• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

വൃക്ക മുതൽ എല്ലു വരെ; ഉപ്പിന്റെ അമിതോപയോഗം ശരീരത്തെ ബാധിക്കുന്നതിങ്ങനെ

by Web Desk 04 - News Kerala 24
September 28, 2023 : 5:11 pm
0
A A
0
വൃക്ക മുതൽ എല്ലു വരെ; ഉപ്പിന്റെ അമിതോപയോഗം ശരീരത്തെ ബാധിക്കുന്നതിങ്ങനെ

ഭക്ഷണത്തിൽ അത്യാവശ്യമായും വേണ്ട ഒന്നാണ് ഉപ്പ്. ശരീരത്തിന്റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിനും എല്ലാം ഉപ്പ് ആവശ്യമാണ്. ശരീരത്തിന്റെ ഇലക്ട്രോ ലൈറ്റ് സന്തുലനത്തിനും ഉപ്പ് സഹായിക്കുന്നു. നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും കൂടിയ അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. അതുകൊണ്ട് മിതമായ അളവിൽ മാത്രമേ ഉപ്പ് ഉപയോഗിക്കാവൂ. ഉപ്പിന്റെ അമിതോപയോഗം ശരീരത്തെ ബാധിക്കുന്നത് എങ്ങനെ എന്നു നോക്കാം.

∙രക്തസമ്മർദം
ഉപ്പ് കൂടുതൽ ഉപയോഗിച്ചാൽ രക്തസമ്മർദം വർധിക്കും. ഉപ്പിൽ സോഡിയം ഉണ്ട്. സോഡിയത്തിന്റെ അളവ് ശരീരത്തിൽ കൂടുന്നത് വാട്ടർ റിറ്റെൻഷൻ ഉണ്ടാക്കും. ഇത് രക്തത്തിൽ വ്യാപ്തം കൂട്ടും. രക്തക്കുഴലുകളിൽ സമ്മർദം കൂട്ടും.

∙വൃക്കകള്‍
ശരീരത്തിൽ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന പ്രധാന അവയവമാണ് വൃക്കകൾ. എന്നാൽ ഉപ്പ് അമിതമായി ഉപയോഗിച്ചാൽ അത് വൃക്കകൾക്ക് സമ്മര്‍ദം ഉണ്ടാക്കുകയും അവയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. ക്രമേണ വൃക്കകൾക്ക് തകരാര്‍ സംഭവിക്കും.

∙ഹൃദയം
രക്തസമ്മർദം ഉയരുമ്പോൾ ഹൃദ്രോഗസാധ്യതയും കൂടും. പക്ഷാഘാതം ഹൃദയത്തകരാറുകൾ ഇവയുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് എപ്പോഴും ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.

∙വാട്ടർ റിറ്റെൻഷൻ
ഉപ്പ് അമിതമായി ഉപയോഗിച്ചാൽ ശരീരത്തിൽ അമിതമായി വെള്ളം നിലനിർത്താനിടയാക്കും. വെള്ളം അടിഞ്ഞുകൂടുന്നത് നീർക്കെട്ടിനു കാരണമാകും. കൈകളിലും കാലുകളിലും പാദങ്ങളിലും കണങ്കാലിലുമെല്ലാം വീക്കം ഉണ്ടാകും.

∙ഓർമശക്തി
ഭക്ഷണത്തിൽ അധികമായി ഉപ്പ് ചേർത്തുപയോഗിക്കുന്നത് ബൗദ്ധികപ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും. ഓര്‍മശക്തി, ശ്രദ്ധ ഇവയെയെല്ലാം ബാധിക്കും. ഇത് മറവിരോഗത്തിനുള്ള സാധ്യതയും ഓർമശക്തിയുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂട്ടും.

∙ദാഹം
ഉപ്പ് ദാഹം കൂട്ടും. കൂടിയ അളവിൽ ഉപ്പുപയോഗിച്ചാല്‍ ദാഹവും കൂടും. വെള്ളം കൂടുതൽ കുടിക്കാൻ തോന്നും. കൂടുതൽ അളവിൽ വെള്ളം കുടിച്ചാല്‍ അത് ഫ്ലൂയ്ഡ് ഇംബാലൻസിനു കാരണമാകും. വയറിനു കനം വയ്ക്കും.

∙ഓസ്റ്റിയോ പോറോസിസ്
കൂടിയ അളവിൽ ഉപ്പ് ഉപയോഗിച്ചാൽ മൂത്രത്തിലൂടെ കൂടിയ അളവിൽ കാൽസ്യം പുറന്തള്ളാൻ ഇടയാക്കും. ഇത് എല്ലുകളുടെ സാന്ദ്രത (bone density) കൂട്ടും. ഇത് ഓസ്റ്റിയോ പോറോസിസ് വരാനുള്ള സാധ്യത കൂട്ടും.

ഉപ്പ് കൂടുതൽ കഴിക്കുന്നത് അനാരോഗ്യം ക്ഷണിച്ചു വരുത്തലാകും. അതുകൊണ്ടുതന്നെ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഊരാളുങ്കൽ: അനുകൂല ഉത്തരവുകൾ ഇടതുഭരണകാലത്ത്

Next Post

ഡയാലിസിസ്‌: ജീവനക്കാർക്ക്‌ 15 ദിവസംവരെ പ്രത്യേക അവധി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഡയാലിസിസ്‌: ജീവനക്കാർക്ക്‌ 15 ദിവസംവരെ പ്രത്യേക അവധി

ഡയാലിസിസ്‌: ജീവനക്കാർക്ക്‌ 15 ദിവസംവരെ പ്രത്യേക അവധി

ചിലർ അവൾക്ക് 50 ഉം നൂറും രൂപ നൽകി; പണമല്ല ആവശ്യം ചികിത്സയാണ് -മധ്യപ്രദേശിൽ ബലാത്സംഗം പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ്

ചിലർ അവൾക്ക് 50 ഉം നൂറും രൂപ നൽകി; പണമല്ല ആവശ്യം ചികിത്സയാണ് -മധ്യപ്രദേശിൽ ബലാത്സംഗം പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ്

കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കെതിരായ ആസൂത്രിത നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുക: ബെഫി

കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾക്കെതിരായ ആസൂത്രിത നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുക: ബെഫി

എല്ലാ സഹകരണ ബാങ്കിലും ഇ ഡി വരും; ഭീഷണിയുമായി ബിജെപി

എല്ലാ സഹകരണ ബാങ്കിലും ഇ ഡി വരും; ഭീഷണിയുമായി ബിജെപി

ചക്രവാതചുഴി, ന്യൂനമർദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ചക്രവാതചുഴി, ന്യൂനമർദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In