ ജനിതക പരിശോധന അഴിമതി; യു.എസിലെ ഇന്ത്യൻ വംശജനായ ലബോറട്ടറി ഉടമക്ക് 27 വർഷം തടവ്

463 മില്യൺ ഡോളറിന്റെ ജനിതക പരിശോധന അഴിമതി; യു.എസിലെ ഇന്ത്യൻ വംശജനായ ലബോറട്ടറി ഉടമക്ക് 27 വർഷം തടവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In