• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മുഖക്കുരു മാറാൻ ഇത് വീട്ടില്‍ തയ്യാറാക്കി കഴിച്ചുനോക്കൂ…

by Web Desk 04 - News Kerala 24
September 28, 2023 : 8:41 pm
0
A A
0
മുഖക്കുരു മാറാൻ ഇത് വീട്ടില്‍ തയ്യാറാക്കി കഴിച്ചുനോക്കൂ…

സ്കിൻ സംബന്ധമായ പ്രശ്നങ്ങളില്‍ ഏറ്റവുമധികം പേര്‍ പരാതിപ്പെടുന്നൊരു പ്രശ്നമാണ് മുഖക്കുരു. സാധാരണഗതിയില്‍ കൗമാരക്കാരിലാണ് ഏറെയും മുഖക്കുരു ഒരു പ്രശ്നമായി വരാറ്. കാര്യമായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്ന പ്രായമായതിനാലാണ് കൗമാരക്കാരില്‍ മുഖക്കുരു ഉണ്ടാകുന്നത്.
എന്നാല്‍ ആ പ്രായത്തിനപ്പുറവും പലരിലും മുഖക്കുരു കാണാറുണ്ട്. ഇതിന് പിന്നില്‍ പല കാരണങ്ങളും ആകാം. ഇപ്പറഞ്ഞതുപോലെ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ചില അസുഖങ്ങള്‍, ചില മരുന്നുകളുടെ ഉപയോഗം, പൊടി- ശുചിത്വമില്ലായ്മ, കോസ്മെറ്റിക്സിലെ രാസപദാര്‍ത്ഥങ്ങള്‍, സ്ട്രെസ് എന്നിങ്ങനെ പല കാരണങ്ങളും മുഖക്കുരുവിലേക്ക് നയിക്കാം.

എന്തായാലും കാരണം മനസിലാക്കിയെങ്കില്‍ മാത്രമേ ഇത് പരിഹരിക്കാനും സാധിക്കൂ. ഇത്തരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരുവിന് പരിഹാരം കാണുന്നതിന് കഴിക്കാവുന്നൊരു ‘ഹെല്‍ത്തി’ പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സ്കിൻ സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന് ചര്‍മ്മത്തില്‍ കൂടുതല്‍ കൊളാജൻ വരണം. ഇത് കൂടുതലായി കാണുന്നൊരു പാനീയമാണ് നാം തയ്യാറാക്കുന്നത്. അതിന് പുറമെ ചര്‍മ്മത്തിനെ വൃത്തിയാക്കാനും ഭംഗിയാക്കാനും സഹായിക്കുന്ന വൈറ്റമിൻ എ കൂടി ഈ പാനീയത്തില്‍ അടങ്ങിയിരിക്കുന്നു. മല്ലി, പനിനിര്‍ പൂവിതളുകള്‍, കറിവേപ്പില എന്നിവയാണ് ഈ പാനീയം തയ്യാറാക്കുന്നതിന് വേണ്ട ചേരുവകള്‍. മല്ലിയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സും മറ്റ് ചില ചര്‍മ്മത്തിലെ പാടുകളും അഴുക്കും നീക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ കോശങ്ങളില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നതിനും ചര്‍മ്മം തിളക്കമുള്ളതാക്കുന്നതിനും മല്ലി പ്രയോജനപ്രദമാണ്.

പനിനീര്‍ പൂവിതളുകളാകട്ടെ, വൈറ്റമിൻ-എ, വൈറ്റമിൻ-സി എന്നിവയാലെല്ലാം സമ്പന്നമാണ്. ഇവയാകട്ടെ ചര്‍മ്മത്തിന്‍റെ അഴകിനും ആരോഗ്യത്തിനും വേണ്ട ഘടകങ്ങളുമാണ്. കറിവേപ്പില ചര്‍മ്മത്തെ ബാധിക്കുന്ന അണുബാധകളോ മറ്റ് ചെറിയ കേടുപാടുകളോ പ്രതിരോധിക്കുന്നതിന് സഹായകമാണ്. കൂടാതെ വൈറ്റമിനുകളുടെ സ്രോതസും. ഇനി എങ്ങനെയാണ് ഈ പാനീയം തയ്യാറാക്കുന്നത് എന്നറിയാം. വളരെ ലളിതമാണ് ഇത് ചെയ്യാൻ. മൂന്ന് ചേരുവകളും കൂടി ഒന്നിച്ചിട്ട് അല്‍പം വെള്ളം തിളപ്പിച്ചെടുക്കണം. നന്നായി തിളച്ചതിന് ശേഷം വാങ്ങിയെടുത്ത് അരിച്ച് വെള്ളം മാത്രം മാറ്റിയെടുക്കണം. ഇതാണ് കുടിക്കേണ്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബേസില്‍ സീഡ് വാട്ടര്‍ കുടിച്ചിട്ടുണ്ടോ? അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…

Next Post

വയറിന്റെ ആരോഗ്യത്തിന്‌ പതിവാക്കാം ഈ നാലു വൈറ്റമിനുകള്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വയറിന്റെ ആരോഗ്യത്തിന്‌ പതിവാക്കാം ഈ നാലു വൈറ്റമിനുകള്‍

വയറിന്റെ ആരോഗ്യത്തിന്‌ പതിവാക്കാം ഈ നാലു വൈറ്റമിനുകള്‍

മണ്ഡല മകരവിളക്ക് ഉത്സവം; തീർഥാടക ക്രമീകരണം സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി കെ രാധാകൃഷ്ണൻ

മണ്ഡല മകരവിളക്ക് ഉത്സവം; തീർഥാടക ക്രമീകരണം സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി കെ രാധാകൃഷ്ണൻ

‘ചായയിൽ പാലൊഴിക്കാൻ പൈസ ഇല്ല; നിയമോപദേശത്തിന് ചെലവഴിക്കുന്നത് ലക്ഷങ്ങൾ’

‘ചായയിൽ പാലൊഴിക്കാൻ പൈസ ഇല്ല; നിയമോപദേശത്തിന് ചെലവഴിക്കുന്നത് ലക്ഷങ്ങൾ’

മുതലമടയിൽ റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസുകാരൻ മരിച്ചു

മുതലമടയിൽ റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസുകാരൻ മരിച്ചു

അലഞ്ഞുതിരിഞ്ഞ് തെരുവുനായ്ക്കള്‍, ആക്രമണം ഭയന്ന് നാട്ടുകാര്‍; മൂന്നു പേര്‍ക്ക് കടിയേറ്റു

അലഞ്ഞുതിരിഞ്ഞ് തെരുവുനായ്ക്കള്‍, ആക്രമണം ഭയന്ന് നാട്ടുകാര്‍; മൂന്നു പേര്‍ക്ക് കടിയേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In