• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വീട്ടിലെ പണികൾ നടക്കുന്നില്ല, മക്കളെ കാർഡ്ബോർഡ് പെട്ടിയിലാക്കി അമ്മ, വിമർശനം

by Web Desk 06 - News Kerala 24
February 23, 2023 : 11:22 am
0
A A
0
വീട്ടിലെ പണികൾ നടക്കുന്നില്ല, മക്കളെ കാർഡ്ബോർഡ് പെട്ടിയിലാക്കി അമ്മ, വിമർശനം

കുട്ടികളെ നോക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. അത് പലപ്പോഴും അമ്മയാണ് ചെയ്യേണ്ടി വരാറുള്ളതും. അതിനിടയിൽ അമ്മയ്ക്ക് ചിലപ്പോൾ താനിഷ്ടപ്പെടുന്ന കാര്യങ്ങളൊന്നും ചെയ്യാൻ കഴിയണം എന്നില്ല, എന്തിന് വീട്ടിലെ പണികൾ പോലും മര്യാദയ്ക്ക് ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല. മിക്കവാറും കുട്ടികൾ സ്കൂളിലൊക്കെ പോകാറാകുമ്പോഴായിരിക്കും അമ്മയ്ക്ക് തനിക്കായി അൽപനേരം കിട്ടുന്നത്. എന്നാൽ, ഇവിടെ ഒരമ്മ മക്കൾ കാരണം തനിക്ക് തന്റേതായ കാര്യങ്ങൾ ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നും അതിനാൽ താനവരെ ഒരു കാർഡ്ബോർഡ് പെട്ടിയിലാക്കി എന്ന് പറഞ്ഞതിന് വിമർശനം നേരിട്ടു.

​ഗബ്രിയേല ഡൻ എന്നാണ് അമ്മയുടെ പേര്. ഇവർക്ക് രണ്ട് കുട്ടികളാണ്. അവരെ രണ്ട് പേരെയും ഒരു തുറന്ന കാർഡ്ബോർഡ് പെട്ടിയിലാക്കുകയാണ് ​​ഗബ്രിയേല ചെയ്തത്. തനിക്ക് വീട്ടിൽ ചെയ്ത് തീർക്കാനുണ്ടായിരുന്ന കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനാണ് താൻ അങ്ങനെ ചെയ്തത് എന്നാണ് ​ഗബ്രിയേല പറയുന്നത്. അടുത്തിടെ ടിക്ടോക്കിലാണ് ഇത് സംബന്ധിച്ച വീഡിയോ ​ഗബ്രിയേല പോസ്റ്റ് ചെയ്തത്. അതിൽ തന്റെ മൂത്ത മകളെയും ഇളയ കുട്ടിയേയും അവർ കുറച്ച് ക്രയോണുകൾക്കൊപ്പം ഒരു കാർഡ്ബോർഡ് ബോക്സിലാക്കിയിരിക്കുന്നത് കാണാം.

കുട്ടികളുടെ ഇടപെടലുകളില്ലാതെ താൻ എന്തൊക്കെ പണികള്‍ ഈ നേരങ്ങളിൽ ചെയ്തു എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയും അവർ പിന്നീട് പോസ്റ്റ് ചെയ്യുകയുണ്ടായി. എന്നാൽ, ​ഗബ്രിയേലയുടെ ഈ നടപടിക്ക് സമ്മിശ്ര പ്രതികരണമാണ് ടിക്ടോക്കിൽ ഉണ്ടായത്. ചിലർ അവളുടെ നടപടിയെ വിമർശിച്ചപ്പോൾ മറ്റ് ചിലർ അഭിനന്ദിച്ചു. ഒരാൾ ചോദിച്ചത് കുട്ടികൾക്ക് കളിക്കാൻ ആ വീട്ടിൽ വേറെ ബെഡ്റൂം ഇല്ലേ എന്നാണ്. അതേ സമയം ഇത് ഒരു സ്മാർട്ട് ഐഡിയ തന്നെ എന്നാണ് മറ്റ് ചിലർ കുറിച്ചത്.

അതേ സമയം, തനിക്ക് ഈ ഐഡിയ കിട്ടിയത് മറ്റൊരു ടിക്ടോക്ക് യൂസറായ സ്ത്രീയുടെ അടുത്ത് നിന്നാണ് എന്നാണ് ​ഗബ്രിയേല പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് ആറു വയസ്സെന്ന മാനദണ്ഡം: കേന്ദ്ര നിര്‍ദേശം പാടെ തള്ളില്ലെന്ന് വി.ശിവൻകുട്ടി

Next Post

കാസർകോട് പോലീസ് ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി, പോലീസുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കാസർകോട് പോലീസ് ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി, പോലീസുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കാസർകോട് പോലീസ് ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി, പോലീസുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മകളെ അന്വേഷിച്ച് എത്തിയ പിതാവിനേയും സഹോദരനെയും മര്‍ദ്ദിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

മകളെ അന്വേഷിച്ച് എത്തിയ പിതാവിനേയും സഹോദരനെയും മര്‍ദ്ദിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

ദില്ലിയിൽ തർക്കം തുടരുന്നു: എംസിഡി സ്റ്റാന്‍റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് അലങ്കോലമായി, വീണ്ടും നിർത്തിവെച്ചു

ദില്ലിയിൽ തർക്കം തുടരുന്നു: എംസിഡി സ്റ്റാന്‍റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് അലങ്കോലമായി, വീണ്ടും നിർത്തിവെച്ചു

അന്നുണ്ടായത് 72 പഴഞ്ചൻ ടാങ്കുകൾ മാത്രം, ഇന്ന് അത്യധുനിക ആയുധങ്ങളുടെ വൻ ശേഖരം; യുക്രയ്നെ സഹായിച്ച് 46 രാജ്യങ്ങൾ

അന്നുണ്ടായത് 72 പഴഞ്ചൻ ടാങ്കുകൾ മാത്രം, ഇന്ന് അത്യധുനിക ആയുധങ്ങളുടെ വൻ ശേഖരം; യുക്രയ്നെ സഹായിച്ച് 46 രാജ്യങ്ങൾ

എൻജിഒ അസോസിയേഷൻ സംസ്ഥാന നേതാവ് തൂങ്ങിമരിച്ച നിലയിൽ

എൻജിഒ അസോസിയേഷൻ സംസ്ഥാന നേതാവ് തൂങ്ങിമരിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In