• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സോഷ്യൽ മീഡിയ കുട്ടികളെയും മുതിർന്നവരെയും സ്വാധീനിക്കുന്നതെങ്ങനെ; ആശങ്കപ്പെടുത്തുന്ന പഠന റിപ്പോർട്ട്

by Web Desk 06 - News Kerala 24
October 17, 2023 : 9:18 am
in India, News
Reading Time: 1 min read
0
A A
0
മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം ; ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് ഐടി മന്ത്രി

ആഗോള ജനസംഖ്യയുടെ ഏകദേശം 93 ശതമാനം പേരെയും ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പുതിയ റിപ്പോർട്ട്. ഇവരിൽ ഏകദേശം  60 ശതമാനം- 4.8 ബില്യൺ വ്യക്തികൾ സോഷ്യൽ മീഡിയയുടെ സജീവ ഉപയോക്താക്കളാണ്. സോഷ്യൽ മീഡിയ ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് യുവതലമുറയുടെത്.  ഇത് നെഗറ്റീവ അനുഭവങ്ങൾക്ക് കാരണമാകുമെന്നാണ് സൂചന. സോഷ്യൽ മീഡിയയുടെ സജീവ ഉപയോഗവും വിഷാദരോഗസാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ പറയുന്നുണ്ട്.  ഇന്ത്യയിലെ 50,000-ത്തോളം രക്ഷിതാക്കളുമായി നടത്തിയ അഭിമുഖങ്ങൾ ഉൾപ്പെടുന്ന സമീപകാല ദേശീയ സർവേയിൽ പറയുന്നത് ഒമ്പത് മുതൽ 17 വരെ പ്രായമുള്ള പത്തിൽ ആറുപേരും സോഷ്യൽ മീഡിയയിലോ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലോ പ്രതിദിനം മൂന്ന് മണിക്കൂറിലധികം ചെലവഴിക്കുന്നുവെന്നാണ്.

മഹാരാഷ്ട്രയിലെ  17 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾ ദിവസവും ആറ് മണിക്കൂറിലധികം ഓൺലൈനിലാണെന്ന് പരാതിപ്പെടുന്നവരാണ്. സമാനമായ സംഖ്യയിൽ, ഇന്ത്യയിലുടനീളമുള്ള  22 ശതമാനം പേരും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിലോ ഗെയിമിംഗിലോ സമയം ചിലവഴിച്ചതിന് ശേഷം തങ്ങളുടെ കുട്ടിക്ക് “സന്തോഷം” അനുഭവപ്പെടുന്നതായി 10 ശതമാനം രക്ഷിതാക്കൾ പറയുന്നു. പോസിറ്റീവിനെക്കാൾ കൂടുതൽ സോഷ്യൽ മീഡിയ നെഗറ്റീവ് ഇംപാക്ടുകൾ സൃഷ്ടിക്കുകയാണെന്നും  പഠനം വ്യക്തമാക്കുന്നു.

യു.എസ്. സർജൻ ജനറൽ ഡോ. വിവേക് മൂർത്തിയുടെ 2022-ലെ റിപ്പോർട്ട് പറയുന്നത് അനുസരിച്ച്  ദിവസേനയുള്ള മൂന്ന് മണിക്കൂറിലധികം സോഷ്യൽ മീഡിയ ഇടപെടലുകൾ കുട്ടികളിൽ വിഷാദവും ഉത്കണ്ഠയും വർദ്ധിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിളിന്റെ മറ്റൊരു പഠനത്തിൽ, സോഷ്യൽ മീഡിയയുമായുള്ള ദീർഘകാല ഇടപഴകൽ, ആക്രമണം, അക്ഷമ, ഹൈപ്പർ ആക്ടിവിറ്റി, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുമെന്നും വെളിപ്പെടുത്തുന്നു. സോഷ്യൽ മീഡിയ കൂടാതെ ഒടിടി പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ ഒഴിവുസമയ പ്രവർത്തനങ്ങളുടെ പ്രാഥമിക ചോയിസ് ആണെന്നും പഠനം വെളിപ്പെടുത്തുന്നു, ഏകദേശം 37 ശതമാനം രക്ഷിതാക്കളും ഇത് അവരുടെ കുട്ടികളുടെ ഇഷ്ട വിനോദമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഒമ്പത്-18 വയസിനിടയില്‌‍‍ പ്രായമുള്ള കുട്ടികൾ ഗാഡ്‌ജെറ്റുകൾക്ക് അടിമപ്പെടുന്നതായും പഠനം സൂചിപ്പിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഇന്ന് ഹൈക്കോടതിയിൽ

Next Post

ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റ്; ബസ് ഡ്രൈവറും ഉടമയും പിടിയില്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റ്; ബസ് ഡ്രൈവറും ഉടമയും പിടിയില്‍

ഉയർന്ന പ്രോട്ടീൻ അല്ലെങ്കിൽ ഉയർന്ന കാർബ് അടങ്ങിയ പ്രഭാത ഭക്ഷണം; ഏതാണ് ആരോഗ്യകരം ?

വയറിന്‍റെ ആരോഗ്യം നന്നാക്കാം; പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍...

മുത്തങ്ങയിൽ വൻ എംഡിഎംഎ വേട്ട; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 93 ഗ്രാം എംഡിഎംഎ പിടികൂടി

മുത്തങ്ങയിൽ വൻ എംഡിഎംഎ വേട്ട; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 93 ഗ്രാം എംഡിഎംഎ പിടികൂടി

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു

നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സ്ത്രീശക്തി ലോട്ടറി ഫലം ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021