• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 30, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എടുത്തത് 23 ടിക്കറ്റുകൾ , ജീവിതം മാറ്റിയത് ഒരു ലോട്ടറി, ഇത് രാജീവിന്റെ ഭാ​ഗ്യകഥ

by Web Desk 04 - News Kerala 24
September 10, 2022 : 4:00 pm
in Kerala, News
Reading Time: 1 min read
0
A A
0
എടുത്തത് 23 ടിക്കറ്റുകൾ , ജീവിതം മാറ്റിയത് ഒരു ലോട്ടറി, ഇത് രാജീവിന്റെ ഭാ​ഗ്യകഥ

ഇടുക്കി: ഒരു ദിവസം കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ വിവിധ ലോട്ടറി ടിക്കറ്റുകൾക്ക് സാധിക്കാറുണ്ട്. അപ്രതീക്ഷിതമായി ലോട്ടറി അടിച്ചവരും ഒന്നിൽ കൂടുതൽ തവണ ലോട്ടറി എടുത്തവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. തങ്ങളുടെ ഭാ​ഗ്യ നമ്പറുകൾ നോക്കിയാണ് പലരും ലോട്ടറി എടുക്കാറ്. ചിലർ ഒരു ബുക്ക് മുഴുവനായി സ്വന്തമാക്കും. ഇത്തരത്തിൽ ലോട്ടറി എടുത്ത് ഒന്നാം സമ്മാനം സ്വന്തമാക്കിയിരിക്കുകയാണ് ഇടുക്കി സ്വദേശിയായ രാജീവ്. 

അക്ഷയ ലോട്ടറിയുടെ 23 ടിക്കറ്റുകളാണ് രാജീവ് എടുത്തത്. അതിൽ ഒരു ടിക്കറ്റിലൂടെ ഭാ​ഗ്യദേവത ഈ  നിർമാണ തൊഴിലാളിയെ തേടി എത്തുക ആയിരുന്നു. 70 ലക്ഷം രൂപയാണ് രാജീവിന് സ്വന്തമായത്. അക്ഷയ ലോട്ടറിയുടെ മറ്റൊരു ടിക്കറ്റിനു സമാശ്വാസ സമ്മാനമായ 8,000 രൂപയും ലഭിച്ചിട്ടുണ്ട്. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന ആളാണ് രാജീവ്. ദിവസവും 10 ടിക്കറ്റുകൾ വരെ എടുക്കാറുള്ള ആളാണ് രാജീവ്. നിലവില്‍ വാടക വീട്ടിലാണ് രാജീവും കുടുംബവും കഴിയുന്നത്.  ഭാര്യ ശ്രീജ ബേക്കറി ജീവനക്കാരിയാണ്. അനാമിക, അഭിന എന്നിവരാണ് മക്കൾ. നാല് പേരടങ്ങുന്ന കുടുംബത്തിന് സ്വന്തമായൊരു വീട് വയ്ക്കണമെന്നാണ് ആ​ഗ്രഹം. സമ്മാനാർഹമായ ടിക്കറ്റ് രാജീവ് ബാങ്കിൽ ഏൽപ്പിച്ചു. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് അക്ഷയ. 40 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അട്ടപ്പാ‌ടിയിൽ 13 വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു

Next Post

മൊബൈൽ ​ഗെയിം ആപ് വഴി തട്ടിപ്പ്; ഇഡി റെയ്ഡിൽ കണ്ടെടുത്തത് ഏഴ് കോടി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മൊബൈൽ ​ഗെയിം ആപ് വഴി തട്ടിപ്പ്; ഇഡി റെയ്ഡിൽ കണ്ടെടുത്തത് ഏഴ് കോടി

മൊബൈൽ ​ഗെയിം ആപ് വഴി തട്ടിപ്പ്; ഇഡി റെയ്ഡിൽ കണ്ടെടുത്തത് ഏഴ് കോടി

പത്താം ക്ലാസുകാരെ ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് വിളിക്കുന്നു; അപേക്ഷിക്കേണ്ടതെങ്ങനെ?

പത്താം ക്ലാസുകാരെ ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് വിളിക്കുന്നു; അപേക്ഷിക്കേണ്ടതെങ്ങനെ?

സോഷ്യൽ മീഡിയയിലെ ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത് ; പണിയാകുമെന്ന് മുന്നറിയിപ്പ്

സോഷ്യൽ മീഡിയയിലെ ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത് ; പണിയാകുമെന്ന് മുന്നറിയിപ്പ്

പ്രവാസികളുടെ താമസസ്ഥലത്ത് റെയ്ഡ്; ഒമ്പതു ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

പ്രവാസികളുടെ താമസസ്ഥലത്ത് റെയ്ഡ്; ഒമ്പതു ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

ക്ഷേത്രത്തില്‍ മോഷണം നടത്തിയ കര്‍ണാടക സ്വദേശി മലപ്പുറത്ത് പിടിയില്‍, നിരവധി കേസുകളിൽ പ്രതി

ക്ഷേത്രത്തില്‍ മോഷണം നടത്തിയ കര്‍ണാടക സ്വദേശി മലപ്പുറത്ത് പിടിയില്‍, നിരവധി കേസുകളിൽ പ്രതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021