• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദില്ലിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ പൂർണമായും വർക്ക് ഫ്രം ഹോം ; ഹോട്ടലുകളും ബാറുകളും അടച്ചിടും

by Web Desk 04 - News Kerala 24
January 11, 2022 : 6:28 pm
0
A A
0
ദില്ലിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ പൂർണമായും വർക്ക് ഫ്രം ഹോം  ;  ഹോട്ടലുകളും ബാറുകളും അടച്ചിടും

ദില്ലി: ദില്ലിയിൽ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കിൽ നേരിയ കുറവുണ്ടായി. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം വ്യാഴാഴ്ച്ച നടക്കും. 24 മണിക്കൂറിൽ 168063 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെക്കാൾ 7.5 ശതമാനം കുറവാണിത്. 277 പേർ മരിച്ചു. പോസിറ്റിവിറ്റി നിരക്കും പത്ത് ശതമാനമായി കുറഞ്ഞു. . മഹാരാഷ്ട്ര, ദില്ലി, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ പതിനായിരത്തിന് മുകളിലാണ് പ്രതിദിന കേസുകൾ.

ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ഐഎംഎ ഭാരവാഹികളുമായും മുതിർന്ന ഡോക്ടർമാരുമായും ചർച്ച നടത്തി. ദില്ലിയിലെ ജയിലുകളിലും കൊവിഡ് പടരുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നു. 66 തടവുകാർക്കും 48 ജയിൽ ജീവനക്കാർക്കും കൊവിഡ് ബാധിച്ചതായാണ് വിവരം. തലസ്ഥാനത്ത് ലോക്ഡൗൺ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നെങ്കിലും തൊട്ടു പിന്നാലെ ദില്ലി ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹോട്ടലുകളും ബാറുകളും ഇന്ന് മുതൽ അടച്ചിടാൻ ഉത്തരവിട്ടു. പാഴ്സൽ മാത്രമാകും അനുവദിക്കുക. സ്വകാര്യ സ്ഥാപനങ്ങളിൽ പൂർണമായും വർക്ക് ഫ്രം ഹോം നടപ്പിലാക്കാനും നിർദ്ദേശം നല്കി. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താനും നിർദേശം നല്‍കാനുമായി പ്രധാനമന്ത്രി വിളിച്ചു ചേർക്കുന്ന യോഗം വ്യാഴാഴ്ച്ച ചേരുമെന്നാണ് സൂചന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിൽ കൊവിഡ് കേസുകൾ ഇരട്ടിയാകുന്നു ; ജാഗ്രത പാലിക്കണമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി

Next Post

ഗുണ്ടകൾക്ക് കൈവിലങ്ങ് ; പോലീസിന്റെ ഓപറേഷൻ കുബേരയിൽ കുടുങ്ങിയത് 13032 ഗുണ്ടകൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗുണ്ടകൾക്ക് കൈവിലങ്ങ് ;  പോലീസിന്റെ ഓപറേഷൻ കുബേരയിൽ കുടുങ്ങിയത് 13032 ഗുണ്ടകൾ

ഗുണ്ടകൾക്ക് കൈവിലങ്ങ് ; പോലീസിന്റെ ഓപറേഷൻ കുബേരയിൽ കുടുങ്ങിയത് 13032 ഗുണ്ടകൾ

ഉത്തർപ്രദേശ് ബിജെപിയിൽ രാജി തുടരുന്നു ;  ഒരു എംഎൽഎ കൂടി രാജി വച്ചു

ഉത്തർപ്രദേശ് ബിജെപിയിൽ രാജി തുടരുന്നു ; ഒരു എംഎൽഎ കൂടി രാജി വച്ചു

ശബരിമല മകരവിളക്ക് :  പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി

ശബരിമല മകരവിളക്ക് : പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി

കുരങ്ങന്റെ  സംസ്‌കാര ചടങ്ങില്‍ മാനദണ്ഡം ലംഘിച്ച് 1500 പേര്‍  ;  രണ്ടുപേര്‍ അറസ്റ്റില്‍

കുരങ്ങന്റെ സംസ്‌കാര ചടങ്ങില്‍ മാനദണ്ഡം ലംഘിച്ച് 1500 പേര്‍ ; രണ്ടുപേര്‍ അറസ്റ്റില്‍

30 മിനിറ്റിനുള്ളില്‍ 50 ലക്ഷം രൂപ വരെ വായ്പ  ;  ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ഫെഡറല്‍ ബാങ്ക്

30 മിനിറ്റിനുള്ളില്‍ 50 ലക്ഷം രൂപ വരെ വായ്പ ; ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ഫെഡറല്‍ ബാങ്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In