• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, May 29, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home Health

ഏലയ്ക്ക പതിവായി കഴിക്കൂ ; ഗുണങ്ങള്‍ ഏറെ

by Web Desk 04 - News Kerala 24
December 28, 2021 : 2:49 pm
0
A A
0
ഏലയ്ക്ക പതിവായി കഴിക്കൂ ;  ഗുണങ്ങള്‍ ഏറെ
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

സുഗന്ധ വ്യഞ്ജനമായി ഉപയോഗിക്കുന്ന ഏലയ്ക്ക ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ സമ്പന്നമായ അളവിൽ അടങ്ങിയിട്ടുണ്ട്. ഏലയ്ക്കയുടെ സ്വാഭാവിക സംയുക്തങ്ങളും ആന്റിഓക്‌സിഡന്റ് ഗുണങ്ങളും രോഗങ്ങൾക്കും അണുബാധകൾക്കും എതിരെ പോരാടാൻ സഹായിക്കുന്നതിനാൽ ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു. രക്തസമ്മർദ്ദം, ആസ്ത്മ, ദഹനക്കേട് തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള മികച്ച ആന്റിഓക്‌സിഡന്റായ ഏലയ്ക്ക ഉപയോഗിക്കുന്നു. ദഹനപ്രശ്നങ്ങൾ അകറ്റാൻ ഏലയ്ക്കയിലെ ആന്റിഓക്സിഡന്റുകൾ ​ഫലപ്രദമാണെന്ന് ആയുർവേദ വിദഗ്ധൻ ഡോ ദിക്സ ഭവ്സർ പറയുന്നു.

ncs-up
Rajan-up
previous arrow
next arrow

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക മികച്ച രീതിയിൽ സഹായിക്കുന്നു. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വായയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന സൂക്ഷ്മാണുക്കളെ നേരിടാനും ദന്ത ശുചിത്വം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ക്കുന്നത് വായിൽ പുതുമയാർന്ന സുഗന്ധം പകരാനും വായ്‌നാറ്റം ഒഴിവാക്കുവാനും സഹായിക്കും.

ALA-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

കൊടൈക്കനാലിൽ സഞ്ചാരികളുടെ വൻ തിരക്ക് ; പല ഭാഗങ്ങളിലും വാഹനക്കുരുക്ക്

Next Post

മൂന്നാം തരംഗഭീതിയില്‍ രാജ്യം ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ദില്ലി സര്‍ക്കാര്‍

Related Posts

ക്ഷയരോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

ക്ഷയരോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

October 31, 2024
ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും തേൻ മികച്ചത് ; ഇങ്ങനെ ഉപയോ​ഗിക്കാം

മഞ്ഞളിനൊപ്പം തേൻ കഴിക്കൂ; അറിയാം ഗുണങ്ങൾ

October 29, 2024
രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…

ചിയ സീഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

October 28, 2024
മുപ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍…

നിങ്ങൾ ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

October 28, 2024
കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം അവക്കാഡോ; അറിയാം ഗുണങ്ങള്‍…

ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

October 27, 2024
ഇടയ്ക്കിടെ തലവേദനയും ഉറക്കമില്ലായ്മയും; കാരണം ഇതാണെങ്കില്‍ പരിഹാരമുണ്ട്…

മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും

October 26, 2024
Next Post
തമിഴ്നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

മൂന്നാം തരംഗഭീതിയില്‍ രാജ്യം ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ദില്ലി സര്‍ക്കാര്‍

മേള വിസ്മയം തീർത്ത്  പെൺകുട്ടികളുടെ ഇരട്ട തായമ്പക

മേള വിസ്മയം തീർത്ത് പെൺകുട്ടികളുടെ ഇരട്ട തായമ്പക

ഹോളിവുഡ് ചിത്രം ദി ബാറ്റ്മാനിലെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

ഹോളിവുഡ് ചിത്രം ദി ബാറ്റ്മാനിലെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

ജ്വല്ലറി ഉടമയും ഭാര്യയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

ജ്വല്ലറി ഉടമയും ഭാര്യയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ആളപായമില്ല

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ആളപായമില്ല

Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.
ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In