• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിവാഹ വാർഷിക ദിനത്തിൽ ക്ഷേത്ര ദർശനത്തിന് പോകും വഴി ബൈക്കിൽ ബസിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

by Web Desk 06 - News Kerala 24
June 27, 2023 : 1:13 pm
0
A A
0
വിവാഹ വാർഷിക ദിനത്തിൽ ക്ഷേത്ര ദർശനത്തിന് പോകും വഴി ബൈക്കിൽ ബസിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

റാണിപ്പേട്ട്: വിവാഹവാർഷികദിനത്തിൽ യുവ ദമ്പതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് റാണിപ്പെട്ടിൽ ബൈക്കിൽ ബസിടിച്ചുളള വാഹനാപകടത്തിൽ ആണ് ഈശ്വരൻ -സംഗീത ദമ്പതികൾ മരിച്ചത്. ഇവരുടെ ഒരു വയസ്സുള്ള മകൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സഞ്ചരിച്ച ബൈക്ക്, സ്വകാര്യ ബസ് ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. അരുമ്പാക്കം സ്വദേശികളാണ് മരിച്ച ഈശ്വര (35)നും, സംഗീത (28)യും. ഇവർക്ക് മൂന്ന് വയസുള്ള മകൻ കൂടിയുണ്ട്.

ചെന്നൈയിലെ സ്വകാര്യ കാർ നിർമാണ യൂണിറ്റിലെ ജോലിക്കാരനായിരുന്നു ഈശ്വരൻ. വിവാഹ വാർഷികത്തോടനുബന്ധിച്ച് എത്തിയതായിരുന്നു. ദർശനത്തിനായി ആർക്കോട് മേഖലയിലെ പച്ച അമ്മൻ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു മൂവരും. ആർക്കോട് ബസ് സ്റ്റേഷനിൽ നിന്ന് സെയ്യാർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ ഈശ്വരനും സംഗീതയും സംഭവസ്ഥലത്തുതന്നെ മരിച്ചു. മകൻ ദശ്വന്ത് നിസാര പരിക്കുകളോടെയും രക്ഷപ്പെടുകയായിരുന്നു. ദശ്വന്തിനെ ഉടൻ തന്നെ ആർക്കോട് സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

അതിനിടെ, അപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട്, മരിച്ച ദമ്പതികളുടെ ബന്ധുക്കൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് തടയരുതെന്ന് ആവശ്യപ്പെട്ട അസിസ്റ്റന്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (എഡിഎസ്പി) വിശ്വേശരയ്യ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) പ്രഭു എന്നിവർ എത്തി ആവശ്യപ്പെട്ടതിന് ശേഷമാണ് കുടുംബം വഴിയിൽ നിന്ന് മാറാൻ തയ്യാറായത്. അതേസമയം, അപകടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ 10 കിലോ അരി വാഗ്ദാനം ഉടന്‍ നടപ്പാകില്ല

Next Post

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പതിവായി കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പതിവായി കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍…

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പതിവായി കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...

തമിഴ്നാട്ടിലും കറുപ്പിന് വിലക്ക്; ഗവർണറുടെ പരിപാടിയിൽ കറുപ്പ് വസ്ത്രം ധരിക്കരുതെന്ന് സർക്കുലർ

തമിഴ്നാട്ടിലും കറുപ്പിന് വിലക്ക്; ഗവർണറുടെ പരിപാടിയിൽ കറുപ്പ് വസ്ത്രം ധരിക്കരുതെന്ന് സർക്കുലർ

ക്ലീനിം​ഗ് ജോലിക്കെത്തിയ ആൾ ഒരു സ്വിച്ച് ഓഫ് ചെയ്തു, ഉണ്ടായത് എട്ടുകോടിയുടെ നഷ്ടം, കേസ്

ക്ലീനിം​ഗ് ജോലിക്കെത്തിയ ആൾ ഒരു സ്വിച്ച് ഓഫ് ചെയ്തു, ഉണ്ടായത് എട്ടുകോടിയുടെ നഷ്ടം, കേസ്

അതിഖ് അഹമ്മദിന്റെ കൊലപാതകം: സഹോദരി സുപ്രീം കോടതിയിലേക്ക്

അതിഖ് അഹമ്മദിന്റെ കൊലപാതകം: സഹോദരി സുപ്രീം കോടതിയിലേക്ക്

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഫ്രൂട്ട് ജ്യൂസുകള്‍…

പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കുടിക്കാം ഈ നാല് പാനീയങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In