• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആനയുടെ കണ്ണിലേക്ക് ലേസർ രശ്മിയടിച്ച സംഭവം ; ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

by Web Desk 04 - News Kerala 24
January 5, 2022 : 9:19 pm
0
A A
0
ആനയുടെ കണ്ണിലേക്ക് ലേസർ രശ്മിയടിച്ച സംഭവം  ;  ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

ചെങ്ങന്നൂർ: തൃച്ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട് ഘോഷയാത്രക്കിടയിൽ ആനയുടെ കണ്ണിലേയ്ക്ക് ലേസർ രശ്മികൾ അടിച്ചതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഉപദേശക സമിതി രക്ഷാധികാരി കെ. ഷിബുരാജാണ് പോലീസ് മേധാവിക്കും ചെങ്ങന്നൂർ ഡിവൈ.എസ്.പിക്കും പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെയാണ് പരാതിക്കിടയായ സംഭവം നടന്നത്. ആറാട്ടിനുശേഷം ഘോഷയാത്ര തിരിച്ച് കിഴക്കേനടയിലെ ക്ഷേത്രഗോപുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി തിടമ്പേറ്റിയിരുന്ന ഓമല്ലൂർ മണികണ്ഠന്‍റെ കണ്ണിലേക്ക് ലേസർ രശ്മികൾ അടിക്കുന്ന വീഡിയോ വ്യപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആനയെ പ്രകോപിപ്പിക്കുന്നതിനായി മനഃപൂർവ്വമായിട്ടാരെങ്കിലും ചെയ്തതാണോയെന്ന് പരിശോധിച്ച് കണ്ടെത്തണം. അങ്ങനെയങ്കിൽ അവരെ അടിയന്തരമായി കണ്ടെത്തി കേസെടുക്കണം.

ലേസർ രശ്മികൾക്ക് പകരം ആനയുടെ ശരീരത്ത് പതിക്കുന്നത് സൂര്യരശ്മികളുടെ പ്രതിഫലനമോ മറ്റെന്തെങ്കിലുമാണോയെങ്കിൽ തെറ്റിദ്ധാരണ ഉണ്ടാക്കത്തക്കവിധം വീഡിയോ പ്രചരിപ്പിച്ച് ഭക്തജനങ്ങളിൽ ഭീതിയും ആശങ്കയും ഉണ്ടാക്കിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണം. സംഭവത്തിന്‍റെ നിജസ്ഥിതി കണ്ടെത്തുന്നതോടൊപ്പം യഥാർഥ കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണം. വീഡിയോ എടുത്തയാളെയും സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചവരെയും കണ്ടെത്താനായി അടിയന്തരമായി അന്വേഷണം ആരംഭിക്കണം. ക്ഷേത്രത്തിലെ വലിയ ഉത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളതിനാൽ വിഷയം ഗൗരവമായി കാണുകയും ഉത്സവ സമയത്ത് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്ന് കെ. ഷിബുരാജൻ നൽകിയ പരാതിയിൽ പറയുന്നു. അടിയന്തര പ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യുന്നതിന് ഉപദേശകസമിതി യോഗം ഉടനടി വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്ടേറ്റീവ് ഓഫീസർക്ക് കത്തു നൽകിയതായും കെ. ഷിബുരാജൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമിക്രോൺ തരംഗം : ‘ ആന്റിജൻ പരിശോധനകൾ പുനരാരംഭിക്കണം ‘ ; നിർദ്ദേശങ്ങളുമായി കെജിഎംസിടിഎ

Next Post

വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് മര്‍ദ്ദനം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് മര്‍ദ്ദനം

വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് മര്‍ദ്ദനം

പട്ടികജാതി യുവാവിനെ നാലംഗ സംഘം മര്‍ദിച്ചതായി പരാതി ;  പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം

പട്ടികജാതി യുവാവിനെ നാലംഗ സംഘം മര്‍ദിച്ചതായി പരാതി ; പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം

കെ റെയില്‍ :  മുഖ്യമന്ത്രി  പൗരമുഖ്യരെ കബളിപ്പിക്കുന്നു –  ജോസഫ് എം പുതുശ്ശേരി

കെ റെയില്‍ : മുഖ്യമന്ത്രി പൗരമുഖ്യരെ കബളിപ്പിക്കുന്നു - ജോസഫ് എം പുതുശ്ശേരി

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച  : താമരശ്ശേരി സ്വദേശി അന്വേഷണ സംഘത്തിന്‍റെ പിടിയിൽ

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച : താമരശ്ശേരി സ്വദേശി അന്വേഷണ സംഘത്തിന്‍റെ പിടിയിൽ

തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിരൂക്ഷം ;  ഇന്നലെയുണ്ടായിരുന്ന രോഗികളുടെ ഇരട്ടി വർധന

തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിരൂക്ഷം ; ഇന്നലെയുണ്ടായിരുന്ന രോഗികളുടെ ഇരട്ടി വർധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In