ഇടുക്കി : ഇടുക്കി ജില്ലയില്‍ 1451 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1317 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 43
ആലക്കോട് 14
അറക്കുളം 34
അയ്യപ്പൻകോവിൽ 34
ബൈസൺവാലി 8
ചക്കുപള്ളം 28
ദേവികുളം 5
ഇടവെട്ടി 21
ഏലപ്പാറ 11
ഇരട്ടയാർ 28
കഞ്ഞിക്കുഴി 21
കാമാക്ഷി 23
കാഞ്ചിയാർ 39
കാന്തല്ലൂർ 2
കരിമണ്ണൂർ 37
കരിങ്കുന്നം 15
കരുണാപുരം 27
കട്ടപ്പന 131
കോടിക്കുളം 16
കൊക്കയാർ 3
കൊന്നത്തടി 14
കുടയത്തൂർ 35
കുമാരമംഗലം 36
കുമളി 26
മണക്കാട് 94
മാങ്കുളം 1
മറയൂർ 11
മരിയാപുരം 11
മൂന്നാർ 17
മുട്ടം 33
നെടുങ്കണ്ടം 95
പള്ളിവാസൽ 10
പാമ്പാടുംപാറ 31
പീരുമേട് 3
പെരുവന്താനം 8
പുറപ്പുഴ 24
രാജാക്കാട് 15
രാജകുമാരി 8
ശാന്തൻപാറ 8
സേനാപതി 7
തൊടുപുഴ 175
ഉടുമ്പൻചോല 16
ഉടുമ്പന്നൂർ 37
ഉപ്പുതറ 12
വണ്ടൻമേട് 29
വണ്ടിപ്പെരിയാർ 16
വണ്ണപ്പുറം 24
വാത്തിക്കുടി 45
വട്ടവട 1
വാഴത്തോപ്പ് 22
വെള്ളത്തൂവൽ 22
വെള്ളിയാമറ്റം 25
ഉറവിടം വ്യക്തമല്ലാത്ത 13 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി വാളറ സ്വദേശിനി (38).
ആലക്കോട് കലയന്താനി സ്വദേശിനി (46).
അറക്കുളം മൂലമറ്റം സ്വദേശിനി (56).
കരിമണ്ണൂർ ഏഴുമുട്ടം സ്വദേശികൾ (42, 9).
കരിമണ്ണൂർ പന്നൂർ സ്വദേശിനി (69).
കരിമണ്ണൂർ സ്വദേശികൾ (22, 62).
ഉടുമ്പന്നൂർ സ്വദേശിനി (11).
വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശി (33).
തൊടുപുഴ കോലാനി സ്വദേശി (38).
വണ്ണപ്പുറം സ്വദേശിനി (50).
കട്ടപ്പന സ്വദേശിനി (42).