• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അന്തർസംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങൾക്ക്​ നികുതി: സർക്കാർ ഉത്തരവിന്​ സ്റ്റേയില്ല

by Web Desk 04 - News Kerala 24
November 8, 2022 : 9:45 pm
0
A A
0
അന്തർസംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങൾക്ക്​ നികുതി: സർക്കാർ ഉത്തരവിന്​ സ്റ്റേയില്ല

കൊച്ചി: അന്തർസംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങൾ കേരളത്തിൽ നികുതി അടക്കണമെന്ന സർക്കാർ ഉത്തരവിന്​ സ്റ്റേയില്ല. കേരളത്തിലേക്ക് വരുന്ന അന്തർസംസ്ഥാന ബസുകൾ നികുതിയടക്കണമെന്ന ഗതാഗത കമീഷണറുടെ ഉത്തരവ്​ ചോദ്യം ചെയ്ത്​ കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത അന്തർസംസ്ഥാന ബസുടമകൾ നൽകിയ ഹരജിയിലെ സ്റ്റേ ആവശ്യം ജസ്​റ്റിസ്​ പി. ഗോപിനാഥ്​​ തള്ളി. കേന്ദ്ര നിയമത്തിന്റെ അഭാവത്തിൽ ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകളിൽനിന്ന്​ സംസ്ഥാനത്തിന് നികുതി പിരിക്കുന്നതിന്​ തടസ്സമില്ലെന്ന്​ ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത കേരളത്തിൽനിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾ ഇവിടെ നികുതി അടക്കാതെ സർവിസ് നടത്തുന്നത്​ വിലക്കിയാണ്​ ഗതാഗത കമീഷണർ ഉത്തരവിട്ടത്​. നവംബര്‍ ഒന്നിനകം രജിസ്ട്രേഷൻ മാറ്റിയില്ലെങ്കിൽ കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കുമെന്നായിരുന്നു ഉത്തരവ്​​. രജിസ്ട്രേഷൻ മാറ്റുകയോ കേരളത്തിലെ നികുതി അടക്കുകയോ ചെയ്യാത്ത വാഹനങ്ങൾ നവംബർ മുതൽ ഓടാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

അന്തർസംസ്ഥാന യാത്രകൾ സുഗമമാക്കാൻ കേന്ദ്രം ആവിഷ്കരിച്ച ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സംവിധാനം അട്ടിമറിക്കാനുള്ള നീക്കമാണ്​ സംസ്ഥാന സർക്കാർ ഉത്തരവെന്നാണ്​ ഹരജിയിലെ ആരോപണം.​ കേന്ദ്ര സർക്കാർ നിയമ പ്രകാരം പെർമിറ്റ് ഫീസ്​ അടച്ച ടൂറിസ്റ്റ്​ ബസുകൾക്ക്​ നികുതി ഈടാക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം തടയണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം, കേരള മോട്ടോർ വാഹന നികുതി ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നികുതി ഈടാക്കുന്നതെന്നും ഇത് ഭരണഘടനാനുസൃതമാണെന്നുമാണ്​ സർക്കാർ വാദം. അന്തർസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ബസുകൾക്ക് ഇവിടെ നികുതി പിരിക്കുന്നതിന് വിലക്കില്ലെന്നും ഇതിന്​ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഗതാഗത കമീഷണറടക്കം എതിർ കക്ഷികൾക്ക്​ നോട്ടീസ്​ അയക്കാൻ ഉത്തരവായ കോടതി, ഹരജി പിന്നീട്​ പരിഗണിക്കാൻ മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജനകീയമാക്കും -മന്ത്രി കെ.എന്‍. ബാലഗോപാല്‍

Next Post

വിദ്യാഭ്യാസം ലാഭമുണ്ടാക്കാനുള്ള കച്ചവടമല്ല- സുപ്രീംകോടതി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വിദ്യാഭ്യാസം ലാഭമുണ്ടാക്കാനുള്ള കച്ചവടമല്ല- സുപ്രീംകോടതി

വിദ്യാഭ്യാസം ലാഭമുണ്ടാക്കാനുള്ള കച്ചവടമല്ല- സുപ്രീംകോടതി

ഗൂഗിള്‍ ഷോര്‍ട്സ് ഇനി ടിവിയിലും കാണാം; ചെയ്യേണ്ടത്

ഗൂഗിള്‍ ഷോര്‍ട്സ് ഇനി ടിവിയിലും കാണാം; ചെയ്യേണ്ടത്

സൗദി അറേബ്യയിൽ വിസിറ്റിങ് വിസ കാലാവധി മൂന്നുമാസമാക്കി ചുരുക്കി

സൗദി അറേബ്യയിൽ വിസിറ്റിങ് വിസ കാലാവധി മൂന്നുമാസമാക്കി ചുരുക്കി

വൃദ്ധദമ്പതികളെ സംരക്ഷിക്കാത്ത മകനെ ജയിലിലടക്കാൻ ഉത്തരവ്

വൃദ്ധദമ്പതികളെ സംരക്ഷിക്കാത്ത മകനെ ജയിലിലടക്കാൻ ഉത്തരവ്

ഏഴാം ക്ലാസുകാരി നൽകിയ മിഠായി കഴിച്ച അഞ്ചാം ക്ലാസുകാരിക്ക് അസ്വസ്ഥത; ലഹരി കലർന്നതായി സംശയം,അന്വേഷണം കടകളിലേക്ക്

ഏഴാം ക്ലാസുകാരി നൽകിയ മിഠായി കഴിച്ച അഞ്ചാം ക്ലാസുകാരിക്ക് അസ്വസ്ഥത; ലഹരി കലർന്നതായി സംശയം,അന്വേഷണം കടകളിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In