ഇടുക്കി : ഇടുക്കി ജില്ലയില്‍ 298 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1054 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 14
ആലക്കോട് 2
അറക്കുളം 6
അയ്യപ്പൻകോവിൽ 10
ബൈസൺവാലി 2
ചക്കുപള്ളം 5
ചിന്നക്കനാൽ 1
ദേവികുളം 2
ഇടവെട്ടി 6
ഏലപ്പാറ 3
ഇരട്ടയാർ 4
കഞ്ഞിക്കുഴി 4
കാമാക്ഷി 6
കാഞ്ചിയാർ 4
കരിമണ്ണൂർ 4
കരിങ്കുന്നം 5
കരുണാപുരം 4
കട്ടപ്പന 7
കോടിക്കുളം 2
കൊക്കയാർ 3
കൊന്നത്തടി 11
കുടയത്തൂർ 2
കുമാരമംഗലം 7
കുമളി 8
മണക്കാട് 6
മറയൂർ 1
മരിയാപുരം 5
മുട്ടം 4
നെടുങ്കണ്ടം 5
പള്ളിവാസൽ 4
പാമ്പാടുംപാറ 5
പീരുമേട് 1
പെരുവന്താനം 6
പുറപ്പുഴ 7
രാജാക്കാട് 8
രാജകുമാരി 1
ശാന്തൻപാറ 1
സേനാപതി 4
തൊടുപുഴ 20
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 7
ഉപ്പുതറ 2
വണ്ടൻമേട് 6
വണ്ണപ്പുറം 9
വാത്തിക്കുടി 26
വാഴത്തോപ്പ് 32
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 11
ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഉടുമ്പന്നൂർ സ്വദേശിനി (41).
കരിങ്കുന്നം ഒറ്റല്ലൂർ സ്വദേശിനി (43).
കരിങ്കുന്നം ഒറ്റല്ലൂർ സ്വദേശി (50).
കുമാരമംഗലം ഈസ്റ്റ് കലൂർ സ്വദേശി (57).