• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 6, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഞാൻ പോവില്ല; കാട്ടിലേക്ക് തിരികെ വിട്ടിട്ടും പോവാൻ കൂട്ടാക്കാതെ കുട്ടിക്കുരങ്ങ്, വൈറലായി വീഡിയോ

by Web Desk 06 - News Kerala 24
March 17, 2023 : 8:25 am
0
A A
0
ഞാൻ പോവില്ല; കാട്ടിലേക്ക് തിരികെ വിട്ടിട്ടും പോവാൻ കൂട്ടാക്കാതെ കുട്ടിക്കുരങ്ങ്, വൈറലായി വീഡിയോ

ചില മൃ​ഗങ്ങളെ ഒക്കെ നമുക്ക് പേടിയാണ് എങ്കിലും കാലങ്ങളായി മനുഷ്യരും മൃ​ഗങ്ങളും തമ്മിൽ പ്രത്യേകതരം സ്നേഹം നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്. അത് നായയാലും പൂച്ചയായാലും പശുവായാലും ഒക്കെ. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സാധാരണയായി എന്തെങ്കിലും അപകടം പറ്റുകയോ, അനാഥരാവുകയോ ഒക്കെ ചെയ്യുന്ന മൃ​ഗങ്ങളെ പരിചരിച്ച ശേഷം കാട്ടിൽ വിടാറുണ്ട്. അത്തരത്തിൽ റെസ്ക്യൂ സംഘത്തിലെ ഒരാൾ ഒരു കുട്ടിക്കുരങ്ങനെ കാട്ടിൽ വിടുന്നതാണ് വീഡിയോയിൽ. എന്നാൽ, അത്രനാളും തന്നെ പരിചരിച്ച അയാളെ വിട്ട് പോകാൻ കുരങ്ങൻ തയ്യാറാവുന്നില്ല. കുരങ്ങ് വീണ്ടും വീണ്ടും അയാളുടെ അടുത്തേക്ക് തന്നെ വരികയും അയാളെ കെട്ടിപ്പിടിക്കുകയും ചെയ്യുകയാണ്.

നാഗാലാൻഡിലെ ഖോനോമയിലാണ് സംഭവം നടന്നത് എന്ന് പറയുന്നു. നാഗ ഹിൽസിന്റെ ട്വിറ്റർ പേജിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ‘ഒരു കുട്ടിക്കുരങ്ങനെ നാഗാലാൻഡിലെ ഖോനോമയിലെ വനത്തിലേക്ക് തിരികെ വിടുന്നു. 1998 ഡിസംബറിൽ, ഖൊനോമയിലെ വനങ്ങളിൽ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. അതുപോലെ 20 ചതുരശ്ര കിലോമീറ്റർ പ്രദേശം ഗ്രാമ കൗൺസിൽ ഖോനോമ നേച്ചർ കൺസർവേഷൻ ആൻഡ് ട്രാഗോപൻ സാങ്ച്വറി (KNCTS) ആയി പ്രഖ്യാപിക്കുകയും ചെയ്തു’ എന്ന് ട്വീറ്റിൽ സൂചിപ്പിക്കുന്നുണ്ട്.

Saving and releasing an infant Monkey back to its natural home, Khonoma village forest, Nagaland.
in December 1998, hunting was banned in Khonoma’s forests and a 20 sq km area was demarcated by the village council as the Khonoma Nature Conservation and Tragopan Sanctuary (KNCTS). pic.twitter.com/HmjLO3waJk

— Naga Hills (@Hillsnaga) March 14, 2023

വീഡിയോയിൽ തുടക്കത്തിൽ കാണുന്നത് കുരങ്ങനെ മരം കയറ്റി വിടാൻ ശ്രമിക്കുന്ന ആളെയാണ്. എന്നാൽ, കുട്ടിക്കുരങ്ങന് അയാളെ വിട്ട് പോകാൻ മനസില്ല. അത് അയാളോട് ചേർന്ന് നിൽക്കുന്നു. ഒടുവിൽ അയാളുടെ പ്രോത്സാഹനത്തെ തുടർന്ന് കുരങ്ങൻ മരം കയറി ഓടിപ്പോകുന്നു.

നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടത്. ഹൃദയസ്പർശിയായ വീഡിയോ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയമസഭ ഇന്നും പ്രക്ഷുബ്ധമായേക്കും, എംഎൽഎമാർക്കെതിരായ കൈയ്യേറ്റത്തിൽ നടപടി വൈകുന്നതിൽ പ്രതിപക്ഷം പ്രതിഷേധിക്കും

Next Post

സംസ്ഥാനത്ത് ഡോക്ടർമാരുടെ സമരം തുടങ്ങി; ഐപി, ഒപി വിഭാഗങ്ങൾ പ്രവർത്തിക്കില്ല

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സംസ്ഥാനത്ത് ഡോക്ടർമാരുടെ സമരം തുടങ്ങി; ഐപി, ഒപി വിഭാഗങ്ങൾ പ്രവർത്തിക്കില്ല

സംസ്ഥാനത്ത് ഡോക്ടർമാരുടെ സമരം തുടങ്ങി; ഐപി, ഒപി വിഭാഗങ്ങൾ പ്രവർത്തിക്കില്ല

രാഹുൽ ​സ്പീക്കർക്ക് മാപ്പെഴുതി നൽകണമെന്ന് ബിജെപി, അദാനി വിഷയം ഉന്നയിക്കാൻ അനുവദിക്കണമെന്ന് കോൺഗ്രസ്

രാഹുൽ ​സ്പീക്കർക്ക് മാപ്പെഴുതി നൽകണമെന്ന് ബിജെപി, അദാനി വിഷയം ഉന്നയിക്കാൻ അനുവദിക്കണമെന്ന് കോൺഗ്രസ്

പിടിമുറുക്കി കേന്ദ്ര ഏജൻസികൾ ; സിസോദിയക്കെതിരെ ഇഡിയും, സിബിഐയോട് കേസ് വിവരങ്ങൾ തേടി?

രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചു, സർക്കാരിന് നഷ്ടമുണ്ടാക്കി; മനീഷ് സിസോദിയയെ കൂടുതൽ കുരുക്കിലാക്കി സിബിഐ

പ്രതിപക്ഷ പ്രതിഷേധം, സഭാ നടപടികള്‍ നിര്‍ത്തിവെച്ചു ; പ്രതിഷേധ ദൃശ്യങ്ങള്‍ കാണിക്കാതെ പിആര്‍ഡി

സഭ തുടങ്ങി, പ്രതിഷേധവുമായി പ്രതിപക്ഷം; വാദി പ്രതിയായെന്ന് പ്രതിപക്ഷ നേതാവ്, 9 മിനിറ്റിനുള്ളില്‍ പിരിഞ്ഞു

ഇതിനേക്കാള്‍ വലുത് ചാടിക്കടന്നതാണ് നമ്മള്‍, കട്ട സപ്പോ‍ര്‍ട്ട്; റിഷഭിനെ സന്ദര്‍ശിച്ച് യുവി, ചിത്രം വൈറല്‍

ഇതിനേക്കാള്‍ വലുത് ചാടിക്കടന്നതാണ് നമ്മള്‍, കട്ട സപ്പോ‍ര്‍ട്ട്; റിഷഭിനെ സന്ദര്‍ശിച്ച് യുവി, ചിത്രം വൈറല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In