• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹയർസെക്കണ്ടറി അധ്യാപക പരിശീലനം ഡിസംബർ മുതൽ; സ്‌കൂൾ ഉച്ചഭക്ഷണത്തിൽ വിഷമുക്ത പച്ചക്കറി ഉൾപ്പെടുത്തും

by Web Desk 06 - News Kerala 24
November 24, 2022 : 2:03 pm
0
A A
0
ഹയർസെക്കണ്ടറി അധ്യാപക പരിശീലനം ഡിസംബർ മുതൽ; സ്‌കൂൾ ഉച്ചഭക്ഷണത്തിൽ വിഷമുക്ത പച്ചക്കറി ഉൾപ്പെടുത്തും

തിരുവനന്തപുരം: പുതിയ രീതിയിലുള്ള ഹയർ സെക്കണ്ടറി അധ്യാപക പരിശീലനം 2017-18 അദ്ധ്യയന വർഷത്തിൽ ആരംഭിച്ചിരുന്നു. 2017-18, 2018-19 അദ്ധ്യയന വർഷങ്ങളിൽ മൂവായിരത്തോളം അധ്യാപകർക്ക് പരിശീലനം നൽകി. കോവിഡ് മൂലം ഈ പരിശീലനം തടസ്സപ്പെട്ടിരുന്നു. ഇത് 2022 ഡിസംബർ മാസം പുനരാരംഭിക്കുകയാണ്. അധ്യാപക ശാക്തീകരണം, അധ്യാപകരുടെ ഗവേഷണ തൽപരത വർദ്ധിപ്പിക്കൽ, അതുവഴി ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുക ഇതാണ് ഈ പരിശീലന പദ്ധതി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരിശീലനമാണ് ഇതിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഓരോ  വിഷയത്തിനും ഗവേഷണ സൗകര്യമുള്ള കോളേജുകളിലും സർവ്വകലാശാല ഡിപ്പാർട്ട്‌മെന്റുകളിലുമാണ് ഈ പരിശീലന പരിപാടി നടക്കുന്നത്. കോളേജിൽ അതാത് വിഷയങ്ങളിലെ വകുപ്പു മേധാവി, ഫാക്കൽറ്റി മെമ്പർ ആണ് ഇതിന്റെ പ്രോഗ്രാം കോർഡിനേറ്റർ. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഓരോ വിഷയത്തിന്റെയും കോർഡിനേറ്ററും കോഴ്‌സ് മേൽനോട്ടത്തിന് ഉണ്ടാകും. രണ്ടുപേരും സംയുക്തമായാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കേരള സർവകലാശാല, കുസാറ്റ്, ഐസർ എന്നിവിടങ്ങളിലെ ഡിപ്പാർട്ട്‌മെന്റുകളും കോഴ്‌സ് നടത്താൻ സമ്മതം അറിയിച്ചിട്ടുണ്ട്. എസ്.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിൽ 2022 നവംബർ 8, 9, 10 തീയതികളിൽ ശിൽപ്പശാല സംഘടിപ്പിച്ച് മൊഡ്യൂൾ തയ്യാറാക്കി കഴിഞ്ഞു.

വിഷമുക്ത പച്ചക്കറിത്തോട്ടം
സ്‌കൂൾ ഉച്ചഭക്ഷണത്തിൽ വിഷമുക്ത പച്ചക്കറി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി  സ്‌കൂൾ  പച്ചക്കറിത്തോട്ടങ്ങൾ 2022 നവംബർ 30 നകം സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കലോത്സവം, കായികമേള തുടങ്ങിയവയുമായി ബന്ധപ്പെട്ടും മറ്റും സ്‌കൂൾ അധികൃതർ തിരക്കിലായതിനാൽ ഈ തീയതി കുറച്ചുകൂടി നീട്ടി നൽകുകയാണ്. വിളവെടുപ്പിന് കാലദൈർഘ്യം അത്ര ഇല്ലാത്തവ ഉൾപ്പെടുത്തി 2023 ജനുവരി 10 നകം പച്ചക്കറിത്തോട്ടങ്ങളിൽ സജ്ജീകരിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച പരിശോധന നടത്തും. അടുത്ത അക്കാദമിക വർഷം ആരംഭത്തോടെ സമ്പൂർണ്ണ പച്ചക്കറിത്തോട്ടങ്ങളായി ഇവയെ മാറ്റണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കത്ത് വിവാദം; മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താന്‍, ചിലര്‍ അത് മറന്നുവെന്ന് ശശി തരൂര്‍

Next Post

പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണം,പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കുന്നത് ശരിയല്ല-ചെന്നിത്തല

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണം,പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കുന്നത് ശരിയല്ല-ചെന്നിത്തല

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

കൊല്ലത്ത് പോക്സോ കേസിൽ അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

കനത്ത മഴയ്ക്ക് സാധ്യത; ജിദ്ദയില്‍ സ്‍കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു

കനത്ത മഴയ്ക്ക് സാധ്യത; ജിദ്ദയില്‍ സ്‍കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു

പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ലഫ്. ജനറൽ അസീം മുനീർ

പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ലഫ്. ജനറൽ അസീം മുനീർ

വായ്പ കിട്ടില്ല കൊച്ചി മെട്രോയുടെ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ

വായ്പ കിട്ടില്ല കൊച്ചി മെട്രോയുടെ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In