ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറില്‍ വന്‍തീപിടുത്തം. നിരവധി വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വണ്ടിപ്പെരിയാര്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് തീപിടുത്തമുണ്ടായത്.
കട്ടപ്പനയില്‍ നിന്നും പീരുമേട്ടില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നും അഗ്‌നിരക്ഷാ സേന സംഘം സ്ഥലത്തെത്തി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.