• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുൻപിൽ ‘പടയപ്പ’, മൂന്നാറിൽ ശുചീകരണത്തൊഴിലാളികൾ പ്ലാന്റിനുളളിൽ കുടുങ്ങി

by Web Desk 06 - News Kerala 24
May 9, 2023 : 1:45 pm
0
A A
0
മുൻപിൽ ‘പടയപ്പ’, മൂന്നാറിൽ ശുചീകരണത്തൊഴിലാളികൾ പ്ലാന്റിനുളളിൽ കുടുങ്ങി

മൂന്നാർ: പ്രധാന കവാടത്തിന് മുൻപിൽ പടയപ്പ നിലയുറപ്പിച്ചതിനെത്തുടർന്ന് മൂന്നാറിൽ ശുചീകരണത്തൊഴിലാളികൾ പ്ലാന്റിനുളളിൽ നിന്ന് പുറത്തിറങ്ങാനാകാതെ കുടുങ്ങി. ഒരു മണിക്കൂറോളം സമയം പ്ലാന്‍റില്‍ കുടുങ്ങിയ തൊഴിലാളികള്‍ കാട്ടാന വഴിയില്‍ നിന്ന് മാറാതിരുന്നതിനെത്തുടർന്ന്  മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലിനാണു സംഭവം.

മാലിന്യസംസ്കരണ പ്ലാന്റിലെ ജോലി കഴിഞ്ഞ് മടങ്ങാനിറങ്ങിയ 30 തൊഴിലാളികളെയാണ് പടയപ്പ ത്രിശങ്കുവിലാക്കിയത്. പ്ലാന്റിനുള്ളിൽ കയറാനെത്തിയ പടയപ്പ, പഞ്ചായത്ത് സ്ഥാപിച്ച ഇരുമ്പു ഗേറ്റ് കടക്കാനാകാതെ പുറത്തു നിന്നതോടെയാണ് പ്രശ്നമായത്. കാട്ടാന മാറാതെ വന്നതോടെ തൊഴിലാളികൾ പ്ലാന്റിനു പിന്നിലൂടെ നടന്ന് തേയിലത്തോട്ടത്തിലെത്തി വാഹനത്തിൽ കയറിയാണ് വീടുകളിലേക്കു പോയത്. പച്ചക്കറി അവശിഷ്ടങ്ങൾ തിന്നാൻ പടയപ്പ വൈകുന്നേരങ്ങളിൽ പ്ലാന്റിലെത്തുന്നത് ഒരു മാസമായി പതിവാണ്.

തിന്നാനായി പ്ലാന്റിനു പുറത്ത് പഞ്ചായത്ത് അധികൃതർ പച്ചക്കറികൾ ഇടുന്നുണ്ടെങ്കിലും ഗേറ്റ് തകർത്ത് അകത്തു കയറുന്നത് പടയപ്പ പതിവാക്കിയിരുന്നു. ഇതിനെ തുടർന്നാണ് പ്രവേശന കവാടത്തിൽ പഞ്ചായത്ത് അധികൃതർ കഴിഞ്ഞ ദിവസം കൂറ്റൻ ഗേറ്റ് സ്ഥാപിച്ചത്. മൂന്നാറിലെ എസ്റ്റേറ്റുകളിലെ സ്ഥിരം സന്ദര്‍ശകനാണ് പടയപ്പ എന്ന് വിളിപ്പേരുള്ള കാട്ടാന. വഴിയോരങ്ങളില് നിര്‍ത്തിയട്ട വാഹനങ്ങളും തൊഴിലാളികളുടെ അടുക്കള തോട്ടങ്ങളും വഴിയരികിലെ പെട്ടിക്കടകളും പടയപ്പ നശിപ്പിക്കുന്നത് മൂന്നാറില്‍ സാധാരണമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പ്രതീക്ഷിച്ചത്ര മുന്നോട്ട് പോകാന്‍ തനിക്ക് കഴിഞ്ഞില്ല’; സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമെന്ന് കെ സുധാകരന്‍

Next Post

ലോറസ് പുരസ്കാരത്തിലും മിന്നിത്തിളങ്ങി മെസി; മറ്റൊരു കായിക താരത്തിനും സ്വന്തമാക്കാനാവാത്ത അപൂര്‍വനേട്ടം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ലോറസ് പുരസ്കാരത്തിലും മിന്നിത്തിളങ്ങി മെസി; മറ്റൊരു കായിക താരത്തിനും സ്വന്തമാക്കാനാവാത്ത അപൂര്‍വനേട്ടം

ലോറസ് പുരസ്കാരത്തിലും മിന്നിത്തിളങ്ങി മെസി; മറ്റൊരു കായിക താരത്തിനും സ്വന്തമാക്കാനാവാത്ത അപൂര്‍വനേട്ടം

ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത് 920 രൂപ ; സ്വർണവില അവലോകനം

കത്തിക്കയറി സ്വർണവില; 45,000 ത്തിന് താഴെക്കില്ല

അഴകും ആരോഗ്യവുമുള്ള മുടിയുണ്ടാകാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍…

അകാലനര അകറ്റാം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ദില്ലി കോടതി

രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്; യുപിയിലും തമിഴ്നാട്ടിലും പിഎഫ്ഐ നേതാക്കൾ അറസ്റ്റിൽ

‘എക്സ് റേ കണ്ണട ധരിച്ചാൽ ന​ഗ്നത കാണാം’; ചെന്നൈയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മലയാളികൾ ഒടുവിൽ പിടിവീണു

'എക്സ് റേ കണ്ണട ധരിച്ചാൽ ന​ഗ്നത കാണാം'; ചെന്നൈയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മലയാളികൾ ഒടുവിൽ പിടിവീണു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In