• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സഹകരണ മേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക്‌ കൂട്ടി

by Web Desk 04 - News Kerala 24
February 20, 2023 : 7:25 pm
0
A A
0
സഹകരണ മേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക്‌ കൂട്ടി

മലപ്പുറം> സഹകരണ മേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക് വർധിപ്പിക്കും. സഹകരണ മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ മലപ്പുറത്തുചേർന്ന പലിശനിർണയം സംബന്ധിച്ച ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശനിരക്കിലാണ് വർധന.

ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപങ്ങൾക്ക്‌ ലഭിക്കുന്നതിനേക്കാൾ പലിശ സഹകരണ ബാങ്കുകളിൽ ലഭ്യമാകും. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുമ്പ്‌ പലിശനിരക്കിൽ മാറ്റം വരുത്തിയത്. രണ്ടു വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക്ക്ക്‌ 0.5 ശതമാനവും അതിനുമുകളിലുള്ളതിന്‌ 0.25 ശതമാനവുമാണ് വർധന. മലപ്പുറം ഗസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, പാക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി ജോയ് എംഎൽഎ, സഹകരണ സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി വി സുഭാഷ്, കേരളബാങ്ക് സിഇഒ പി എസ്‌ രാജൻ എന്നിവർ പങ്കെടുത്തു.

പുതുക്കിയ പലിശനിരക്ക്‌:

പ്രാഥമിക സംഘങ്ങളിൽ: 15 മുതൽ 45 ദിവസം വരെ 6 ശതമാനം. 46–-90 വരെ 6.50 ശതമാനം. 91–-179 വരെ 7 ശതമാനം. 180–- 364 വരെ 7.25. ഒന്നുമുതൽ രണ്ടു വർഷം വരെ 8.25 ശതമാനം. രണ്ടു വർഷത്തിൽ കൂടുതൽ 8 ശതമാനം.

കേരള ബാങ്കിൽ: 15 മുതൽ 45 ദിവസംവരെ 5.50 ശതമാനം. 46–-90വരെ 6 ശതമാനം. 91–- 179 വരെ 6.25 ശതമാനം. 180–- 364 വരെ 6.75 ശതമാനം. ഒന്നു മുതൽ രണ്ടു വർഷംവരെ 7.25 ശതമാനം. രണ്ടു വർഷത്തിൽ കൂടുതൽ 7 ശതമാനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഴുവന്‍ അങ്കണവാടി ജീവനക്കാര്‍ക്കും അനീമിയ പരിശോധന: മന്ത്രി വീണാ ജോര്‍ജ്

Next Post

സാംക്രമിക രോഗങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പുകള്‍ സഹകരിച്ചു പ്രവർത്തിക്കണം: മന്ത്രി വീണാ ജോർജ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സാംക്രമിക രോഗങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പുകള്‍ സഹകരിച്ചു പ്രവർത്തിക്കണം: മന്ത്രി വീണാ ജോർജ്

സാംക്രമിക രോഗങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പുകള്‍ സഹകരിച്ചു പ്രവർത്തിക്കണം: മന്ത്രി വീണാ ജോർജ്

ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി മഞ്ജു പ്രസന്നൻ പിള്ള ചുമതലയേറ്റു

ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലായി മഞ്ജു പ്രസന്നൻ പിള്ള ചുമതലയേറ്റു

ഫഹദ് ഫാസിലിന്‍റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്

ഫഹദ് ഫാസിലിന്‍റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്

കോഴിക്കോട്ട് നഴ്സിങ് വിദ്യാർഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു

കോഴിക്കോട്ട് നഴ്സിങ് വിദ്യാർഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു

‘കെ.ടി ജലീലി​ന്‍റേത് ഇടത് ബ്രോക്കർ എന്ന നിലയിലെ ഓവർടൈം പണി’; മറുപടിയുമായി സോളിഡാരിറ്റി അധ്യക്ഷൻ

‘കെ.ടി ജലീലി​ന്‍റേത് ഇടത് ബ്രോക്കർ എന്ന നിലയിലെ ഓവർടൈം പണി’; മറുപടിയുമായി സോളിഡാരിറ്റി അധ്യക്ഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In