• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്രിമിനൽ കോടതിയലക്ഷ്യ ഹരജിയിൽ കെ. സുധാകരൻ ഹൈകോടതിയിൽ നേരിട്ട്‌ ഹാജരായി

by Web Desk 04 - News Kerala 24
May 20, 2024 : 7:55 pm
0
A A
0
ക്രിമിനൽ കോടതിയലക്ഷ്യ ഹരജിയിൽ കെ. സുധാകരൻ ഹൈകോടതിയിൽ നേരിട്ട്‌ ഹാജരായി

കൊച്ചി: ക്രിമിനൽ കോടതിയലക്ഷ്യക്കേസിൽ കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ ഹൈകോടതിയിൽ നേരിട്ട്‌ ഹാജരായി. നേരിട്ടെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ട പ്രകാരമാണ് സുധാകരൻ തിങ്കളാഴ്ച ഉച്ചക്കുശേഷം ജസ്‌റ്റിസ്‌ അനിൽ കെ. നരേന്ദ്രൻ, ജസ്‌റ്റിസ്‌ ജി. ഗിരീഷ്‌ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുമ്പാകെ ഹാജരായത്. വിശദീകരണത്തിന് കൂടുതൽ സമയം തേടിയതിനെ തുടർന്ന് നാലാഴ്ചക്കകം വിശദീകരണം സമർപ്പിക്കാനുള്ള നിർദേശത്തോടെ ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.

കോൺഗ്രസ്‌ പ്രവർത്തകനായ സുഹൈബ്‌ 2018ൽ കണ്ണൂരിലെ മട്ടന്നൂരിൽ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച്‌ തള്ളിയിരുന്നു. തുടർന്ന്‌ നടത്തിയ പരാമർശത്തിനെതിരെ അഭിഭാഷകനായ ജനാർദന ഷേണായി നൽകിയ ഹരജിയിലാണ്‌ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചത്‌. കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക്‌ വിട്ട്‌ ആദ്യം സിംഗിൾ ബെഞ്ച്‌ ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ മതിയെന്ന്‌ 2019 ആഗസ്റ്റ് രണ്ടിന്‌ ഉത്തരവിടുകയുമായിരുന്നു.

ഈ ഉത്തരവ്‌ വന്നതിന്‍റെ പിറ്റേന്ന് ചാവക്കാട്‌ പൊലീസ്‌ സ്‌റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലെ പ്രസംഗത്തിലാണ് കോടതിയലക്ഷ്യ പരാമർശമുണ്ടായത്. കോടതിയിൽ നേരിട്ട്‌ ഹാജരാകുന്നതിൽനിന്ന്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ സുധാകരൻ നേരത്തെ കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യപിച്ച് കാറോടിച്ച് രണ്ടുപേരെ കൊന്നു; 300 വാക്കിൽ ഉപന്യാസം എഴുതാൻ 17കാരന് ‘ശിക്ഷ’ വിധിച്ച് കോടതി

Next Post

മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു

ജിഷ വധക്കേസിൽ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

ജിഷ വധക്കേസിൽ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

തൃശൂർ സ്വരാജ്‌ റൗണ്ടിൽ മരം കടപുഴകി കാറുകൾക്കു മുകളിലേക്ക് വീണു

തൃശൂർ സ്വരാജ്‌ റൗണ്ടിൽ മരം കടപുഴകി കാറുകൾക്കു മുകളിലേക്ക് വീണു

മലപ്പുറത്ത് 27 ലക്ഷത്തിൻ്റെ കുഴൽപണം പിടികൂടി

മലപ്പുറത്ത് 27 ലക്ഷത്തിൻ്റെ കുഴൽപണം പിടികൂടി

കോഴിക്കോട്ട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

കോഴിക്കോട്ട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In