• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഗുണങ്ങളറിഞ്ഞ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ ഉണക്കപ്പഴങ്ങൾ

by Web Desk 04 - News Kerala 24
August 3, 2023 : 10:00 pm
0
A A
0
ഗുണങ്ങളറിഞ്ഞ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ ഉണക്കപ്പഴങ്ങൾ

ഉണക്കപ്പഴങ്ങൾ എല്ലാം രുചികരമാണെന്നു മാത്രമല്ല ആരോഗ്യത്തിനും ഏറെ നല്ലതാണ്. വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയടങ്ങിയ ഇവ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ദഹനവും മെച്ചപ്പെടുത്തുന്നു. ദഹനസംബന്ധമായ രോഗങ്ങൾ അകറ്റാൻ ഉണക്കപ്പഴങ്ങൾ സഹായിക്കും. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഉണക്കപ്പഴങ്ങൾ (Dry fruits) ഏതൊക്കെ എന്നു നോക്കാം.

1. ബദാം
മധുരം ചേർന്ന ലഘുഭക്ഷണങ്ങൾക്ക് മികച്ച ഒരു പകരക്കാരനാണ് ബദാം. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ബദാം ഏതു സമയത്തും കഴിക്കാം. കൊളസ്ട്രോൾ വളരെ കുറഞ്ഞ ബദാം മലബന്ധമകറ്റുന്നു. ശ്വസനപ്രശ്നങ്ങൾ, ഹൃദയത്തകരാറുകൾ ഇവയിൽ നിന്നും സംരക്ഷണമേകുന്നു, കൂടാതെ ആരോഗ്യമുള്ള ചർമം, പല്ലുകൾ, തലമുടി ഇവയേകുന്നു.
2. അണ്ടിപ്പരിപ്പ്

ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ അണ്ടിപ്പരിപ്പിൽ പ്രോട്ടീനുകൾ, നാരുകള്‍ ഇവ ധാരാളമുണ്ട്. ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകൾ, ധാതുക്കൾ എന്നിവയുമുള്ള അണ്ടിപ്പരിപ്പ് വിവിധതരം കറികൾക്ക് രുചി കൂട്ടുകയും ചെയ്യുന്നു.
3. ഉണക്കമുന്തിരി

മുന്തിരിയിലെ ജലാംശം നീക്കി ഉണക്കിയെടുക്കുന്ന ഉണക്കമുന്തിരി ദഹനത്തിനു സഹായിക്കുന്നു. അസിഡിറ്റി കുറയ്ക്കുന്നു. സൗഖ്യമേകുന്നു.

4. വാൾനട്ട്

അങ്ങേയറ്റം പോഷകസമ്പുഷ്ടമാണ് വാൾനട്ട്. ഒമേഗ 3 ഫാറ്റി ആസിഡ്, ഭക്ഷ്യനാരുകൾ, പ്രോട്ടീനുകൾ, ആന്റി ഓക്സിഡന്റകള്‍, വൈറ്റമിനുകൾ, ധാതുക്കൾ ഇവയാൽ സമ്പന്നം. ലഘുഭക്ഷണമായോ സാലഡിലും സ്മൂത്തിയിലും ഡെസർട്ടുകളിലും ചേർത്തും കഴിക്കാം.

5. ഈന്തപ്പഴം

പല മധുരവിഭവങ്ങളുടെയും ചേരുവയാണ് ഈന്തപ്പഴം. വൈറ്റമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ, നാച്വറൽ ഷുഗർ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഉദരരോഗങ്ങൾ അകറ്റാനും വിളർച്ച തടയാനും സഹായകം.

6. പിസ്ത

രുചികരമാണെന്നു മാത്രമല്ല ആരോഗ്യത്തിനു ഗുണകരവുമാണ് പിസ്ത. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ കൂടാതെ നിരവധി പോഷകങ്ങളും ഇതിലുണ്ട്. ദിവസവും ഭക്ഷണത്തിൽ പിസ്ത ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യമേകും. ശരീരഭാരം നിയന്ത്രിച്ചു നിർത്താനും സഹായകം.

7. ആപ്രിക്കോട്ട്

ഉണക്കിയ ആപ്രിക്കോട്ട് രുചികരവും ആരോഗ്യകരവുമാണ്. വൈറ്റമിൻ എ, സി, ഭക്ഷ്യനാരുകൾ, ആന്റിഓക്സിഡന്റുകൾ ഇവ ധാരാളം അടങ്ങിയിട്ടുള്ള പഴമാണിത്. ദിവസവും ഭക്ഷണത്തിൽ ആപ്രിക്കോട്ട് ഉൾപ്പെടുത്തുന്നത് ചർമത്തിന് ആരോഗ്യമേകുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

8. പ്രൂൺസ്

ഉണങ്ങിയ പ്ലം പഴമാണ് പ്രൂൺസ്. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഇത് എല്ലുകൾക്ക് ആരോഗ്യമേകുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നു. ‍

9. അത്തിപ്പഴം

പോഷകസമ്പുഷ്ടമായ അത്തിപ്പഴം ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിൽ നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ ഇവ ധാരാളമുണ്ട്, അത്തിപ്പഴം ദഹനത്തിനു സഹായിക്കുന്നു. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അത്തിപ്പഴം സഹായിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട്ടിൽ യുവാവും യുവതിയും ഒരു ഷാളിൽ തൂങ്ങിയ നിലയിൽ; മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിൽ

Next Post

രാവിലെ അല്‍പം നാരങ്ങ വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ പലത്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
രാവിലെ അല്‍പം നാരങ്ങ വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ പലത്

രാവിലെ അല്‍പം നാരങ്ങ വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ പലത്

‘ഷംസീർ മാപ്പു പറയാൻ ആഗ്രഹിച്ചാലും സമ്മതിക്കില്ല’; പ്രതിപക്ഷം അവധാനതയോടെ പ്രതികരിക്കണമെന്നും സജിത മഠത്തിൽ

'ഷംസീർ മാപ്പു പറയാൻ ആഗ്രഹിച്ചാലും സമ്മതിക്കില്ല'; പ്രതിപക്ഷം അവധാനതയോടെ പ്രതികരിക്കണമെന്നും സജിത മഠത്തിൽ

‘മിത്ത് പ്രയോഗത്തില്‍ ദൈവനിന്ദയില്ല’; വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് തിരിച്ചറിയണമെന്ന് കെകെ ശൈലജ

'മിത്ത് പ്രയോഗത്തില്‍ ദൈവനിന്ദയില്ല'; വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് തിരിച്ചറിയണമെന്ന് കെകെ ശൈലജ

സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം നാളെമുതൽ

സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം നാളെമുതൽ

ഓപ്പറേഷന്‍ ഫോസ്‌കോസ്; 3 ദിവസത്തിൽ 2305 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ഓപ്പറേഷന്‍ ഫോസ്‌കോസ്; 3 ദിവസത്തിൽ 2305 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In