• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാടശേഖരങ്ങളിൽ രോഗബാധ, ഓലകരിച്ചിലും ചിലന്തി മണ്ഡരിയും, മരുന്നടിച്ചിട്ടും ഫലമില്ലെന്ന് കർഷകർ

by Web Desk 06 - News Kerala 24
August 31, 2022 : 10:18 am
0
A A
0
പാടശേഖരങ്ങളിൽ രോഗബാധ, ഓലകരിച്ചിലും ചിലന്തി മണ്ഡരിയും, മരുന്നടിച്ചിട്ടും ഫലമില്ലെന്ന് കർഷകർ

പാലക്കാട് : പാലക്കാട് ജില്ലയിൽ നെൽവയലുകളിൽ ഓല കരിച്ചില്ലും ചിലന്തി മണ്ഡരിയും പടരുന്നു. മരുന്ന് തളിച്ചിട്ടും ഫലിക്കാത്തതിനാൽ ആശങ്കയിലാണ് കർഷകർ. മഴമാറി, വെയിലുറച്ചതോടെ പാലക്കാട്ടെ ചില പാടശേഖരങ്ങളിൽ നെൽച്ചെടികൾക്ക് രോഗബാധ. ഓലകരിയുന്നതാണ് പ്രധാന പ്രശ്നം. കതിരിട്ട് തുടങ്ങുന്ന പാടത്ത് ഉൾപ്പെടെ ഓല കരിയുന്നുണ്ട്. വെള്ളത്തിലൂടെ പകരുന്ന സാന്തോമൊണാസ് ഒറൈസേയെന്ന ബാക്ടീരിയയാണ് രോഗം പടർത്തുന്നത്. ചില പ്രദേശങ്ങളിൽ ചിലന്തി മണ്ഡരിയും വ്യാപിക്കുന്നുണ്ട്. കീടങ്ങളെ നശിപ്പിക്കാൻ മരുന്നടിച്ചിട്ടും ഫലമില്ലെന്ന് കർഷകർ പറയുന്നു. അധ്വാനം മുഴുവൻ പാഴായി പോകുമോ എന്ന ആശങ്ക ഉണ്ട് കർഷകർക്ക്. കഴിഞ്ഞ വർഷമാണ് ജില്ലയിൽ ആദ്യമായി ചിലന്തി മണ്ഡരി റിപ്പോർട്ട് ചെയ്തത്. രോഗത്തെ പ്രതിരോധിക്കാൻ വിദഗ്ധ പഠനം വേണമെന്നാണ് ആവശ്യം

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കനത്ത മഴ: ട്രെയിൻ ഗതാഗതം താറുമാറായി, വൈകിയോടുന്ന ട്രെയിനുകൾ ഇവയാണ്

Next Post

അത് ശാസനയല്ല, താക്കിതുമല്ല, സാധാരണ നടപടി മാത്രം; ആരോഗ്യമന്ത്രിയെ താക്കിത് ചെയ്തതില്‍ സ്പീക്കറുടെ വിശദീകരണം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
അത് ശാസനയല്ല, താക്കിതുമല്ല, സാധാരണ നടപടി മാത്രം; ആരോഗ്യമന്ത്രിയെ താക്കിത് ചെയ്തതില്‍ സ്പീക്കറുടെ വിശദീകരണം

അത് ശാസനയല്ല, താക്കിതുമല്ല, സാധാരണ നടപടി മാത്രം; ആരോഗ്യമന്ത്രിയെ താക്കിത് ചെയ്തതില്‍ സ്പീക്കറുടെ വിശദീകരണം

ഗുലാം നബി ആസാദ് രാജിവെച്ചു; പടിയിറങ്ങുന്നത് കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവ്

കോൺഗ്രസ് വിട്ട ഗുലാം നബിയുമായി ചർച്ച നടത്തി ജി23 നേതാക്കൾ, സംഘടനാ തെരഞ്ഞെടുപ്പ് അടക്കം ചർച്ച

മന്ത്രി റിയാസിന്റെ മിന്നൽ പരിശോധനക്ക് പിന്നാലെ നടപടി; പിഡബ്ല്യൂഡി അസി. എഞ്ചിനിയർക്ക് സ്ഥലമാറ്റം

മന്ത്രി റിയാസിന്റെ മിന്നൽ പരിശോധനക്ക് പിന്നാലെ നടപടി; പിഡബ്ല്യൂഡി അസി. എഞ്ചിനിയർക്ക് സ്ഥലമാറ്റം

തറയിലെ മൂത്രം നാവ് കൊണ്ട് വൃത്തിയാക്കിച്ചു, പൊള്ളിച്ചു; വീട്ട് ജോലിക്കാരിയോട് ബിജെപി നേതാവിന്‍റെ ക്രൂരത

തറയിലെ മൂത്രം നാവ് കൊണ്ട് വൃത്തിയാക്കിച്ചു, പൊള്ളിച്ചു; വീട്ട് ജോലിക്കാരിയോട് ബിജെപി നേതാവിന്‍റെ ക്രൂരത

വധൂവരന്മാർ വന്ന വാഹനം പൊലീസ് സ്റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് കത്തിച്ചു

വധൂവരന്മാർ വന്ന വാഹനം പൊലീസ് സ്റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് കത്തിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In