• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അഞ്ചുലക്ഷം രൂപ വിലയിട്ട ഹിസ്ബ് ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ

by Web Desk 04 - News Kerala 24
January 4, 2024 : 6:56 pm
0
A A
0
അഞ്ചുലക്ഷം രൂപ വിലയിട്ട ഹിസ്ബ് ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ

ശ്രീനഗർ: തലക്ക് അഞ്ചുലക്ഷം രൂപ വിലയിട്ട ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ വെച്ചായിരുന്നു അറസ്റ്റ്. ജാവേദ് മാട്ടൂ ആണ് അറസ്റ്റിലായത്. ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജാവേദിനെ കണ്ടെത്താൻ എൻ.ഐ.എയുടെ പ്രത്യേക സംഘമാണ് അന്വേഷണം തുടങ്ങിയത്.

ജമ്മുകശ്മീരിലെ സൊപോർ സ്വദേശിയാണ് ജാവേദ്. ഇയാൾ പാകിസ്താനും സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ ജാവേദ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായിരുന്നു.

കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിൽ ജാവേദിന്റെ സഹോദരൻ റഈസ് മാട്ടൂ ജമ്മു കശ്മീരിലെ സോപോറിൽ ദേശീയ പതാക വീശുന്ന ദൃശ്യങ്ങളായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശൂർ എന്നല്ല ഇവിടെ ഒരു സീറ്റിലും ബിജെപിക്ക് തൊടാനാകില്ല: എം വി ഗോവിന്ദൻ

Next Post

വീട്ടമ്മയെ പീഡിപ്പിച്ച കേസ്; കൗൺസിലിംഗ് സ്ഥാപനം നടത്തിയിരുന്നയാൾ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വീട്ടമ്മയെ പീഡിപ്പിച്ച കേസ്; കൗൺസിലിംഗ് സ്ഥാപനം നടത്തിയിരുന്നയാൾ അറസ്റ്റിൽ

വീട്ടമ്മയെ പീഡിപ്പിച്ച കേസ്; കൗൺസിലിംഗ് സ്ഥാപനം നടത്തിയിരുന്നയാൾ അറസ്റ്റിൽ

ഉയർന്ന പി.എഫ് പെൻഷൻ: തൊഴിലുടമകൾക്ക് അഞ്ചുമാസം കൂടി അനുവദിച്ചു; ഇതുവരെ 17.49 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്

ഉയർന്ന പി.എഫ് പെൻഷൻ: തൊഴിലുടമകൾക്ക് അഞ്ചുമാസം കൂടി അനുവദിച്ചു; ഇതുവരെ 17.49 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്

അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേരും റൂട്ടും മാറ്റി; ‘ഭാരത് ജോഡോ ന്യായ് യാത്ര’ 14ന് തുടങ്ങും

രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേരും റൂട്ടും മാറ്റി; 'ഭാരത് ജോഡോ ന്യായ് യാത്ര' 14ന് തുടങ്ങും

ആശാ ശരത്തും 55 കുട്ടികളും ചുവടുവെച്ചു; കലോത്സവ വേദിയിൽ നൃത്തശിൽപം ഇതൾവിരിഞ്ഞു

ആശാ ശരത്തും 55 കുട്ടികളും ചുവടുവെച്ചു; കലോത്സവ വേദിയിൽ നൃത്തശിൽപം ഇതൾവിരിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In