• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭർത്താവിനെ കാമുകിയോടൊപ്പം പിടികൂടി, പിന്നാലെ പോലീസിന് മുന്നിൽവച്ച് തമ്മിൽതല്ലി ഭാര്യയും ഭർത്താവും;വീഡിയോ വൈറൽ

by Web Desk 06 - News Kerala 24
July 9, 2024 : 10:05 am
0
A A
0
ഭർത്താവിനെ കാമുകിയോടൊപ്പം പിടികൂടി, പിന്നാലെ പോലീസിന് മുന്നിൽവച്ച് തമ്മിൽതല്ലി ഭാര്യയും ഭർത്താവും;വീഡിയോ വൈറൽ

‘ഇമ്പമുള്ളതാണ് കുടുംബം’ എന്നാണ് മലയാളത്തിലെ പഴഞ്ചൊല്ല്. കുടുംബത്തിന്‍റെ ഇമ്പം നഷ്ടപ്പെടുമ്പോള്‍ അത് തകര്‍ച്ചയിലേക്ക് നീങ്ങുന്നു. അതേസമയം കുടുംബ ബന്ധങ്ങള്‍ പലതും അതിസങ്കീര്‍ണ്ണമായ അവസ്ഥകളിലൂടെയാണ് കടന്ന് പോകുന്നത്. ഭാര്യയും ഭര്‍ത്താവും കുട്ടികളുമൊത്തുള്ള സൌഹാര്‍ദ്ദപൂര്‍വ്വമായ അന്തരീക്ഷം തകരുമ്പോള്‍ വീടുകള്‍ക്കുള്ളില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കുന്നു. ഇത് കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. ഉത്തർപ്രദേശിലെ ഹാപൂർ നഗരത്തിൽ നിന്നുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടി. തന്നെ വഞ്ചിച്ച് മറ്റൊരു സ്ത്രീയോടൊപ്പം പോയ ഭര്‍ത്താവിനെ പോലീസുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ച് ഭാര്യ ചെകിട്ടത്ത് അടിക്കുന്ന വീഡിയോയായിരുന്നു അത്.

ഘർ കെ കലേഷ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയുടെ തുടക്കത്തില്‍ പോലീസുകാരും നാട്ടുകാരും നോക്കി നില്‍ക്കെ ഒരു സ്ത്രീയും ഒരു പുരുഷനും വീട്ടില്‍ നിന്നും ഇറങ്ങിവരുന്നത് കാണാം. പിന്നാലെ പോലീസിനും നാട്ടുകാര്‍ക്കും മുന്നില്‍ വച്ച് സ്ത്രീ പുരുഷന്‍റെ ചെകിട്ടത്ത് ശക്തമായി അടിച്ച് പോലീസുകാരന്‍റെ പുറകിലേക്ക് മാറി നില്‍ക്കുന്നു. ഈ സമയം ഇയാള്‍ സ്ത്രീയുടെ തലയ്ക്കിട്ട് അടിക്കുന്നത് കാണാം. പിന്നാലെ സ്ഥിതി കൂടുതല്‍ വഷളാവാതെ പോലീസ് ഇരുവരും പിടിച്ച് മാറ്റാന്‍ പാടുപെടുന്നു.

വീഡിയോ പങ്കുവച്ച് കൊണ്ട് ഘര്‍ കെ കലേഷ് ഇങ്ങനെ കുറിച്ചു, ‘ഭാര്യ ഭർത്താവിനെ കാമുകിയോടൊപ്പം കൈയോടെ പിടികൂടി. പോലീസിനു മുന്നിൽ ഭാര്യാഭർത്താക്കന്മാർ വഴക്കിട്ടു. ഹാപൂർ യു.പി.’ വീഡിയോ ഇതിനകം ഏട്ടരലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായമെഴുതാന്‍ വീഡിയോയ്ക്ക് താഴെ എത്തി. വീഡിയോ ആദ്യം പങ്കുവച്ചത് ഹാപൂർ ഇലക്ട്രോണിക് മീഡിയ പ്രസിഡന്‍റ്  ശക്തി താക്കൂറാണ്. പോലീസും ഭാര്യയും ചേര്‍ന്ന് പിടികൂടിയ ശേഷം തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭര്‍ത്താവ് പോലീസിനോട് സമ്മതിച്ചു. മൂന്ന് വര്‍ഷമായി ഇയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ ഭര്‍ത്താവ്, ഭാര്യയെ തല്ലിയതിനെ വിമര്‍ശിച്ച് കൊണ്ട് എഴുതി. “ഇന്നത്തെ കാലത്ത് വിവാഹേതര ബന്ധം ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു.” എന്നാണ് ഒരു കാഴ്ചക്കാരന്‍ എഴുതിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എവിടെപ്പോയാലും പാമ്പുകൾ പിന്നാലെ, ഒന്നര മാസത്തിനിടെ കടിയേറ്റത് ആറുതവണ, എന്നിട്ടും വികാസ് ജീവിതത്തിലേക്ക്

Next Post

ഗായിക ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗായിക ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

ഗായിക ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

പ്രതിരോധശേഷി കൂട്ടാൻ പ്രാതലിൽ ഉൾപ്പെടുത്താം നാല് ഭക്ഷണങ്ങൾ

പ്രതിരോധശേഷി കൂട്ടാൻ പ്രാതലിൽ ഉൾപ്പെടുത്താം നാല് ഭക്ഷണങ്ങൾ

വീട്ടിൽ നിധിയുണ്ടെന്ന് വീട്ടമ്മയെ വിശ്വസിപ്പിച്ചു,ആഭരണങ്ങൾ തട്ടി; വ്യാജസിദ്ധൻ പിടിയിൽ

വീട്ടിൽ നിധിയുണ്ടെന്ന് വീട്ടമ്മയെ വിശ്വസിപ്പിച്ചു,ആഭരണങ്ങൾ തട്ടി; വ്യാജസിദ്ധൻ പിടിയിൽ

താമസ, തൊഴിൽ നിയമ ലംഘകരെ ജോലിക്ക് വെച്ചാൽ ലക്ഷം റിയാൽ പിഴയും ആറുമാസം തടവും

ഐ.എസ് ഭീകരവാദികളുടെ ഭാര്യമാരെക്കുറിച്ചുള്ള നാടകം; വനിതാ നാടക പ്രവർത്തകർക്ക് തടവ് ശിക്ഷയുമായി റഷ്യ

വീണ്ടും കേരളീയം, ഈ വർഷം ഡിസംബറില്‍ പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

വീണ്ടും കേരളീയം, ഈ വർഷം ഡിസംബറില്‍ പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In