• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇ.പി. ജയരാജൻ ബി.​ജെ.പിക്കു വേണ്ടി പി.ആർ വർക്ക്​ നടത്തുന്നു -കെ.സി. വേണുഗോപാൽ

by Web Desk 04 - News Kerala 24
March 23, 2024 : 7:44 pm
0
A A
0
ഇ.പി. ജയരാജൻ ബി.​ജെ.പിക്കു വേണ്ടി പി.ആർ വർക്ക്​ നടത്തുന്നു -കെ.സി. വേണുഗോപാൽ

ആലപ്പുഴ: എൽ.ഡി.എഫ്​ കൺവീനർ ഇ.പി. ജയരാജൻ ബി.ജെ.പിക്കു വേണ്ടി പി.ആർ വർക്ക്​ നടത്തുകയാണെന്ന്​ എ.​ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളത്തിലെ സ്ഥാനാർഥികളെല്ലാം മികച്ചവരാണെന്ന്​ ബി.ജെ.പി പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിലാണ്​ കേരളത്തിലെ​ മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്ന്​ ജയരാജൻ പറയുന്നത്​. എന്തിന്‍റെ അടിസ്ഥാനത്തിലാണ്​ ഇത്​ പറയുന്നതെന്ന്​ എല്ലാം കൂട്ടിവായിക്കുമ്പോൾ ​മനസ്സിലാകും.പൗരത്വഭേദഗതി നിയമത്തിൽ കോൺഗ്രസിന്​ വ്യക്തമായ നിലപാടുണ്ട്​. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിയമം മാറ്റും. തെരഞ്ഞെടുപ്പിന്​ മുമ്പ്​ ഇത്​ പാസാക്കിയത്​ ഭരണപരാജയം മൂടിവെക്കാനാണ്​. ​ഇലക്ടറൽ ബോണ്ട്​ അഴിമതി മറച്ചുപിടിക്കാനാണ്​ കെജ്​രിവാളിനെ അറസ്റ്റ്​ ചെയ്തത്​.

ഭരണപക്ഷത്തെ ഒരാൾക്കെതിരെയും കേസില്ല. അവരെല്ലാം ബി.ജെ.പിയിൽ ചേർന്നു. ജനാധിപത്യരീതിയിൽ തെ​രഞ്ഞെടുപ്പ്​ നടത്താൻ അവസരമൊരുക്കണ​മെന്ന്​ ‘ഇൻഡ്യ’ മുന്നണി തെരഞ്ഞെടുപ്പ്​ കമീഷനോട്​ ആവശ്യ​പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൗരത്വ ബില്ലിൽ കോൺഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാ​ട്​ -മന്ത്രി റിയാസ്​

Next Post

അധിക്ഷേപം: വനിത ജീവനക്കാരുടെ പരാതിയിൽ എരുമേലി റേഞ്ച്​ ഓഫിസർക്ക്​ സ്ഥലംമാറ്റം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
അധിക്ഷേപം: വനിത ജീവനക്കാരുടെ പരാതിയിൽ എരുമേലി റേഞ്ച്​ ഓഫിസർക്ക്​ സ്ഥലംമാറ്റം

അധിക്ഷേപം: വനിത ജീവനക്കാരുടെ പരാതിയിൽ എരുമേലി റേഞ്ച്​ ഓഫിസർക്ക്​ സ്ഥലംമാറ്റം

ഡല്‍ഹി കാപിറ്റല്‍സിനെ തകര്‍ത്ത് പഞ്ചാബ് കിങ്സ്

ഡല്‍ഹി കാപിറ്റല്‍സിനെ തകര്‍ത്ത് പഞ്ചാബ് കിങ്സ്

മദ്യലഹരിയിലുള്ളവരെ കസ്റ്റഡിയിലെടുത്താൽ ആദ്യം സ്​റ്റേഷനിലേക്ക് കൊണ്ടു പോകരുത്; പൊലീസിന് സർക്കുലറുമായി ഡി.ജി.പി

മദ്യലഹരിയിലുള്ളവരെ കസ്റ്റഡിയിലെടുത്താൽ ആദ്യം സ്​റ്റേഷനിലേക്ക് കൊണ്ടു പോകരുത്; പൊലീസിന് സർക്കുലറുമായി ഡി.ജി.പി

സ്ഥാനാർഥികളെക്കുറിച്ച്‌ കൂടുതൽ അറിയാന്‍ നോ യുവര്‍ കാൻഡിഡേറ്റ് ആപ്പ്

സ്ഥാനാർഥികളെക്കുറിച്ച്‌ കൂടുതൽ അറിയാന്‍ നോ യുവര്‍ കാൻഡിഡേറ്റ് ആപ്പ്

സംഗീതജ്ഞൻ ടി എം കൃഷ്ണയെ പിന്തുണച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

സംഗീതജ്ഞൻ ടി എം കൃഷ്ണയെ പിന്തുണച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In