• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവഡോക്ടറുടെ ആത്മഹത്യ: പ്രതി റുവൈസിന്‌ പഠനം തുടരാമെന്ന്‌ ഹൈക്കോടതി

by Web Desk 04 - News Kerala 24
March 14, 2024 : 11:09 pm
0
A A
0
യുവഡോക്ടറുടെ ആത്മഹത്യ: പ്രതി റുവൈസിന്‌ പഠനം തുടരാമെന്ന്‌ ഹൈക്കോടതി

കൊച്ചി > തിരുവനന്തപുരത്ത് യുവഡോക്ടർ ഷഹന ആത്മഹത്യ ചെയ്‌ത കേസിലെ പ്രതിയും സഹപാഠിയുമായ ഡോ. റുവൈസിന്‌ പഠനം തുടരാൻ ഹൈക്കോടതിയുടെ അനുമതി. പിജി വിദ്യാർഥിയായ റുവൈസിനെ സസ്‌പെൻഡ്‌ ചെയ്യുകയും പഠനം വിലക്കുകയും ചെയ്‌ത ആരോഗ്യ സർവകലാശാലയുടെ ഉത്തരവ്‌ സ്‌റ്റേ ചെയ്‌താണ്‌ കോടതിയുടെ ഇടക്കാല ഉത്തരവ്‌. റുവൈസിന്‌ ഒരാഴ്ചയ്‌ക്കകം പ്രവേശനം നൽകണമെന്നും ഇതിന്റെ പേരിൽ ഉണ്ടാകാനിടയുള്ള അനിഷ്ടസംഭവങ്ങൾ തടയാൻ കോളേജ് അധികൃതർ മുൻകരുതലെടുക്കണമെന്നും കോടതി വ്യക്തമാക്കി.

പഠനം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് റുവൈസ്‌ നൽകിയ ഹർജി പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ സി പി മുഹമ്മദ്‌ നിയാസിന്റെ ഉത്തരവ്‌. റുവൈസിന്റെ പേരിലുള്ളത്‌ ഗുരുതരകുറ്റകൃത്യമാണെങ്കിലും അത്‌ തെളിയാത്ത സാഹചര്യത്തിൽ പഠനം തുടരാൻ തടസ്സമില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. പിജി വിദ്യാർഥിനിയായ ഡോ. ഷഹന ഡിസംബർ നാലിനാണ്‌ ആത്മഹത്യ ചെയ്‌തത്. റുവൈസുമായി ഷഹനയുടെ വിവാഹം നിശ്‌ചയിച്ചിരുന്നു. വലിയ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാഹം മുടങ്ങിയതിനാൽ ഷഹന ആത്മഹത്യ ചെയ്‌തെന്നാണ്‌ കേസ്. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളുമാണുള്ളത്‌. നിലവിൽ ജാമ്യത്തിലാണ്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെറ്റിയിൽ ആഴത്തിൽ മുറിവ്, ഗുരുതര പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു

Next Post

പെട്രോളിനും ഡീസലിനും വില കുറച്ചത് 2 രൂപ വീതം, ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ; ലക്ഷ്യം ജനക്ഷേമമെന്ന് മന്ത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

പെട്രോളിനും ഡീസലിനും വില കുറച്ചത് 2 രൂപ വീതം, ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ; ലക്ഷ്യം ജനക്ഷേമമെന്ന് മന്ത്രി

‘പിന്നിൽ നിന്ന് ആരോ തള്ളിയതു പോലെ തോന്നി’; മമത ബാനർജി വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന്, വിശ്രമം വേണം

'പിന്നിൽ നിന്ന് ആരോ തള്ളിയതു പോലെ തോന്നി'; മമത ബാനർജി വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന്, വിശ്രമം വേണം

ബൾബൊന്നും കത്തുന്നില്ല, പരിശോധിച്ചപ്പോൾ സോളാര്‍ പാനലുകൾ അപ്രത്യക്ഷം; മോഷണം പഞ്ചായത്ത് കെട്ടിടത്തിൽ, അറസ്റ്റ്

ബൾബൊന്നും കത്തുന്നില്ല, പരിശോധിച്ചപ്പോൾ സോളാര്‍ പാനലുകൾ അപ്രത്യക്ഷം; മോഷണം പഞ്ചായത്ത് കെട്ടിടത്തിൽ, അറസ്റ്റ്

ഇലക്ടറൽ ബോണ്ട്: ബിജെപിക്ക് സംഭാവന കിട്ടിയത് 6060 കോടി; കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കാൻ കോൺഗ്രസ്

ഇലക്ടറൽ ബോണ്ട്: ബിജെപിക്ക് സംഭാവന കിട്ടിയത് 6060 കോടി; കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കാൻ കോൺഗ്രസ്

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

പൂവാല ശല്യം, കൊല്ലത്ത് മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമം; കിടപ്പിലായിട്ടും ക്രൂരത, 8 പേർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In