• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അരങ്ങേറ്റം ശോഭനമാക്കി ആശ, അപരാജിതം സജന; മലയാളിക്കരുത്തിൽ അരങ്ങുതകർത്ത് ഇന്ത്യ

by Web Desk 04 - News Kerala 24
May 6, 2024 : 8:41 pm
0
A A
0
അരങ്ങേറ്റം ശോഭനമാക്കി ആശ, അപരാജിതം സജന; മലയാളിക്കരുത്തിൽ അരങ്ങുതകർത്ത് ഇന്ത്യ

ധാക്ക: അരങ്ങേറ്റക്കാരി ആശ ശോഭനയും ഓൾറൗണ്ടർ സജീവനും ഒന്നിച്ച് കളത്തിലിറങ്ങിയ രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ. മഴ കാരണം 14 ഓവർ വീതമാക്കി വെട്ടിച്ചുരുക്കിയ നാലാം ഏകദിനത്തിൽ ഡെക്ക്‍വർത്ത് ലൂയിസ് മെത്തേഡ് പ്രകാരം 56 റൺസിനാണ് ഇന്ത്യൻ വനിതകൾ ജയം കുറിച്ചത്. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 4-0ന് മുന്നിലെത്തി.

ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14 ഓവറിൽ ആറു വിക്കറ്റിന് 122 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 68 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 33-ാം മത്സരത്തിൽ ഇന്റർനാഷനൽ ക്രിക്കറ്റിൽ അരങ്ങേറ്റത്തിനിറങ്ങിയ ആശ ശോഭന മൂന്നോവറിൽ 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത് മികവുകാട്ടി. ദീപ്തി ശർമ 13 റൺസ് വിട്ടുകൊടുത്ത് രണ്ടുവിക്കറ്റ് പിഴുതപ്പോൾ പൂജ വസ്ത്രകാറും രാധ യാദവും ഓരോ വിക്ക​റ്റെടുത്തു. ദിലാര അക്തർ (21), റൂബിയ ഹൈദർ (13), ശരീഫ ഖാത്തൂൻ (11 നോട്ടൗട്ട്) എന്നിവർ മാത്രമാണ് ബംഗ്ലാ നിരയിൽ രണ്ടക്കം കണ്ടത്.

നേരത്തേ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (26 പന്തിൽ 39), റിച്ചാ ഘോഷ് (15 പന്തിൽ 24), സ്മൃതി മന്ദാന (18 പന്തിൽ 22), ഡെയ്‍ലൻ ഹേമലത (14 പന്തിൽ 22) എന്നിവർക്കു പുറമെ സജന സജീവനും മികവു കാട്ടി. ആറാമതായി പാഡുകെട്ടിയിറങ്ങിയ വയനാട്ടുകാരി അഞ്ചു പന്തു നേരിട്ട് ഒരു ഫോറടക്കം എട്ടു റൺസുമായി പുറത്താകാതെ നിന്നു.

ശ്രേയങ്ക പാട്ടീലിനും രേണുക സിങ്ങിനും വിശ്രമം നൽകിയാണ് ഇന്ത്യ ആശക്കും ടിറ്റാസ് സധുവിനും അവസരം നൽകിയത്. ബംഗ്ലാദേശ് തങ്ങളുടെ പതിനാലുകാരിയായ പേസർ ഹബീബ ഇസ്‍ലാമിന് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറാൻ അവസരമൊരുക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചലച്ചിത്ര – നാടക അഭിനയക്കളരി 18,19 തീയതികളിൽ; അപേക്ഷ ക്ഷണിച്ചു

Next Post

റഫയിലെ കരയുദ്ധം ഇസ്രായേൽ സേനക്ക് ‘ഉല്ലാസയാത്ര’ ആയിരിക്കില്ല, നീക്കം ബന്ദികളുടെ ജീവൻ പരിഗണിക്കാതെ -ഹമാസ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
റഫയിലെ കരയുദ്ധം ഇസ്രായേൽ സേനക്ക് ‘ഉല്ലാസയാത്ര’ ആയിരിക്കില്ല, നീക്കം ബന്ദികളുടെ ജീവൻ പരിഗണിക്കാതെ -ഹമാസ്

റഫയിലെ കരയുദ്ധം ഇസ്രായേൽ സേനക്ക് ‘ഉല്ലാസയാത്ര’ ആയിരിക്കില്ല, നീക്കം ബന്ദികളുടെ ജീവൻ പരിഗണിക്കാതെ -ഹമാസ്

കോവിഷീൽഡ്: പാർശ്വഫലങ്ങൾ പഠിക്കണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിൽ

കോവിഷീൽഡ്: പാർശ്വഫലങ്ങൾ പഠിക്കണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിൽ

ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി

ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി

സിദ്ധാർഥന്‍റെ മരണം: സി.ബി.ഐ അന്വേഷണം സർക്കാർ മനഃപൂർവം വൈകിപ്പിച്ചു -സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ

സിദ്ധാർഥന്‍റെ മരണം: സി.ബി.ഐ അന്വേഷണം സർക്കാർ മനഃപൂർവം വൈകിപ്പിച്ചു -സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ

ബാലികയെ പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും

ബാലികയെ പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In