• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലയോരത്ത് മഴ കനക്കുന്നു; കോഴിക്കോട് മുത്തപ്പൻപുഴ വനത്തിൽ ഉരുള്‍പൊട്ടൽ, ഇടമലയാര്‍ ഡാം തുറക്കും

by Web Desk 04 - News Kerala 24
September 6, 2022 : 10:13 pm
in Kerala, News
Reading Time: 1 min read
0
A A
0
മലയോരത്ത് മഴ കനക്കുന്നു; കോഴിക്കോട് മുത്തപ്പൻപുഴ  വനത്തിൽ ഉരുള്‍പൊട്ടൽ,  ഇടമലയാര്‍ ഡാം തുറക്കും

കോഴിക്കോട്: സംസ്ഥാനത്ത് മലയോര മേഖലയില്‍ മഴ തുടരുന്നു. കോഴിക്കോട് തിരുവമ്പാടിയിലെ മുത്തപ്പൻപുഴ വനത്തിനുള്ളിൽ ഉരുള്‍പൊട്ടി. തുടര്‍ന്ന് ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നല്‍കി. ഇടമലയാർ ഡാം തുറക്കാൻ അനുമതി നൽകി. എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുകയും റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ ജില്ലാ കളക്ടർ ഡോ. രേണു രാജ് അനുമതി നൽകി. ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 മുതൽ 125 സെന്റിമീറ്റർ വരെ തുറക്കാൻ ആണ് അനുമതി നൽകിയിരിക്കുന്നത്.

75 മുതൽ 175 ക്യൂമെക്സ് വരെ ജലമാണ് ഇതു വഴി പുറത്തേക്കൊഴുക്കുന്നത്. ഡാം തുറക്കുന്ന സാഹചര്യത്തിൽ നദിയുടെ ഇരികരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ഈ സാഹചര്യത്തിൽ പുഴയിലിറങ്ങുന്നതിനും മീൻ പിടിക്കുന്നതിനും വിനോദ സഞ്ചാരം നടത്തുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയിൽ മൂന്നാർ വട്ടവട കോവില്ലൂരിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏക്കറുക്കണക്കിന് കൃഷി നാശവും ഉണ്ടായി. പഴത്തോട്ടം–കോവിലൂർ, വട്ടവട–കോവിലൂർ, ചിലന്തിയാർ റോഡുകളിൽ ഗതാഗതം തടസപ്പെട്ടു.പലയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇടുക്കി ജില്ലയുടെ മലയോര മേഖലയിലേക്ക് രാത്രി യാത്ര നിരോധിച്ചു.

സംസ്ഥാനത്ത് അതി തീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് 4 ജില്ലകളിൽ തുടരുകയാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ‍് അലർട്ടുള്ളത്. ഒപ്പം എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറ‍ഞ്ച് അലർട്ടുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവതിയെ 30കാരന്‍ വെടിവെച്ച് കൊലപ്പെടുത്തി

Next Post

വാടക വീട്ടിനുള്ളിൽ പാൻ മസാല നിർമ്മാണ യൂണിറ്റ്; 20 ലക്ഷം രൂപയുടെ നിരോധിത പുകയില പിടികൂടി, ഒരാള്‍ അറസ്റ്റില്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വാടക വീട്ടിനുള്ളിൽ പാൻ മസാല നിർമ്മാണ യൂണിറ്റ്; 20 ലക്ഷം രൂപയുടെ നിരോധിത പുകയില പിടികൂടി, ഒരാള്‍ അറസ്റ്റില്‍

വാടക വീട്ടിനുള്ളിൽ പാൻ മസാല നിർമ്മാണ യൂണിറ്റ്; 20 ലക്ഷം രൂപയുടെ നിരോധിത പുകയില പിടികൂടി, ഒരാള്‍ അറസ്റ്റില്‍

നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു

നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു

സിഐഡി ചമഞ്ഞ് കമ്പനിയില്‍ നിന്ന് വന്‍തുക കവര്‍ന്നു, ജീവനക്കാരെ തട്ടിക്കൊണ്ടുപോയി; അഞ്ചുപേര്‍ പിടിയില്‍

സിഐഡി ചമഞ്ഞ് കമ്പനിയില്‍ നിന്ന് വന്‍തുക കവര്‍ന്നു, ജീവനക്കാരെ തട്ടിക്കൊണ്ടുപോയി; അഞ്ചുപേര്‍ പിടിയില്‍

മുതലപ്പൊഴിയിലെ അപകടം; വലിയ ക്രെയിന്‍ എത്തിക്കാന്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരപ്പന്തൽ പൊളിക്കും

മുതലപ്പൊഴിയിലെ അപകടം; വലിയ ക്രെയിന്‍ എത്തിക്കാന്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരപ്പന്തൽ പൊളിക്കും

കൊല്ലത്ത് 76കാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലത്ത് 76കാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021