• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മനുഷ്യ – വന്യജീവി സംഘർഷം: ബജറ്റ് വയനാടിനോടുള്ള വഞ്ചനയെന്ന് പ്രകൃതി സംരക്ഷണ സമിതി

by Web Desk 04 - News Kerala 24
February 7, 2024 : 6:21 pm
0
A A
0
മനുഷ്യ – വന്യജീവി സംഘർഷം: ബജറ്റ് വയനാടിനോടുള്ള വഞ്ചനയെന്ന് പ്രകൃതി സംരക്ഷണ സമിതി

കൽപ്പറ്റ: മനുഷ്യ – വന്യജീവി സംഘർഷ വിഷയത്തിൽ ബജറ്റ് വയനാടിനോടുള്ള വഞ്ചനയാണെന്ന് പ്രകൃതി സംരക്ഷണ സമിതി പ്രസ്താവനയിൽ അറിയിച്ചു. യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന വയനാട്ടിലെ മനുഷ്യ-വന്യ ജീവി സംഘർഷത്തെ എത്ര ലാഘവത്തോടെയും നിസാരമായുമാണ് സംസ്ഥാന സർക്കാറും ഭരണകക്ഷിയും കാണുന്നതെന്നത് എന്നതിൻ്റെ പ്രകടമായ ഉദാഹരണമാണ് സംസ്ഥാന ബജറ്റ്.

കേരളത്തിലെ മലയോര ഗ്രാമങ്ങളിലാകെ വന്യജീവി പ്രശ്നം അതീവ ഗുരുരമായ അവസ്ഥയിലാണെങ്കിലും വന്യജീവി – മനുഷ്യ സംഘർഷ പരിഹാരത്തിന് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് നാമമാത്രമായ തുകയാണ്. ഇത് വയനാടൻ കർഷകരോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞവർഷം വകയിരുത്തിയ 50.5 കോടിക്കു പകരം ഇത്തവണ 48.5 കോടിയായി ചുരുക്കി..

വിഹിതപ്രകാരം നാമമാത്രമായ തുക മാത്രമെ വയനാടിന്ന് ലഭിക്കുകയുള്ളൂ. ഇതാകട്ടെ ഒരു റെയ്ഞ്ചിലെ കൃഷി നാശത്തിന്നുള്ള നഷ്ടപരിഹാരത്തിനു പോലും തികയില്ല. മനുഷ്യ-വന്യ ജീവി സംഘർഷത്തിൽ ഇന്ത്യയിലെ തന്നെ മർമ്മ കേന്ദ്രമായി മാറിക്കഴിഞ്ഞ വയനാടിന്ന് പ്രത്യേക ബജറ്റ് വിഹിതം വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. പ്രശ്ന പരിഹാരത്തിത്തിനായി ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക ബജറ്റ്‌വിഹിതം വേണമെന്നതും അവഗണിക്കപ്പെട്ടു. കൊട്ടിഘോഷിക്കപ്പെട്ട മഖ്യമന്ത്രിയുടെ പ്രത്യേക വയനാട്പാക്കേജിലും വന്യജീവി പ്രശ്ന പരിഹാരത്തിനായി ഒരു പൈസയും നീക്കിവച്ചിട്ടില്ല.

കേരളം മാറി മാറി ഭരിച്ച സർക്കാറുകളുടെ നിസംഗതയും അവഗണനയുമാണ് പ്രശ്നം ഇത്രമേൽ സങ്കീർണമാക്കിയത്. വയനാട്ടിലെ എം.എൽ.എമാർക്ക് കൂട്ടിൽ അകപ്പെട്ട കടുവയെ വെടിവെച്ചു കൊല്ലാനും വനം ഉദ്യോഗസ്ഥരെ ബന്ധികളാക്കാനുമുള്ള പ്രക്ഷോഭത്തിനല്ലാതെ സർക്കാറിനെ പ്രശ്നപരിഹാരത്തിന് നിർബന്ധിതരാക്കാൻ താത്പര്യമില്ല.

സർക്കാറും ജനപ്രതികളും രാഷ്ട്രീയ പാർട്ടികളും ഇന്നത്തെ നിലപാട് തുടർന്നാൽ വയനാട് വീണ്ടെടുക്കാൻ കഴിയാത്ത മഹാദുരന്തത്തിലേക്ക് കൂപ്പുകുത്തുമെന്ന് സമിതി അധ്യക്ഷൻ എൻ.ബാദുഷയും തോമസ്സ് അമ്പലവയലും പ്രസ്താവനയിൽ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യു.പി സർക്കാർ ഹിന്ദുവിഭാഗവുമായി ഒത്തുകളിക്കുന്നു; ഗ്യാൻവ്യാപി മസ്ജിദ് കമ്മിറ്റി കോടതിയിൽ

Next Post

ആറളം ഫാമിൽ പണിയ ആദിവാസി വിഭാഗത്തെ തുടച്ചു നീക്കുന്നതിനെതിരം സെക്രട്ടേറിയറ്റ് മാർച്ച് നാളെ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആറളം ഫാമിൽ പണിയ ആദിവാസി വിഭാഗത്തെ തുടച്ചു നീക്കുന്നതിനെതിരം സെക്രട്ടേറിയറ്റ് മാർച്ച് നാളെ

ആറളം ഫാമിൽ പണിയ ആദിവാസി വിഭാഗത്തെ തുടച്ചു നീക്കുന്നതിനെതിരം സെക്രട്ടേറിയറ്റ് മാർച്ച് നാളെ

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈൻ; ജി.സി.സിയിൽ നിന്നും പട്ടികയിൽ ഇടംപിടിച്ച് മൂന്ന് കമ്പനികൾ

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈൻ; ജി.സി.സിയിൽ നിന്നും പട്ടികയിൽ ഇടംപിടിച്ച് മൂന്ന് കമ്പനികൾ

മകന്‍റെ മൃതദേഹം വിട്ടുകിട്ടാൻ ജഗ്ജീത് സിങ്ങിന് കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തൽ

മകന്‍റെ മൃതദേഹം വിട്ടുകിട്ടാൻ ജഗ്ജീത് സിങ്ങിന് കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തൽ

തീക്കനൽ വാരിയിട്ട് രഹസ്യഭാഗത്ത് പൊള്ളിച്ചു; കാപ്പ കേസ് പ്രതിയെ മൃ​ഗീയമായി കൊല്ലാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

തീക്കനൽ വാരിയിട്ട് രഹസ്യഭാഗത്ത് പൊള്ളിച്ചു; കാപ്പ കേസ് പ്രതിയെ മൃ​ഗീയമായി കൊല്ലാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; രേഖകൾ കൈമാറില്ലെന്ന് വാട്സ്അപ്പ്, 17ന് വീണ്ടും പരിഗണിക്കും

വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; രേഖകൾ കൈമാറില്ലെന്ന് വാട്സ്അപ്പ്, 17ന് വീണ്ടും പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In