• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്യൂ നിൽക്കാതെ ഇഷ്ടമുള്ള മദ്യം വാങ്ങാൻ വോക് ഇൻ സംവിധാനം വരുന്നു

by Web Desk 04 - News Kerala 24
May 23, 2022 : 6:21 pm
0
A A
0
ക്യൂ നിൽക്കാതെ ഇഷ്ടമുള്ള മദ്യം വാങ്ങാൻ വോക് ഇൻ സംവിധാനം വരുന്നു

രാജകുമാരി: ജില്ലയിലെ ബവ്റിജസ് ഔട്‌ലെറ്റുകളിൽ ക്യൂ നിൽക്കാതെ ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുത്ത് ബില്ലടയ്ക്കാൻ ഉപഭോക്താവിന് അവസരമൊരുങ്ങുന്നു. ബവ്റിജസ് കോർപറേഷന്റെ ഔട്‌ലെറ്റുകളിലെല്ലാം ഓഗസ്റ്റ് ഒന്നിനു മുൻപായി വോക് ഇൻ സംവിധാനം നടപ്പാക്കണമെന്നാണ് എംഡിയുടെ നിർദേശം. ജില്ലയിൽ കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലെ ഔട്‌ലെറ്റുകളിൽ മാത്രമാണ് നിലവിൽ ഇൗ സംവിധാനമുള്ളത്. അടിമാലിയിലുള്ള കൺസ്യൂമർ ഫെഡ് ബവ്റിജസ് ഔട്‌ലെറ്റിലും ക്യൂ നിൽക്കാതെ മദ്യം വാങ്ങാം.

ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് എല്ലാ ബവ്റിജസ് ഷോപ്പുകളും വോക് ഇൻ സംവിധാനത്തിലേക്ക് മാറുന്നത്. ബവ്റിജസ് ഔട്‌ലെറ്റുകളിലെ ക്യൂ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന ഹർജിയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. 3 പ്രീമിയം ഔട്‌ലെറ്റുകൾ ഉൾപ്പെടെ ജില്ലയിലുള്ള17 ബവ്റിജസ് ഷോപ്പുകളിൽ ഭൂരിഭാഗത്തിലും വോക് ഇൻ സംവിധാനം തുടങ്ങാൻ സൗകര്യക്കുറവുണ്ടെന്ന് അധികൃതർ പറയുന്നു.

2,000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള ഔട്‌ലെറ്റുകളിലാണ് സംവിധാനം ഏർപ്പെടുത്താൻ കഴിയുക. എന്നാൽ, മൂന്നാർ ഉൾപ്പെടെ ആറിലധികം ഔട്‌ലെറ്റുകളിൽ ആവശ്യത്തിനു സ്ഥലസൗകര്യമില്ലെന്ന് ബവ്കോ അധികൃതർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇവയിൽ ചിലത് മാറ്റി സ്ഥാപിക്കണമെന്ന് നേരത്തേ തന്നെ എംഡിയുടെ നിർദേശമുണ്ടെങ്കിലും പകരം സ്ഥലം കണ്ടെത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അധികൃതർ മേലുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

സ്ഥല സൗകര്യം കൂടുതലുള്ള പുതിയ കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിച്ച രാജകുമാരിയിലെ ബവ്റിജസ് ഔട്‌ലെറ്റിലായിരിക്കും ആദ്യമായി വോക് ഇൻ സംവിധാനം നടപ്പാക്കുക. ഇതിനുള്ള ക്വട്ടേഷൻ ഹെഡ് ഓഫിസിനു കൈമാറിയതായി അധികൃതർ വ്യക്തമാക്കി. ജില്ലയിൽ പുതുതായി അനുവദിക്കുന്ന 8 ഔട്‌ലെറ്റുകളിലും വോക് ഇൻ സംവിധാനം ഏർപ്പെടുത്തുമെന്നാണ് വിവരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പണം നഷ്ടപ്പെടാതിരിക്കാൻ മുന്നറിയിപ്പ്: ഫോണിൽ ഈ മെസേജ് കിട്ടിയെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക

Next Post

ചടങ്ങിനിടെ വരൻ തലകറങ്ങി വീണപ്പോൾ വിഗ്ഗ് ഇളകിപ്പോന്നു; വിവാഹത്തിൽനിന്ന് പിന്മാറി വധു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ചടങ്ങിനിടെ വരൻ തലകറങ്ങി വീണപ്പോൾ വിഗ്ഗ് ഇളകിപ്പോന്നു; വിവാഹത്തിൽനിന്ന് പിന്മാറി വധു

ചടങ്ങിനിടെ വരൻ തലകറങ്ങി വീണപ്പോൾ വിഗ്ഗ് ഇളകിപ്പോന്നു; വിവാഹത്തിൽനിന്ന് പിന്മാറി വധു

റാലിക്കിടെ കുട്ടിയുടെ വിദ്വേഷമുദ്രാവാക്യം: കേസ് എടുക്കണമെന്ന് ബാലാവകാശ കമ്മിഷൻ

റാലിക്കിടെ കുട്ടിയുടെ വിദ്വേഷമുദ്രാവാക്യം: കേസ് എടുക്കണമെന്ന് ബാലാവകാശ കമ്മിഷൻ

‘വലിയ സ്വാധീനമുള്ള നടനു വ്യക്തിവിരോധം; വിജയ്ബാബുവിനെ കുടുക്കിയത് ലോബി’

മടങ്ങാനുള്ള വിമാനടിക്കറ്റ് ഹാജരാക്കിയാൽ മാത്രം ജാമ്യഹർജി പരിഗണിക്കാം; വിജയ് ബാബുവിനോട് ഹൈക്കോടതി

ഇത് ടിപി കേസ് പ്രതികള്‍ക്കായി വാദിച്ചതിന് രാമന്‍ പിള്ളയ്ക്കുള്ള പ്രത്യുപകാരം: കെ.കെ. രമ

ഇത് ടിപി കേസ് പ്രതികള്‍ക്കായി വാദിച്ചതിന് രാമന്‍ പിള്ളയ്ക്കുള്ള പ്രത്യുപകാരം: കെ.കെ. രമ

പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.

പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In