• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജ്യത്ത് പൊതുയിടങ്ങളിൽ ശിരോവസ്ത്രം നിരോധിക്കുമെന്ന് ബി.ജെ.പി നേതാവ്

by Web Desk 04 - News Kerala 24
April 24, 2022 : 8:08 am
0
A A
0
രാജ്യത്ത് പൊതുയിടങ്ങളിൽ ശിരോവസ്ത്രം നിരോധിക്കുമെന്ന് ബി.ജെ.പി നേതാവ്

ബംഗളൂരു: രാജ്യത്ത് പൊതുയിടങ്ങളിൽ ശിരോവസ്ത്രം നിരോധിക്കുമെന്ന് ബി.ജെ.പി ഒ.ബി.സി മോർച്ച ദേശീയ ജനറൽ സെക്രട്ടറി യശ്പാൽ സുവർണ.യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ ശിരോവസ്ത്ര നിരോധനം സംബന്ധിച്ച വലിയ ചർച്ച നടക്കുന്നുണ്ട്.

അതിനാൽ വൈകാതെ ‘ഹിന്ദു രാഷ്ട്രമാകാൻ’ പോകുന്ന ഇന്ത്യയും നിരോധനം ഏർപ്പെടുത്തുമെന്ന് യശ്പാൽ സുവർണ അവകാശപ്പെട്ടു. ഇക്കാര്യം കർണാടക സർക്കാർ പരിഗണിക്കുന്നുണ്ടെന്നും യശ്പാൽ സുവർണ പറഞ്ഞു. വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനുള്ള ബി.ജെ.പി നീക്കമാണിതെന്നും യശ്പാലിനെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ശിരോവസ്ത്ര വിലക്കിനെതിരെ ഹൈകോടതിയിൽ ഹരജി നൽകിയ അഞ്ചു വിദ്യാർഥികൾ പഠിക്കുന്ന ഉഡുപ്പി ഗവ. വനിത പി.യു കോളജിലെ വികസന സമിതി വൈസ് പ്രസിഡൻറുമാണ് യശ്പാൽ സുവർണ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് ശ്രീനിവാസന്‍ വധം : ആറംഗ കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

Next Post

പാ​രാ​മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ കോ​ഴ്‌​സ് : ഒ​ന്നാംഘ​ട്ട അ​ലോ​ട്ട്‌​മെന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പാ​രാ​മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ കോ​ഴ്‌​സ് : ഒ​ന്നാംഘ​ട്ട അ​ലോ​ട്ട്‌​മെന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

പാ​രാ​മെ​ഡി​ക്ക​ൽ ഡി​പ്ലോ​മ കോ​ഴ്‌​സ് : ഒ​ന്നാംഘ​ട്ട അ​ലോ​ട്ട്‌​മെന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

അട്ടപ്പാടി സ്വദേശിനി വാഹനം ലഭിക്കാതെ ആശുപത്രി വരാന്തയിൽ  ; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

അട്ടപ്പാടി സ്വദേശിനി വാഹനം ലഭിക്കാതെ ആശുപത്രി വരാന്തയിൽ ; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

വൈദ്യുതി ബോർഡിൽ പ്രശ്നപരിഹാരം നീളുന്നു, അയയാതെ മാനേജ്​മെന്‍റും ഓഫിസേഴ്​സ്​ അസോസിയേഷനും

വൈദ്യുതി ബോർഡിൽ പ്രശ്നപരിഹാരം നീളുന്നു, അയയാതെ മാനേജ്​മെന്‍റും ഓഫിസേഴ്​സ്​ അസോസിയേഷനും

മെഡിക്കൽ കോളജ് പരിശോധനാനിരക്കുകൾ കുത്തനെ കൂട്ടി

മെഡിക്കൽ കോളജ് പരിശോധനാനിരക്കുകൾ കുത്തനെ കൂട്ടി

പ്രധാനമന്ത്രി ഇന്ന് ജമ്മു-കശ്മീരിൽ; സുരക്ഷ ശക്തം

പ്രധാനമന്ത്രി ഇന്ന് ജമ്മു-കശ്മീരിൽ; സുരക്ഷ ശക്തം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In