• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തൂ, ​ഗുണമിതാണ്

by Web Desk 04 - News Kerala 24
February 8, 2024 : 9:02 pm
0
A A
0
ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തൂ, ​ഗുണമിതാണ്

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇഞ്ചി. ഇതിലടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തത്തിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാണുള്ളത്. പതിവായി ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് നിരവധി രോ​ഗങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നു. ദഹനപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇഞ്ചി മികച്ചൊരു പ്രതിവിധിയാണ്. തൊണ്ടവേദന, ചുമ എന്നിവയിൽ നിന്നും ആശ്വാസം ലഭിക്കാൻ ഇഞ്ചി സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന പ്രമേഹ വിരുദ്ധ ഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്.

ദഹനക്കേട്, ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ എന്നിവയുടെ ലക്ഷണങ്ങളെ ഇഞ്ചി നിയന്ത്രിക്കുന്നു. രാവിലെ വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും നല്ലതാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഇത് ഗുണകരമാണ്. ചർമ്മത്തിലെ അണുബാധകളെ തടയുകയും പ്രായമാകുന്ന മൂലമുള്ള പ്രശ്‌നങ്ങൾ കുറയ്ക്കുകയും ചെയ്യും.ഇഞ്ചി കഴിക്കുന്നത് കലോറി കുറയ്ക്കുന്നതിനും അമിതഭാരമുള്ള മുതിർന്നവരിൽ ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ടേബിൾ സ്പൂൺ ഇഞ്ചി നീരും അൽപം നാരങ്ങ നീരും ചേർത്ത് കഴിക്കുന്നത് ഭാരം കുറയ്ക്കാൻ മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സ​ഹായിക്കും.
ഇഞ്ചി കഴിക്കുന്നത് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ടൈപ്പ് 2 പ്രമേഹവും പൊണ്ണത്തടിയും ഉള്ളവരിൽ ഇൻസുലിൻ അളവ്, ഹീമോഗ്ലോബിൻ A1C, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ ഇഞ്ചി സഹായിക്കും.ആരോഗ്യമുള്ള ഹൃദയത്തിന്, കൊളസ്ട്രോൾ ഉൾപ്പെടെ എല്ലാ ഘടകങ്ങളും നിലനിർത്തേണ്ടത് പ്രധാനമാണ്. ദൈനംദിന ഭക്ഷണത്തിൽ പതിവായി ഇഞ്ചി ഉൾപ്പെടുത്തുന്നത് ഉയർന്ന അളവിലുള്ള എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുപിഎ കാലത്തേക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് നൽകി: കണക്ക് നിരത്തി ധനമന്ത്രി നിർമ്മല സീതാരാമൻ

Next Post

കസ്റ്റംസിനെ വെട്ടിച്ചു, പുറത്തിറങ്ങിയതും അനസിനെ കരിപ്പൂർ പൊലീസ് പൊക്കി; ക്യാപ്സൂളാക്കി 847 ഗ്രാം സ്വർണം!

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കസ്റ്റംസിനെ വെട്ടിച്ചു, പുറത്തിറങ്ങിയതും അനസിനെ കരിപ്പൂർ പൊലീസ് പൊക്കി; ക്യാപ്സൂളാക്കി 847 ഗ്രാം സ്വർണം!

കസ്റ്റംസിനെ വെട്ടിച്ചു, പുറത്തിറങ്ങിയതും അനസിനെ കരിപ്പൂർ പൊലീസ് പൊക്കി; ക്യാപ്സൂളാക്കി 847 ഗ്രാം സ്വർണം!

മുകേഷ് അംബാനിയേക്കാൾ ഒട്ടും പിന്നിലല്ല, ആകാശ് അംബാനിയുടെ ഭാര്യ പിതാവിന്റെ ആസ്തി അമ്പരപ്പിക്കും

മുകേഷ് അംബാനിയേക്കാൾ ഒട്ടും പിന്നിലല്ല, ആകാശ് അംബാനിയുടെ ഭാര്യ പിതാവിന്റെ ആസ്തി അമ്പരപ്പിക്കും

സ്കൂൾ വഴിയിൽ ഇറച്ചിവെട്ട് ജോലി, പേപ്പറിൽ നമ്പ‍ര്‍ നൽകി, വിളി-മെസേജ്- പ്രണയനാട്യം, പീഡനത്തിന് 31 വര്‍ഷം ജയിൽ

സ്കൂൾ വഴിയിൽ ഇറച്ചിവെട്ട് ജോലി, പേപ്പറിൽ നമ്പ‍ര്‍ നൽകി, വിളി-മെസേജ്- പ്രണയനാട്യം, പീഡനത്തിന് 31 വര്‍ഷം ജയിൽ

ശമ്പളം 25,000, സർക്കാർ കെയർ ഹോമിലും വയോജന കേന്ദത്തിലും സോഷ്യൽ വർക്കർമാരെ വേണം; നിയമനം ഉടൻ, ചെയ്യേണ്ടത് ഇങ്ങനെ

ശമ്പളം 25,000, സർക്കാർ കെയർ ഹോമിലും വയോജന കേന്ദത്തിലും സോഷ്യൽ വർക്കർമാരെ വേണം; നിയമനം ഉടൻ, ചെയ്യേണ്ടത് ഇങ്ങനെ

ഭര്‍ത്താവിനെ വെറുതെ വിട്ടു, ഭര്‍തൃമാതാവിന് ഏഴ് വര്‍ഷം തടവ്; ചേര്‍ത്തലയിൽ തസ്നി ജീവനൊടുക്കിയതിൽ കോടതി വിധി

ഭര്‍ത്താവിനെ വെറുതെ വിട്ടു, ഭര്‍തൃമാതാവിന് ഏഴ് വര്‍ഷം തടവ്; ചേര്‍ത്തലയിൽ തസ്നി ജീവനൊടുക്കിയതിൽ കോടതി വിധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In